ലാബുഷാഗ്നെ  

(Search results - 4)
 • Marnus Labuschagne

  Cricket29, Nov 2019, 8:55 PM IST

  റണ്‍വേട്ടയില്‍ കോലിയെയും സ്മിത്തിനെയും പിന്നിലാക്കി ഓസീസ് താരം

  ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി രണ്ടാമതും സ്റ്റീവ് സ്മിത്ത് ഒന്നാമതുമാണ്. എന്നാല്‍ ഇത് റാങ്കിംഗിലെ മാത്രം കാര്യം. ഈ വര്‍ഷത്തെ ടെസ്റ്റ് റണ്‍വേട്ടയില്‍ കോലിയെയും സ്മിത്തിനെയും കടത്തിവെട്ടിയിരിക്കുകയാണ് ഓസീസ് താരം മാര്‍നസ് ലാബുഷാഗ്നെ.

 • Marnus Labuschagne and David Warner

  Cricket29, Nov 2019, 5:51 PM IST

  വീണ്ടും വാര്‍ണര്‍ ഷോ; ഡേ നൈറ്റ് ടെസ്റ്റിലും പാക്കിസ്ഥാനെതിരെ തകര്‍ത്തടിച്ച് ഓസീസ്

  പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതുപോലെ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയ നേടിയ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷാഗ്നെയും ചേര്‍ന്നാണ് ഓസീസിന് മേല്‍ക്കൈ സമ്മാനിച്ചത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്

 • Marnus Labuschagne

  Cricket24, Aug 2019, 6:19 PM IST

  ആഷസ്: ഓസീസിനെതിരെ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം

  ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 246 റണ്‍സിന് ഓള്‍ ഔ‍ട്ടായി. 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷാഗ്നെയാണ് ഓസീസിന്റെ ടോപ് സ്കോറര്‍.

   

 • australia

  CRICKET22, Nov 2018, 11:44 AM IST

  ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

  ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ക്വീന്‍സ്‌ലന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍നസ് ലാബുഷാഗ്നെ, വിക്ടോറിയന്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരെ ഒഴിവാക്കി.