ലിസ ഹെയ്ഡൻ  

(Search results - 3)
 • <p>llisa haydon pregnancy</p>

  Woman25, Jun 2020, 8:11 PM

  'വി ദ വുമണ്‍'; വീണ്ടും ഗര്‍ഭകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരം...

  ഗര്‍ഭകാലത്തിനെ സ്ത്രീത്വത്തിന്റെ ആഘോഷമായി കണക്കാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിരുദ്ധമായി, ഗര്‍ഭാവസ്ഥയെ രഹസ്യമാക്കി നിലനിര്‍ത്തുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനമായാണ് പലരും കണക്കാക്കുന്നതും. 

 • lisa haydon pregnancy photo

  Woman4, Jan 2020, 5:30 PM

  ബിക്കിനിയില്‍ ഒമ്പതാം മാസത്തിലെ ഫോട്ടോഷൂട്ട്; നടിക്ക് കമന്റുകളുമായി ആരാധകര്‍

  ഗര്‍ഭകാല ഫോട്ടോഷൂട്ട് വളരെ സജീവമാകുന്ന ഒരു കാലത്തിലാണ് നമ്മളിപ്പോള്‍. താരങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഒമ്പതാം മാസത്തില്‍ പോലും ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

 • lisa haydon actress

  Lifestyle19, Jul 2019, 6:20 PM

  'പട്ടിണിയാണോ, എന്തൊരു രൂപം!'; ചര്‍ച്ചയായി നടിയുടെ ഫോട്ടോ...

  സിനിമാ- മോഡലിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന താരങ്ങള്‍ക്ക് എപ്പോഴും ശരീരസൗന്ദര്യത്തെ പറ്റി ബോധവാന്മാരും ബോധവതികളുമായേ പറ്റൂ. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവയ്ക്കുമ്പോള്‍ പോലും ഇക്കാര്യങ്ങളെല്ലാം കൃത്യമായും സൂക്ഷിണമെന്ന അവസ്ഥയാണ്. അല്ലെങ്കില്‍ ഉടന്‍ തന്നെ ചോദ്യങ്ങളെത്തും. തടിച്ചോ, മെലിഞ്ഞോ, വയസ്സായോ എന്ന് തുടങ്ങി പല രീതികളിലായി 'ബോഡിഷെയിമിംഗ്' ആണ്.