റോബർട്ട് വദ്ര
(Search results - 21)IndiaJan 6, 2021, 3:54 PM IST
നികുതി വെട്ടിച്ചിട്ടില്ല; അനധികൃത സ്വത്തു സമ്പാദന കേസ് രാഷ്ട്രീയ പ്രേരിതമെന്ന് റോബർട്ട് വദ്ര
ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായ ഉത്തരം നൽകി. തന്റെ ഭാഗത്തു നിന്നും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വദ്ര പറഞ്ഞു.
IndiaJan 21, 2020, 9:56 AM IST
സിസി തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ്
ഭണ്ഡാരി ലണ്ടനിൽ വാങ്ങിയ 26 കോടിയുടെ കെട്ടിടം തമ്പിയുടെ കടലാസ് കമ്പനി ഏറ്റെടുത്തു. തമ്പിയെ ബിനാമിയാക്കി റോബർട്ട് വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കുന്നു.
IndiaJan 20, 2020, 8:08 PM IST
റോബർട്ട് വദ്രയുടെ ബിനാമിയായിരുന്നു സിസി തമ്പിയെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം
ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്
IndiaDec 29, 2019, 2:43 PM IST
'നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു'; പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനവുമായി റോബർട്ട് വദ്ര
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്. ആർ ധാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
IndiaJun 4, 2019, 10:00 PM IST
റോബർട്ട് വദ്രയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റ് വിഭാഗം മാറ്റി
എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഡപ്യൂട്ടി ഡയറക്ടറായി ചേർന്ന ഇദ്ദേഹത്തെ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയിരുന്നില്ല
IndiaMay 27, 2019, 12:11 PM IST
IndiaMay 24, 2019, 8:12 PM IST
റോബർട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് വിഭാഗം കോടതിയിൽ
ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം
newsApr 16, 2019, 5:16 PM IST
മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാൻ തയ്യാറെന്ന് റോബർട്ട് വദ്ര
മത്സരിക്കുന്നുണ്ടെങ്കിൽ അത് വാരാണസിയിൽ നിന്നാകുമെന്ന് പ്രിയങ്കാ ഗാന്ധി നേരത്തേ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റോബർട്ട് വാദ്ര. ആദ്യമായാണ് നെഹ്റു കുടുംബത്തിൽ നിന്ന് ഒരാൾ ..
IndiaMar 2, 2019, 2:33 PM IST
റോബർട്ട് വദ്രയുടെ അറസ്റ്റ് ഈ മാസം 19 വരെ ദില്ലി പട്യാല ഹൗസ് കോടതി തടഞ്ഞു
23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു
IndiaFeb 27, 2019, 11:02 AM IST
സാമ്പത്തിക തട്ടിപ്പ് കേസ്;റോബർട്ട് വദ്ര എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് ഹാജരായി
ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ വദ്ര ഹാജരായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ കേസെടുത്തത്.
IndiaFeb 24, 2019, 10:57 AM IST
ജനങ്ങൾക്ക് സേവനം ചെയ്യണം; രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നൽകി റോബർട്ട് വദ്ര
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫേസ്ബുക്കില്‍ കുറിച്ചു
indian cinema nowFeb 19, 2019, 1:23 PM IST
അനധികൃത സ്വത്ത് സമ്പാദനക്കേസ്: റോബർട്ട് വദ്ര എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനെത്തിയില്ല
ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമായതിനാൽ വദ്ര വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ചോദ്യം ചെയ്യലിനെത്താത്തതെന്നും വദ്രയുടെ അഭിഭാഷകൻ പറഞ്ഞു
IndiaFeb 15, 2019, 8:28 PM IST
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസ്: റോബർട്ട് വദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടു കെട്ടിയത്. വദ്രയുടെ പേരിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.
IndiaFeb 13, 2019, 6:43 PM IST
ഭർത്താവ് റോബർട്ട് വദ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി
നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്. എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്
newsFeb 11, 2019, 5:20 PM IST
'അവളെ സുരക്ഷിതയായി നോക്കണം, എന്റെ പ്രിയ സുഹൃത്തിനെ', വദ്രയുടെ വികാരനിർഭരമായ കുറിപ്പ്
''അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേൽപിക്കുന്നു. അവളെ സുരക്ഷിതയായി നോക്കണം.'' ഫേസ്ബുക്കിൽ വദ്രയുടെ വികാരനിർഭരമായ കുറിപ്പ്.