റിമി
(Search results - 55)Movie NewsNov 15, 2020, 3:17 PM IST
'റിമി ടോമി ഇപ്പോള്‍ ബിലാല്‍ ഗ്യാങ്ങിന്റെ ഭാഗമാണ്'; 'ബിഗ് ബി' രണ്ടാംഭാഗത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
ബാല അവതരിപ്പിച്ച 'മുരുകന്' എന്ന കഥാപാത്രത്തിന്റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച 'റിമി ടോമി'. 'ടോമി പാറേക്കാടന്‍' എന്ന റിമിയുടെ അച്ഛനായ ഇന്നസെന്റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Start Action CameraNov 1, 2020, 2:44 PM IST
'സിനിമയിൽ പാടാൻ പറ്റാത്ത ജോണറുകൾ നമുക്കിങ്ങനെ പാടിനോക്കാമല്ലോ'; വിശേഷങ്ങൾ പറഞ്ഞ് റിമി
സ്റ്റേജിൽ അനങ്ങാതെ നിന്ന് പാട്ടുപാടിയിരുന്ന ഗായകർക്കിടയിലേക്കാണ് തുള്ളിച്ചാടി ആ പെൺകുട്ടി എത്തുന്നത്. 'എന്തൊരു ഊർജ്ജം' എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിച്ച ആ ഗായികയുടെ പേര് റിമി ടോമി എന്നായിരുന്നു. റിമി പാടി അഭിനയിച്ച 'സുജൂദല്ലേ' എന്ന ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങാണ്. പറയാൻ നിറയെ വിശേഷങ്ങളുമായി റിമി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം ചേരുകയാണ്.
spiceOct 30, 2020, 7:13 PM IST
'ഇത് സന്തോഷവും ആത്മവിശ്വാസവും നൽകുന്നതാണ്', അനുഭവത്തിൽ ഉപദേശവുമായി റിമി
വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് റിമി. സൗന്ദര്യം എന്നതിലൊക്കെ ഉപരി പലതും നൽകാൻ വ്യായാമത്തിന് സാധിക്കുമെന്നാണ് ഇൻസ്റ്റഗ്രാമില്‍ റിമി കുറിക്കുന്നത്.
INTERVIEWOct 30, 2020, 10:26 AM IST
'എപ്പോഴും ചാടിത്തുള്ളി നടന്നിരുന്ന എന്റെ ആരും കാണാത്തൊരു മുഖമാണിത്'; പാട്ടുവിശേഷങ്ങളുമായി റിമി
റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബം സുജൂദല്ലേ ശ്രദ്ധേയമാകുന്നു. പാട്ടില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് റിമി നമസ്തേ കേരളത്തില്‍ പറഞ്ഞു.
Movie NewsOct 29, 2020, 6:04 PM IST
പ്രണയാര്‍ദ്രമായി 'സുജൂദല്ലേ', പാടി അഭിനയിച്ച് റിമി ടോമി- വീഡിയോ
റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബമാണ് സുജൂദല്ലേ. ആരാധകര്‍ കാത്തിരുന്ന 'സുജൂദല്ലേ' മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സാമൂഹ്യമാധ്യത്തിലൂടെ പുറത്തുവിട്ടു. പ്രതീഷ് ജേക്കബ് ആണ് വീഡിയോയില്‍ റിമി ടോമിക്കൊപ്പം അഭിനയിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് വീഡിയോയിലൂടെ ഇതള്‍ വിരിയുന്നത്. ഷാരോണ്‍ കെ വിപിന്റേതാണ് കണ്‍സെപ്റ്റും സംവിധാനവും. റോണി റാഫേലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Movie NewsOct 28, 2020, 5:37 PM IST
ഗായികയായും നായികയായും റിമി ടോമി, 'സുജൂദല്ലേ'യ്ക്കായി കാത്തിരുന്ന് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്നു റിമി ടോമി. യൂട്യൂബ് ചാനലിലൂടെയും റിമി ടോമി വിശേഷങ്ങളുമായി എത്തി. ഇപ്പോഴിതാ പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തുകയാണ് റിമി ടോമി. റിമി തന്നെയാണ് വീഡിയോയില്‍ അഭിനയിക്കുന്നതും. നാളെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുക.
