റോഡ് തകര്‍ന്നു
(Search results - 8)ChuttuvattomOct 30, 2020, 6:22 PM IST
അമ്പലപ്പുഴയില്‍ കരാര്‍ കാലാവധി ബാക്കി നില്‍ക്കെ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു
പൈപ്പ് ലൈന്‍ പൊട്ടി കഴിഞ്ഞ ഏതാനും ദിവസമായി കുടിവെള്ളം പാഴായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റോഡ് ഈ രീതിയില്‍ തകര്‍ന്നത്...
KeralaSep 23, 2020, 10:59 AM IST
വീട്ടിന് മുന്നില്‍ വെള്ളമെത്തി,സ്വദേശവാസികള്‍ നോക്കിയപ്പോള്‍ കനാലിന് നടുവില്‍ ഗര്‍ത്തം, നടുക്കുന്ന ദൃശ്യങ്ങള്‍
പെരുമ്പാവൂര്‍ മുടക്കുഴയില്‍ കനാലില്‍ ഗര്‍ത്തം. കനാല്‍ ബണ്ട് റോഡ് തകര്‍ന്നു. വീട്ടിന് മുന്നില്‍ വെള്ളമെത്തിയതിന് പിന്നാലെ നാട്ടുകാര്‍ നോക്കിയപ്പോഴാണ് കനാലിലെ ഗര്‍ത്തം കണ്ടത്.
local newsNov 22, 2018, 7:16 PM IST
കല്‍പ്പറ്റയിലേക്ക് എളുപ്പത്തിലെത്താവുന്ന പുല്‍പ്പള്ളി-കേണിച്ചിറ റോഡ് തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ നിന്ന് വയനാടിന്റെ ഭരണസിരാകേന്ദ്രമായ കല്‍പ്പറ്റയിലേക്ക് ദിവസവും നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. എന്നാല്‍ രാവിലെ ഓഫീസ് സമയത്തിന് എത്തി കാര്യങ്ങള്‍ സാധിച്ച് മടങ്ങാന്‍ പുലര്‍ച്ചെ അഞ്ച് മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങേണ്ട ഗതികേടിലാണ് പുല്പ്പള്ളിക്കാര്. പുല്‍പ്പള്ളി-കേണിച്ചിറ വഴി എളുപ്പത്തില്‍ കല്‍പ്പറ്റയിലേക്ക് എത്താവുന്ന റോഡ് തകര്‍ന്നതോടെ കൂടുതല്‍പേരും സുല്‍ത്താബത്തേരി വഴി യാത്ര മാറ്റിയിരിക്കുകയാണ്. പുല്‍പ്പള്ളി-കേണിച്ചിറ റോഡില്‍ കല്ലുവയല്‍ ഭാഗത്ത് റോഡ് ശരിക്കും തോടായി മാറിയെന്നതാണ് അവസ്ഥ.
local newsSep 30, 2018, 6:56 AM IST
ജലനിധി ഉദ്യോഗസ്ഥരുടെ അനാസ്ഥ: നെടുങ്കണ്ടം കരടിവളവ്- കൈലാസപ്പാറ റോഡ് തകര്‍ന്നു
ഇടുക്കി: വെള്ളിയാഴ്ച നെടുങ്കണ്ടം മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് നെടുങ്കണ്ടത്തിന് സമീപം കരടിവളവ്- കൈലാസപ്പാറ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. റോഡില്‍ കിഴക്കാം തൂക്കായ ചെരിവുകളുള്ള ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജെസിബി ഉപയോഗിച്ച് കുഴികള്‍ നിര്‍മ്മിച്ച് ജല നിധി ഉദ്യോഗസ്ഥര്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍മ്മിച്ച കുഴിയില്‍ വെള്ളം നിറയുകയും ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് റോഡിന്റെ സംരക്ഷണ ഭിത്തി തകരുകയുമായിരുന്നു. റോഡിന് സമീപത്ത് പല ഭാഗത്തും അപകടരമായ കുഴികള്‍ രൂപപെട്ടിട്ടുണ്ട്.
local newsAug 11, 2018, 6:37 AM IST
പവര്‍ഹൗസിലേക്കുള്ള റോഡ് തകര്‍ന്നു; ആശങ്കയോടെ കെഎസ്ഇബി
കക്കയം ടൗണിൽ നിന്നും 19 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പവർ ഹൗസ് സ്ഥിതി ചെയ്യുന്നത്. തകർന്ന റോഡിൽ നിന്നും പവർ ഹൗസിലേക്ക് അഞ്ച് കിലോ മീറ്റർ ദൂരമുണ്ട്
Jun 16, 2018, 3:33 PM IST
Jun 15, 2018, 1:19 PM IST
Jun 10, 2018, 10:31 AM IST