ലൂസിഫര്‍  

(Search results - 128)
  • Chiranjeevi and Sukumar

    News14, Oct 2019, 6:29 PM IST

    മോഹൻലാലിന്റെ വേഷത്തില്‍ ചിരഞ്ജീവി, പൃഥ്വിരാജിന്റെ സംവിധാനക്കസേരയില്‍ ഹിറ്റ് സംവിധായകൻ സുകുമാര്‍

    മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ലൂസിഫര്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം തെലുങ്കിലേക്കും എത്തുകയാണ് എന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ചിരഞ്ജീവിയാണ് തെലുങ്കില്‍ നായകനാകുക. ചിത്രം സംവിധാനം ചെയ്യുക ആരായിരിക്കും എന്ന കാര്യവും പുറത്തുവിട്ടു.

  • Entertainment2, Oct 2019, 9:38 AM IST

    ലൂസിഫര്‍ തെലുങ്കിലേക്ക് ; 'പെട സെറ്റു പി കെ രാമദാസ് പടിപോയിണ്ടി'


    രാഷ്ട്ര-ദേശ ഭാഷാ വിവാദങ്ങള്‍ ഇന്ത്യയില്‍ വീണ്ടും ശക്തമായ സമയത്താണ് പൃത്ഥിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്കിലേക്ക് റിമേയ്ക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഭാഷയിലും സിനിമാ സംവിധാന-ആസ്വാദനത്തിലുമെല്ലാം  ശക്തമായ വ്യത്യസങ്ങള്‍ പുലര്‍ത്തുന്ന രണ്ട് ദേശഭാഷകളാണ് മലയാളവും തെലുങ്കും. ഭാഷാപരമായ വ്യത്യാസങ്ങളോടൊപ്പം ആസ്വാദനത്തിലെ വ്യത്യസങ്ങളെയും അടിസ്ഥാനപ്പെടുത്തി ട്രോളന്മാര്‍ ലൂസിഫറുമായാണ് ഇത്തവണ രംഗം കൊഴുപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ ചെയ്ത നായക കഥാപാത്രം അഭിനയിക്കുന്നത് ചിരഞ്ജീവിയാണ്. കാണാം ലൂസിഫര്‍ ട്രോളുകള്‍.

  • Mohanlal and Chiranjeevi

    News30, Sep 2019, 3:03 PM IST

    മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം തെലുങ്കിലേക്ക്, ലൂസിഫറാകാൻ ചിരഞ്ജീവി

    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാല്‍ നായകനായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുമെന്നാണ് പുതിയ വാര്‍ത്ത.

  • chiranjeevi

    News29, Sep 2019, 8:08 PM IST

    എന്തുകൊണ്ട് 'ലൂസിഫറി'ന്റെ റൈറ്റ്‌സ് വാങ്ങി? ചിരഞ്ജീവി പറയുന്നു

    സെയ്‌റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ മനസ് തുറന്ന് ചിരഞ്ജീവി.
     

  • prithviraj mohanlal murali gopy

    News23, Sep 2019, 7:19 PM IST

    'എമ്പുരാനി'ല്‍ അവസാനിക്കില്ല, 'ലൂസിഫറി'ന്റെ മൂന്നാംഭാഗത്തെക്കുറിച്ച് പൃഥ്വിരാജും മുരളി ഗോപിയും

    രണ്ടാംഭാഗമായ 'എമ്പുരാനി'ല്‍ അവസാനിക്കില്ല 'ലൂസിഫര്‍', പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞത്‌
     

  • LUCIFER MISTAKES

    spice27, Jul 2019, 1:11 PM IST

    ലൂസിഫറിലെ 58 തെറ്റുകള്‍; 'ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല'

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാള സിനിമയിലെ തന്നെ വലിയ വിജയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ ബ്രില്ല്യന്‍സുകള്‍ ഏറെയാണ് ചര്‍ച്ചയായത്.

