റോഡുകള്‍  

(Search results - 80)
 • karnataka

  India31, Mar 2020, 12:16 PM IST

  കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടകം: വയനാട്, കണ്ണൂ‍ർ റോഡുകൾ തുറക്കാം

  ഇരിട്ടി, കൂര്‍ഗ്, വിരാജ്‍പേട്ട റോഡ് തുറക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ നാളെ തീരുമാനം കര്‍ണാടകം തീരുമാനം അറിയിക്കും. കര്‍ണാടക എജിയാണ് കേരളാ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.

 • karnataka road block
  Video Icon

  Kerala31, Mar 2020, 11:58 AM IST

  വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കാമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

  കര്‍ണ്ണാടകയിലൂടെ കേരളത്തിലേക്കുള്ള രണ്ട് റോഡുകള്‍ തുറക്കാമെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കര്‍ണ്ണാടക അഡ്വക്കേറ്റ് ജനറല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
   

 • wuhan

  International28, Mar 2020, 4:49 PM IST

  കൊറോണവൈറസ് ഉത്ഭവിച്ച വുഹാന്‍ നഗരവും സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി

  ഹുബെയ് പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് വുഹാന്‍. 1.5 കോടി കുടുംബങ്ങള്‍ ജനുവരി മുതല്‍ ലോക്ക്ഡൗണിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോഡുകള്‍ തുറന്നു.
   

 • karnataka kasargod covid
  Video Icon

  Explainer26, Mar 2020, 5:49 PM IST

  കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി റോഡുകളെല്ലാം കര്‍ണാടക മണ്ണിട്ട് തടയുന്നു, വീഡിയോ


  ലോകമെങ്ങും കൊവിഡ് പടരുകയാണ്, മിക്ക ലോക രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുകയാണ്. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ എല്ലാം മണ്ണിട്ട് തടയുകയാണ് കര്‍ണാടക അധികൃതര്‍.
   

 • undefined

  Kerala20, Mar 2020, 4:06 PM IST

  കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു

  കൊവിഡ് ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകളെല്ലാം കേരളം അടച്ചു. 

 • undefined

  International13, Mar 2020, 11:01 AM IST

  നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിശ്ചലമാക്കിയ രോഗാണുവെന്ന പദവിയിലേക്ക് ഏറ്റവും വേഗത്തിലാണ് കൊവിഡ് 19 -ന്‍റെ യാത്ര. പ്രതിരോധിക്കുവാനായി മനുഷ്യന്‍ തന്‍റെതായ ഇടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. സജീവമായ ലോക നഗരങ്ങളില്‍ ഇന്ന് മനുഷ്യഗന്ധമില്ലാതായിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, റോഡുകള്‍ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യ തലസ്ഥാനങ്ങള്‍ എല്ലാം ഇന്ന് മനുഷ്യ സ്പര്‍ശമകന്ന സ്ഥലങ്ങളായി തീര്‍ന്നിരിക്കുന്നു. ആത്മീയാചാര്യന്മാര്‍, സന്ന്യാസികള്‍, പുരോഹിതര്‍, ആള്‍ദൈവങ്ങള്‍ എന്നിങ്ങനെ ദൈവീക വിശ്വാസവുമായി മനുഷ്യനെ ബന്ധിപ്പിച്ചവരും കൊറോണാ ഭയത്തിലാണ്. നിശബ്ദമായ മൈതാനങ്ങളില്‍ കസേരകള്‍ മാത്രം. കാണാം ലോകം ഭയക്കുന്ന കൊവിഡ് 19 - ന്‍റെ തേരോടിയ വീഥികള്‍.

