റെയില്‍വേയുടെ പുതിയ ഭക്ഷണ മെനു
(Search results - 1)IndiaJan 20, 2020, 11:51 AM IST
പുട്ടും പഴംപൊരിയും പൊറോട്ടയും റെയില്‍വേ ഭക്ഷണശാലകളില്‍ നിന്ന് പുറത്ത്; മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി
പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നി ലഘു ഭക്ഷണങ്ങളെല്ലാം മെനുവില്‍ നിന്ന് പുറത്തായി. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ ഇടം പിടിച്ചു.