  • lucifer

    News25, Jul 2019, 3:46 PM IST

    ലൂസിഫറിന്റെ 120-ാം ദിനം; 118 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച തീയേറ്ററിലെ ആഘോഷത്തിന് മുരളി ഗോപി

    ബോക്‌സ്ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'ലൂസിഫര്‍' മലയാളസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റാണ്.യുഎസും യുകെയും അടക്കം രാജ്യത്തിന് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ അനേകം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
     

  • ENTERTAINMENT27, Jun 2019, 6:15 PM IST

    ഉള്ളില്‍ കുട്ടിത്തമുള്ള സ്റ്റൈലിഷ് ആര്‍ട്ടിസ്റ്റാണ് 'ലൂക്ക'

    'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോയുടേതായി ഒരു സോളോ ഹീറോ ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ അഭിനയിച്ച നാല് ചിത്രങ്ങള്‍ പുറത്തെത്തുകയും ചെയ്തു. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. 

  • Film

    News21, Jun 2019, 11:07 AM IST

    കണ്ടെയ്‍നര്‍ ലോറികള്‍ സ്‍ഫോടനത്തില്‍ തകരുന്ന രംഗം; ലൂസിഫറിന്റെ മേയ്‍ക്കിംഗ് വീഡിയോ

    പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ ലൂസിഫര്‍ ഇപ്പോഴും തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രത്തിന്റെ പുതിയ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • empuraan

    News18, Jun 2019, 6:22 PM IST

    മോഹന്‍ലാല്‍ ഇനി 'എമ്പുരാന്‍'; 'ലൂസിഫര്‍ 2' പ്രഖ്യാപിച്ച് പൃഥ്വിരാജ്

    'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്'-പൃഥ്വിരാജ്

  • Lucifer Car New

    auto blog18, Jun 2019, 5:30 PM IST

    രണ്ടാംവരവില്‍ വണ്ടി മാറ്റുമോ സ്റ്റീഫന്‍?!

    ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന് തയ്യാറെടുക്കുമ്പോള്‍ വാഹനപ്രേമികളും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതേ കാറില്‍ തന്നെയായിരിക്കുമോ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാംവരവും? 

  • lucifer

    News18, Jun 2019, 3:26 PM IST

    'ലൂസിഫര്‍' ടെലിവിഷന്‍ പ്രീമിയര്‍ ഈയാഴ്ച, ഏഷ്യാനെറ്റില്‍

    മലയാളത്തില്‍ ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിന് മുന്‍പേ 'ലൂസിഫറി'ന്റെ തുടര്‍ച്ചയെക്കുറിച്ച് ഒരു സര്‍പ്രൈസ് പ്രഖ്യാപനം വരാനിരിക്കുന്നു എന്നതും പ്രത്യേകതയാണ്.
     

  • murali gopy

    spice18, Jun 2019, 2:02 PM IST

    നിങ്ങള്‍ എന്താണ് കാണുന്നത്, പാറക്കെട്ടോ ആകാശമോ? പുതിയ പ്രഖ്യാപനത്തിന് മുന്‍പ് മുരളി ഗോപി

    200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ഇന്ന് വൈകുന്നേരെ വരുന്ന പ്രഖ്യാപനം എന്നാണ് ഭൂരിഭാഗവും കരുതുന്നത്. എന്നാല്‍ വരുന്നത് ലൂസിഫറിന്റെ സീക്വല്‍ ആണെങ്കില്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്.
     

  • lucifer 2

    spice17, Jun 2019, 4:21 PM IST

    എന്താണ് ആ സര്‍പ്രൈസ്? പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമോ?

    'ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്..' ലൂസിഫര്‍ 2ന്‍റെ സാധ്യതയെക്കുറിച്ച് പൃഥ്വി മുന്‍പ് പറ‍ഞ്ഞു.

  • lucifer

    News17, Jun 2019, 10:30 AM IST

    ലൂസിഫര്‍ 2 ? ആരാധകരെ ത്രസിപ്പിച്ചും 'കട്ട വെയിറ്റിംഗി'ലാക്കിയും താരങ്ങളുടെ പ്രഖ്യാപനം

    മലയാളക്കരയിലെ എക്കാലത്തേയും ഏറ്റവും വലിയ പണംവാരി പടമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. 200 കോടിയിലധികം കളക്ഷന്‍ നേടിയ ലൂസിഫര്‍ ഇപ്പോഴും ആരാധകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്