റിവേഴ്സ് പിച്ച്  

(Search results - 2)
 • <p>startup mission</p>

  Companies8, Jul 2020, 11:09 AM

  കേരള സ്റ്റാർട്ടപ് മിഷന്റെ റിവേഴ്സ് പിച്ച് പരിപാടി ജൂലൈ എട്ടിന്

  ചക്ക സംസ്കരണ മേഖലയിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജാക് ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യം, ഇറാം സയന്‍റിഫിക്, ബല്‍ജിയം കമ്പനിയായ എബി ഇന്‍ബെവ്, കുട്ടൂക്കാരന്‍ ഗ്രൂപ്പ്, ക്രെഡായി തുടങ്ങിയവ റിവേഴ്സ് പിച്ചില്‍ പങ്കെടുക്കുന്നുണ്ട്. 

 • <p>kerala startup mission reverse pitch</p>

  SME17, Jun 2020, 11:17 AM

  റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ

  ബിസിനസ് തേടി സ്റ്റാർട്ടപ്പുകൾ വ്യവസായങ്ങളെ സമീപിക്കുന്നതിനു പകരം സ്റ്റാർട്ടപ്പുകളെ തേടി വ്യവസായങ്ങളെത്തുന്ന റിവേഴ്സ് പിച്ച് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുമായി കമ്പനികളെ നേരിട്ട് സമീപിച്ച് 'പിച്ച്' ചെയ്യുന്നതാണ് പുതിയ രീതി.