റൂട്ട് മാപ്പ്
(Search results - 52)KeralaJan 24, 2021, 7:05 PM IST
ട്രാക്ടർ റാലി റൂട്ട് മാപ്പ് ദില്ലി പൊലീസിന് നൽകി കർഷകർ, അട്ടിമറി നീക്കമുണ്ടെന്ന് പൊലീസ്
റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം റാലി നടത്താനാണ് പൊലീസ് ഇപ്പോൾ നൽകിയിരിക്കുന്ന അനുമതി. റാലി നടത്തുന്ന മൂന്നിടത്തും പൊലീസിന്റെ സുരക്ഷയുണ്ടാകും.
Money NewsJan 15, 2021, 8:17 AM IST
ബജറ്റ് കാട്ടിക്കൂട്ടലാവില്ല, അവതരിപ്പിക്കുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള റൂട്ട് മാപ്പ്: ധനമന്ത്രി
ഇടതുപക്ഷം ലക്ഷ്യമിടുന്ന കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ മാപ്പിൽ നിർവചിക്കും.
KeralaJul 6, 2020, 11:01 PM IST
എംഎസ്എഫ് നേതാവിന്റെ സമ്പർക്ക പട്ടികയിൽ ആശങ്ക; നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു, റൂട്ട്മാപ്പ് പുറത്ത്
പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരനാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ChuttuvattomJul 5, 2020, 8:14 AM IST
ബാലാരാമപുരം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്; മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കും സമ്പര്‍ക്കപ്പട്ടികയില്‍
ബാലരാമപുരം, കോട്ടുകാൽ വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
KeralaJun 30, 2020, 9:36 AM IST
കൊല്ലത്തെ രോഗിക്ക് ഓര്‍മ്മക്കുറവ്, റൂട്ട് മാപ്പ് ദുഷ്ക്കരം; സ്വകാര്യ ആശുപത്രിയിൽ 55 ജീവനക്കാർ ക്വാറന്റീനില്‍
ഓർമ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്ക്കരമാണെന്നാണ്.
KeralaJun 28, 2020, 7:18 PM IST
മറ്റ് ജില്ലകളില്‍ നിന്ന് തലസ്ഥാനത്തേക്ക് വരുന്നവരെയും നിരീക്ഷിക്കും; തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണം
തിരുവനന്തപുരത്ത് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. രോഗം ബാധിച്ച വിഎസ് സി ഉദ്യോഗസ്ഥന്റെ സങ്കീര്‍ണമായ റൂട്ട് മാപ്പ് പുറത്തുവന്നത് നഗരത്തിലെ ആശങ്ക കൂട്ടി. പാളയം, ചാല മാര്‍ക്കറ്റുകളിലെ നിയന്ത്രണം പേരൂര്‍ക്കട, കുമരിച്ചന്തയിലും ഏര്‍പ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ചന്തകള്‍ അടച്ചിടും.നഗരത്തിലെ 24 റോഡുകള്‍ അടച്ചിട്ടു.മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവരെയും നിരീക്ഷിക്കും.
KeralaJun 28, 2020, 1:12 PM IST
കൊവിഡ് ബാധിച്ച വിഎസ്എസ്സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
ഇയാള്‍ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
KeralaJun 26, 2020, 10:14 PM IST
നിരീക്ഷണത്തിലിരുന്ന കൊവിഡ് രോഗികൾ പുറത്തിറങ്ങി: കായംകുളം നഗരത്തിൽ കർശന ജാഗ്രത; റൂട്ട് മാപ്പ് ഉടനെ
മുംബൈയിൽ നിന്ന് എത്തിയ അച്ഛനും മകനും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടിലെത്തി 14 ദിവസത്തിന് ശേഷം അയച്ച സ്രവ ഫലമാണ് പോസിറ്റീവായത്.
KeralaJun 22, 2020, 10:52 AM IST
കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച ആശ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടിക വെല്ലുവിളിയാകുന്നു
കൊവിഡ് സ്ഥിരീകരിക്കുന്നത് വരെ ഇവര്‍ നൂറിലധികം വീടുകളില്‍ മരുന്നുമായി പോയിട്ടുണ്ട്.അതുകൊണ്ട് ഇവര്‍ സന്ദര്‍ശിച്ച വീടുകള്‍ നിരീക്ഷണത്തില്‍ ആക്കും . അതോടൊപ്പം താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നിരീക്ഷണത്തി ആക്കാനാണ് നീക്കം
KeralaJun 21, 2020, 11:52 AM IST
ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി: തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യം
ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടിൽ വച്ചു നടന്ന സീരിയൽ ഷൂട്ടിംഗിനും പോയിട്ടുണ്ട്.
KeralaJun 21, 2020, 11:33 AM IST
തിരുവനന്തപുരത്തെ രോഗബാധിതനായ ഓട്ടോഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
തിരുവനന്തപുരത്ത് രോഗബാധിതനായ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗം പടരാതിരിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. 12-ാം തീയതിയാണ് രോഗലക്ഷണം കാണിച്ച് തുടങ്ങിയതെന്ന് റൂട്ട് മാപ്പില്‍ പറയുന്നു.KeralaJun 18, 2020, 4:37 PM IST
നിലമ്പൂരിൽ നിന്നും കൊച്ചി വഴി തിരുവനന്തപുരം: വെല്ലുവിളിയായി മൊബൈൽ ഷോപ്പുടമയുടെ റൂട്ട് മാപ്പ്
നിലമ്പൂരിൽ നിന്നും കൊച്ചിയിൽ എത്തി അവിടെ രണ്ട് ദിവസം ചുറ്റിക്കറങ്ങിയ ശേഷമാണ് ഇയാൾ തിരുവനന്തപുരത്തേക്ക് വന്നത്.
KeralaMay 28, 2020, 10:25 PM IST
തിരുവനന്തപുരം സബ് ജയിലിലെ ആദ്യ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മെയ് 11 മുതൽ 24 വരെ ഇയാൾ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
KeralaMay 14, 2020, 12:34 PM IST
വയനാട്ടിലെ കൊവിഡ് രോഗി കഞ്ചാവ് കേസിലെ പ്രതി; റൂട്ട് മാപ്പിൽ വട്ടം ചുറ്റി പൊലീസ്
പൊലീസുകാര്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിട്ടും സമ്പര്‍ക്ക പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല
KeralaApr 22, 2020, 10:27 AM IST
കുളത്തൂപ്പുഴ സ്വദേശി നിരവധി പേരുമായി ഇടപഴകിയെന്ന് നിഗമനം; കൊല്ലം ജില്ല അതീവ ജാഗ്രതയില്‍
കുളത്തൂപ്പുഴയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതോളം പേര് നിരീക്ഷണത്തില്‍. പോസിറ്റീവായ വ്യക്തി കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നും മാനസിക വൈകല്യം പോലെ കാണിക്കുന്നുവെന്നും ഡിഎംഒ പ്രതികരിച്ചു. ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും ഡിഎംഒ പറഞ്ഞു.