റിയാസ് ഖാന്
(Search results - 8)Movie NewsJan 18, 2021, 10:12 AM IST
ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിന്റെ ഷോ റീലുമായി ലിന്റോ കുര്യന്; വീഡിയോ വൈറല്‍
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ ജന്മദിനത്തില് അവരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ കോർത്തിണക്കിയുള്ള മാഷപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ലിന്റോ കുര്യൻ.
Movie NewsNov 5, 2020, 7:38 PM IST
റിയാസ് ഖാന് നായകനാവുന്ന സ്പൂഫ് സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍
"നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും കുറവ് വരുത്തണ്ട..."
Movie NewsNov 4, 2020, 8:43 PM IST
ആരാണ് ശരിക്കും 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്'? റിയാസ് ഖാന് പറയുന്നു
പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും എത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു. എന്നാല്‍ എന്താണ് 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്'? ആരാണയാള്‍? റിയാസ് ഖാന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.
Movie NewsNov 4, 2020, 6:10 PM IST
'പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3.45 കോടി രൂപ!' 'നന്മമരം സുരേഷ് കോടാലിപ്പറമ്പനാ'യി റിയാസ്
സംവിധായകന് തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന് ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന് സമ്പത്ത് രാമന് തുടങ്ങിയവരും അഭിനയിക്കുന്നു.
Movie NewsJun 14, 2020, 12:24 PM IST
ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്, അബു സലിം; ഒമര്‍ ലുലുവിന്റെ ആക്ഷന്‍ ത്രില്ലര്‍ വരുന്നു
റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുണ്ടായിരുന്ന സിനിമകളാണ് ഒമര്‍ ഇതിനുമുന്‍പ് ചെയ്തതെങ്കില്‍ പവര്‍ സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ബാബു ആന്റണിക്കൊപ്പം സ്ക്രീനിലെത്തുന്ന താരനിരയും കൗതുകമുണര്‍ത്തുന്നതാണ്.
NewsApr 12, 2020, 12:49 AM IST
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര് അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.
NewsApr 9, 2020, 1:46 PM IST
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം
മണി രത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വനി'ല്‍ അഭിനയിക്കുന്നുണ്ട് റിയാസ് ഖാന്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Feb 21, 2017, 6:44 AM IST