 • undefined

  India2, Feb 2020, 1:22 PM IST

  പള്ളീലച്ചനും ടിപ്പുവിന്‍റെ പടയോട്ടങ്ങളും ; കാണാം ട്രോളുകള്‍


  ചരിത്രത്തിലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം, അതിനി കാപ്പിപ്പൊടി അച്ചനായായും തീവ്രവലത് പക്ഷമായാലും ശരി. ടിപ്പു സുല്‍ത്താനാണ് വിഷയം. ടിപ്പു കേരളത്തിലോട്ട് പടയോട്ടം നയിച്ചു. തിരുവിതാംകൂറ് എത്തുന്നതിന് മുമ്പ് കാലാവസ്ഥാ മേശമായതിനെ തുടര്‍ന്ന് തിരിച്ചു പോയി. അത് ചരിത്രം. ശത്രുരാജ്യം ആക്രമിക്കുമ്പോള്‍ യുദ്ധ നീതി പുലര്‍ത്തിയ (അങ്ങനെയൊന്നുണ്ടെങ്കില്‍) രാജ്യമോ രാജാക്കന്മാരോ ഒരിക്കലും യുദ്ധം വിജയിക്കില്ലെന്നത് യാഥാര്‍ത്ഥ്യം. കൊല്ലുക , കൊള്ളയടിക്കുക എന്നത് മാത്രമാണ് യുദ്ധമുഖത്തെ ഏകതന്ത്രം. എന്നാലിപ്പോള്‍ ടിപ്പു സുല്‍ത്താല്‍ മനസാവാചാ അറിയാത്ത കാര്യങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. അതും 1766 - 1792 വരെ പല സമയങ്ങളിലായി നടന്ന മൈസൂരിന്‍റെ കേരളം അക്രമണമാണ് വിഷയം. ദൈവശാസ്ത്രം പഠിച്ചയാള്‍ക്ക് ചരിത്രബോധം വേണ്ടെന്നാണ് വെപ്പെങ്കിലും അല്‍പമെങ്കിലും ആകാമെന്ന് ട്രോളന്മാരുടെ ഒരിത്. ടിപ്പു കേരളത്തില്‍ നീണ്ട റോഡുകള്‍ വെട്ടി ഗതാഗതം പരിഷ്കരിച്ചതും സുല്‍ത്താന്‍ തോട് പണിതതും, നികുതി ഏകീകരിച്ചതും, ജാതി നികുതികള്‍ നിര്‍ത്തലാക്കിയതും ഇന്നത്തെ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മാഞ്ഞുപോകുന്ന അത്ഭുതക്കാഴ്ചയുടെ തുടര്‍ച്ച കൂടിയാണിത്. കൈയില്‍ നിന്ന് പോയ ടിപ്പു കത്തികയറുന്നത് കണ്ട് അച്ചന്‍ മാപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനകം ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടന്നു. കാണാം ഫാ.പുത്തന്‍പുരയ്ക്കല്‍ എന്ന കാപ്പിപ്പൊടി അച്ചനും ട്രോളുകളും.  

 • Dubai traffic delay

  pravasam23, Jan 2020, 4:50 PM IST

  ദുബായിലെ പ്രധാന റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടുമെന്ന് മുന്നറിയിപ്പ്

  വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും.

 • Kaptan malik

  India15, Jan 2020, 10:32 AM IST

  റോഡ് കുത്തിപ്പൊളിച്ചു; വൈദ്യുതി ജീവനക്കാരന്‍റെ കരണത്തടിച്ച് മന്ത്രി സഹോദരന്‍, കേസെടുക്കാതെ പൊലീസ്

  അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം. 

 • G SUDHAKARAN

  Kerala7, Jan 2020, 7:03 PM IST

  'അമേരിക്കയിലെക്കാൾ മികച്ചത് കേരളത്തിലെ റോഡുകൾ';റസൂൽ പൂക്കുട്ടിയുടെ അഭിപ്രായം പങ്കുവച്ച ജി സുധാകരന് ട്രോൾ മഴ

  പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യദുലാൽ എന്ന യുവാവ് മരിച്ചത് അടുത്തിടെയാണ്. ഇപ്പോഴും കേരളത്തിലെ ഭൂരിഭാ​ഗം റോഡുകളുടെയും അവസ്ഥ വളരെ ദയനീയമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്.

 • Munnar road

  Kerala7, Jan 2020, 1:34 PM IST

  പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

  'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാണ് റോഡ് നവീകരണ പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡ്...

 • undefined

  Kerala20, Dec 2019, 4:29 PM IST

  കൊച്ചിയിലെ ഏറ്റവും മോശം റോഡുകള്‍ കോർപ്പറേഷന്‍റെ കീഴിലുള്ളതെന്ന് അമിക്കസ് ക്യൂറി

  നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ വിമർശനം.

 • undefined

  India20, Dec 2019, 9:42 AM IST

  പൗരത്വ നിയമഭേദഗതി: രാജ്യതലസ്ഥാനം നിശ്ചലം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം


  പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.  കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 19 വിമാനങ്ങളും റദ്ദാക്കി. ഇതിനിടെ മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

  പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.  കാണാം ദില്ലിയിലെ പ്രതിഷേധങ്ങള്‍.

 • jamia

  India18, Dec 2019, 11:32 AM IST

  ആളിക്കത്തിയ പ്രതിഷേധത്തിന് പിന്നാലെ റോഡുകള്‍ വൃത്തിയാക്കി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

  പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ റോഡുകള്‍ വൃത്തിയാക്കി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും.

 • roads

  Kerala15, Dec 2019, 6:41 AM IST

  റോഡുകള്‍ മരണകുഴികള്‍; പത്തനംതിട്ടയിലെ മൂന്ന് റോഡുകളിൽ വൻകുഴികൾ

  ശബരിമല തീർത്ഥാടനകാലമായിട്ട് പോലും ഈ റോഡുകളിലെ കുഴികൾ അടയ്‍ക്കുകയോ പ്രശ്‍നം പരിഹരിക്കാൻ പൊതുമരാമത്ത് നടപടി എടുക്കുകയോ ചെയ്‍തിട്ടില്ല.