റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(Search results - 11)KeralaNov 16, 2020, 8:00 PM IST
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കൊവിഡ് പ്രതിരോധത്തിൽ കേരള മാതൃകയെ പ്രകീർത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആർബിഐയുടെ വാർഷിക മാഗസിനിൽ വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വളരെ വിശദമായി ലേഖനത്തിൽ പറയുന്നുണ്ട്.Money NewsOct 24, 2020, 1:22 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു: സ്വർണ ശേഖരത്തിലും വൻ മുന്നേറ്റം
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.480 ബില്യൺ ഡോളറായി മാറ്റമില്ലതെ തുടരുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 11 മില്യൺ ഡോളർ കുറഞ്ഞ് 4.634 ബില്യൺ ഡോളറിലെത്തി.
Money NewsOct 6, 2020, 9:36 PM IST
റിസർവ് ബാങ്ക് ഒക്ടോബർ 9 ന് ധനനയം പ്രഖ്യാപിക്കും
ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.
Money NewsOct 6, 2020, 3:22 PM IST
റിസർവ് ബാങ്ക് ധനനയ അവലോകന സമിതിയിലേക്ക് മൂന്ന് പുതിയ അംഗങ്ങൾ കൂടി
മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ഗോയലിനെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
EconomyAug 20, 2020, 10:12 PM IST
പ്രധാന പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ സാധ്യത: ആർബിഐ യോഗത്തിന്റെ മിനിറ്റ്സ് പുറത്ത്
ഈ മാസം ആദ്യം മൂന്ന് ദിവസത്തെ കൂടിയാലോചനകൾക്ക് ശേഷം, ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള എംപിസിയിലെ ആറ് അംഗങ്ങളും സ്ഥിതിഗതികൾ വിലയിരുത്തുകയും പലിശനിരക്കിൽ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
Money NewsJun 21, 2020, 11:52 AM IST
ഗൂഗിൾ പേ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ലെന്ന് റിസർവ് ബാങ്ക് കോടതിയിൽ വ്യക്തമാക്കി
മറ്റ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ ബാധിക്കുന്നതിനാലും വിശദമായ ഹിയറിംഗ് ആവശ്യമാണെന്നും കേസ് ജൂലൈ 22 ലേക്ക് തുടർ വാദങ്ങൾക്കായി മാറ്റിയതായും ബെഞ്ച് പറഞ്ഞു.
MarketMay 22, 2020, 6:27 PM IST
ആർബിഐ പ്രഖ്യാപനം, യുഎസ്-ചൈന സംഘർഷം: ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു
കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടി നിട്ടീ.
MarketApr 27, 2020, 4:35 PM IST
നിർണായക പ്രഖ്യാപനം നടത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഓഹരി വിപണികളിൽ വ്യാപാര നേട്ടം
ഇൻഡക്സ് തലത്തിൽ പരിശോധിച്ചാൽ, ബിഎസ്ഇ സെൻസെക്സ് 416 പോയിന്റ് ഉയർന്ന് (1.33 ശതമാനം) 31,743 എന്ന നിലയിലെത്തി.
NewsApr 27, 2020, 3:51 PM IST
രാജ്യത്തിന് ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകില്ലെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ
ഈ വർഷം (2020/21) 3.5 ശതമാനം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും അതിനപ്പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു, നേരിട്ടുള്ള നികുതി പിരിവുകളെയും കൊറോണ ബാധിച്ചേക്കാം.
EconomyMar 18, 2019, 12:23 PM IST
വായ്പ തിരിച്ചടവ് മുടങ്ങി 180 ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ പാപ്പരത്ത നിയമം ബാധകം: റിസര്‍വ് ബാങ്ക്
ബാങ്കുകളുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പാണ് ഈ ഉത്തരവ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം 12 നാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.
NewsNov 28, 2018, 5:48 PM IST
സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍വ്വെയുമായി റിസര്‍വ് ബാങ്ക്
ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾക്കും ആര്‍ബിഐ സർവ്വെ ഫോമുകൾ അയച്ചുകൊടുത്തിട്ടുണ്ട്.