റിലയന്‍സ് റീട്ടെയില്‍
(Search results - 4)pravasamNov 6, 2020, 8:45 AM IST
റിലയന്‍സില്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
മുന്‍നിര ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡില്‍ സൗദി അറേബ്യ നിക്ഷേപമിറക്കുന്നു. സൗദി അറേബ്യയുടെ പൊതുനിക്ഷേപ നിധിയാണ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്) 2.04 ശതമാനം ഓഹരി നിക്ഷേപം നടത്തുന്നത്.
CompaniesAug 30, 2020, 8:26 AM IST
ബിഗ് ബസാര്‍ അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസുകള്‍ വാങ്ങി റിലയന്‍സ്
ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്.
CompaniesDec 27, 2019, 2:50 PM IST
ബ്രിട്ടീഷ് ഭീമനെ മലര്‍ത്തിയടിച്ച് അംബാനിയുടെ മിടുക്കന് കമ്പനി; പുറത്തുവന്ന റിപ്പോര്‍ട്ട് ആരെയും അതിശയിപ്പിക്കുന്നത്
മാർച്ച് വരെയുള്ള വർഷത്തിൽ റിലയൻസിന്റെ സംഘടിത റീട്ടെയിൽ വരുമാനം 89 ശതമാനം ഉയർന്ന് 1.3 ലക്ഷം കോടി രൂപയായി. പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം 169 ശതമാനം ഉയർന്ന് 55.5 ബില്യൺ രൂപയായി. കമ്പനിയുടെ പ്രസ്താവന പ്രകാരം ബിസിനസിന് അറ്റ വരുമാനം വ്യക്തമാക്കിയിട്ടില്ല.
NewsJan 20, 2019, 7:59 PM IST
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്: തുടക്കം ഗുജറാത്തില്‍
നിലവില്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവയാണ് ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍. ഇ- കൊമേഴ്സിലേക്ക് റിലയന്‍സിന്റെ കടന്നുവരവുണ്ടാകുന്നതോടെ രാജ്യത്ത് ഈ രംഗത്തെ മത്സരം കടക്കും.