റിമാൻഡ് ചെയ്തു
(Search results - 40)ChuttuvattomJan 25, 2021, 4:54 PM IST
108 ആബുലൻസിലെ നഴ്സിനെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ റിമാൻഡിൽ
108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
crimeJan 23, 2021, 11:24 PM IST
ബത്തേരി-അമ്പലവയൽ പ്രദേശങ്ങളിൽ വീടുകളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ വീടുകളില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ് പൊലീസ് പിടികൂടിയത്.
ChuttuvattomJan 23, 2021, 4:51 PM IST
കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി;ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ
എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
crimeDec 20, 2020, 12:01 AM IST
മറൈൻ ഡ്രൈവിൽ കൊല്ലം സ്വദേശിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
മറൈൻ ഡ്രൈവിൽ കൊല്ലം സ്വദേശിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.
KeralaNov 12, 2020, 4:50 PM IST
ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ എം ശിവശങ്കർ സഹായിച്ചെന്നും സ്വപ്ന സുരേഷ് നടത്തിയ ക്രിമിനൽ ഇടപാടുകളിൽ അടക്കം എം ശിവശങ്കര്‍ പങ്കാളിയാണെന്നുമായിരുന്നു ഇഡി വാദം
crimeOct 19, 2020, 11:42 PM IST
അയൽവാസിയെ കോടാലികൊണ്ടു അടിച്ചുകൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
കമ്പംമേട്ടിനടുത്ത് തണ്ണിപ്പാറയിൽ അയൽവാസിയെ കോടാലികൊണ്ടു അടിച്ചുകൊന്ന കേസിലെ പ്രതി ജോർജിനെ റിമാൻഡ് ചെയ്തു
KeralaSep 29, 2020, 9:00 PM IST
യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിക്കല്‍; വിജയ് പി നായരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് വിജയ് പി നായര്‍ അറസ്റ്റിലായത്. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
KeralaSep 25, 2020, 11:36 AM IST
സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു, കാക്കനാട് ജയിലിലേക്ക് മാറ്റും
ഇന്നലെ സ്വപ്നയെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു.
IndiaSep 8, 2020, 11:07 PM IST
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നൽകിയതായി റിയ സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
സഹോദരൻ ഷൗവിക് ചക്രബർത്തിയെ നേരിട്ട് കണ്ടപ്പോൾ റിയ പൊട്ടിക്കരഞ്ഞുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്ത റിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
crimeSep 1, 2020, 12:11 AM IST
അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേർ റിമാൻഡിൽ
അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി കത്തി ചൂണ്ടിയാണ് പീഡന ശ്രമം നടന്നത്.
KeralaAug 20, 2020, 9:26 PM IST
കാസർകോട് ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച 54 കാരൻ പിടിയിൽ
മകളെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
crimeAug 20, 2020, 1:53 PM IST
കുമ്പള കൊലപാതകം: മുഖ്യപ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റി.
crimeAug 19, 2020, 7:42 AM IST
ഇടുക്കിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം; പ്രതിയെ റിമാന്റ് ചെയ്തു
ആസിഡ് ആക്രമണത്തിനെതിരായ പ്രത്യേകവകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
KeralaJul 22, 2020, 2:40 PM IST
ഗൺമാൻ ജയഘോഷിന്റെ വട്ടിയൂർക്കാവിലെയും ആക്കുളത്തെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്
ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു
KeralaJul 16, 2020, 1:51 PM IST
സ്വർണ്ണക്കടത്ത് കേസ്: ഇടനിലക്കാരായ മൂന്ന് പേർകൂടി കസ്റ്റഡിയിൽ
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സയ്ദ് അലവി, മുഹമ്മദ് അൻവർ എന്നിവരെ കോടതി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.