MusicOct 27, 2020, 9:29 PM IST
‘അതൊക്കെ ഒരു കാലം..‘; രാജസ്ഥാൻ വീഥികളിൽ ചുവടുവച്ച ഓർമ്മയുമായി റിമി ടോമി, വീഡിയോ
മലയാള ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. തമാശകൾ പറഞ്ഞും ചിരിച്ചും ചിന്തിപ്പിച്ചും അവതാരികയായും റിമി തിളങ്ങി. തിരക്കുകൾക്കിടയിലും റിമി ടോമി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
spiceOct 25, 2020, 7:08 PM IST
'ഇതെന്തൊരു മാറ്റം'; 20 വർഷത്തെ മാറ്റങ്ങളുമായി റിമിയുടെ വീഡിയോ
2000 മുതൽ 2020 വരെ റിമിക്കുണ്ടായ മാറ്റമാണ് വീഡിയോയിൽ പറയുന്നത്. എന്തൊരു മാറ്റമാണ് റിമിക്കെന്നാണ് ആരാധകരുടെ കമന്റുകൾ.
spiceOct 20, 2020, 7:27 PM IST
Movie NewsSep 29, 2020, 7:47 PM IST
'ആദ്യമായി സാരി ഉടുത്തപ്പോള്‍', മധുരിക്കും ഓര്‍മകളുമായി റിമി ടോമി
ഗായികയെന്ന നിലയില്‍ മാത്രമല്ല അവതാകരയെന്ന നിലയിലും ശ്രദ്ധേയയാണ് റിമി ടോമി. അവതാരകയായിട്ടുള്ള റിമി ടോമിയുടെ ഊര്‍ജം എല്ലാവരും അഭിനന്ദിക്കാറുണ്ട്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമിയുടെ പഴയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റിമി ടോമി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാരി ഉടുത്തപ്പോഴുള്ള റിമി ടോമി ടോമിയുടെ ഫോട്ടോയാണ് ഇത്.
spiceSep 23, 2020, 2:57 PM IST
'കിടിലോസ്കി ആയിരിക്കൂ റിമൂ'; ഓർമകൾ ചികഞ്ഞ് റിമിക്ക് ആശംസയുമായി ജോത്സ്ന
സെപ്തംബർ 22, റിമി ടോമിയുടെ ജന്മദിനത്തിൽ ആശംസകൾ കൊണ്ട് മൂടുകയാണ് സഹതാരങ്ങളും സുഹൃത്തുക്കളും.
LifestyleSep 20, 2020, 7:47 PM IST
മോഡേൺ ദാവണിയും മനോഹരമായ ഹെയർസ്റ്റെലും; സുന്ദരിയായി റിമി ടോമി
ഒലിവ് ഗ്രീൻ നിറത്തിലുള്ള മോഡേൺ ദാവണിയിൽ മനോഹരിയായി ഗായിക റിമി ടോമി. ഇൻസ്റ്റാഗ്രാമിലൂടെയാണ് റിമി ചിത്രങ്ങൾ പങ്കുവച്ചത്.
spiceAug 31, 2020, 12:24 PM IST
'കണ്ണനായാല്‍ രാധ വേണം' : അടിപൊളി കവര്‍ സോങ്ങുമായി റിമി
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ കണ്ണനായാല്‍ രാധ വേണം എന്ന പാട്ടിന്റെ കവറുമായാണ് റിമി എത്തിയിരിക്കുന്നത്.
spiceAug 20, 2020, 8:34 AM IST
'ഹലോ മോഡല്‍ ' ; ആരാധകർ ഏറ്റെടുത്ത് റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ
അപ്പുറത്ത് മമ്മൂക്ക ഞെട്ടിച്ചു, ഇപ്പുറത്ത് നിങ്ങള്‍ ഞെട്ടിക്കുമോ എന്നാണ് ആരാധകര്‍ റിമിയോട് ചോദിക്കുന്നത്.
spiceJul 15, 2020, 11:16 PM IST
'എന്റെ പെണ്ണുകാണൽ'; ചിത്രങ്ങൾ പങ്കുവച്ച് നടി മുക്ത
അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ പെണ്ണുകാണാൻ വന്ന ഭർത്താവ് റിങ്കു ടോമിയുടെ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. റിമി ടോമിയും കുടുംബവും എത്തിയതിന്റെ വിവിധ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്.