ലെനിൻ
(Search results - 14)Web SpecialsOct 19, 2020, 6:16 PM IST
വ്ലാദിമിർ ഉല്യാനോവ് എന്ന റഷ്യൻ മാർക്സിസ്റ്റ് 'ലെനിൻ' എന്ന അപരനാമം സ്വീകരിച്ചത് എന്തിനാണ്?
കോമ്രേഡ് ലെനിന്, സ്റ്റാലിൻ സഖാവിനുണ്ടായിരുന്നതിന്റെ അഞ്ചിരട്ടിയോളം അപരനാമങ്ങൾ ഉണ്ടായിരുന്നു. 146 എണ്ണം. അതിൽ ഒന്ന് മാത്രമായിരുന്നു 'ലെനിൻ' എന്നത്.
Web SpecialsApr 23, 2020, 11:05 AM IST
ലെനിൻ സമാധാനത്തിന് ആഹ്വാനംചെയ്തത് സ്പാനിഷ് ഫ്ലൂവിനെതിരെ പൊരുതാനോ; മുഖ്യമന്ത്രിയുടെ ലെനിൻ പരാമർശം ശരിയോ?
ലെനിൻ റഷ്യയിലെ അധികാരശ്രേണിയിലേക്ക് കടന്നുവന്ന്, സമാധാനത്തിനുള്ള ആഹ്വാനമൊക്കെ നടത്തി, 'ബ്രെസ്റ്റ്-ലിറ്റോവ്സ്ക്ക്' ഉടമ്പടിയും ഒപ്പുവെച്ച ശേഷമാണ് സ്പാനിഷ് ഫ്ലൂ റഷ്യയിലും, ലോകത്തെമ്പാടും സംഹാരതാണ്ഡവമാടുന്നത്
Web SpecialsApr 22, 2020, 11:48 AM IST
ലെനിൻ മുതൽ സ്റ്റാലിൻ വരെ : 150 -ാം ജന്മദിനത്തിൽ സോവിയറ്റ് റഷ്യയുടെ പിതാവിനെ ഓർക്കുമ്പോൾ
പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. സ്റ്റാലിനെപ്പോലെ എതിരാളികളെ വധിക്കുന്നത് ആസ്വദിച്ചിരുന്നില്ല അദ്ദേഹം.
Web SpecialsFeb 16, 2020, 9:24 AM IST
ദൈവനാമത്തെ ആശ്ലേഷിച്ച് കമ്യൂണിസ്റ്റുകാർ, പൊറുക്കുമോ സഖാവ് ലെനിൻ ഈ 'അതിക്രമം'
"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് "കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്..." എന്നാണ്.
NewsMay 30, 2019, 8:07 PM IST
ഷാജി എൻ കരുണ്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്മാൻ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എൻ കരുണ്‍ നിയമിതനാകുന്നത്.
ChuttuvattomFeb 27, 2019, 5:53 PM IST
ലെനിന് രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ; 'ലെനിൻ സിനിമാസ്' വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും
അത്യാധുനിക സംവിധാനങ്ങളോടെയാണ് 'ലെനിന് സിനിമാസ്' എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വെള്ളിയാഴ്ച മുതൽ 'ലെനിൻ സിനിമാസിൽ' ദിവസേനയുള്ള പ്രദർശനം തുടങ്ങും
KeralaFeb 24, 2019, 4:01 PM IST
നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും അന്ത്യാഞ്ജലി; സംസ്കാരം നാളെ
സിനിമാമോഹവുമായി ആലപ്പാട്ടെ തീരപ്രദേശത്തുനിന്നും തലസ്ഥാനത്തേക്കെത്തിയ നയന ലെനിൻ രാജേന്ദ്രൻ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു. മീനമാസത്തിലെ സൂര്യനോടുള്ള ഇഷ്ടമാണ് പേരിൽ സൂര്യൻ ചേർക്കാനുള്ള കാരണം.
KERALAJan 16, 2019, 2:58 PM IST
ലെനിന് രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
KERALAJan 16, 2019, 7:09 AM IST
ലെനിന് രാജേന്ദ്രന് ആസ്വാദകവൃന്ദത്തിന്റെ യാത്രാമൊഴി; സംസ്കാരം ഇന്ന്
തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രന് മരണപ്പെട്ടത്.
KERALAJan 15, 2019, 7:11 PM IST
ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ
ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് പണ്ഡിറ്റ്സ് കോളനിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടു പോയി കരൾ രോഗത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനിൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്
KERALAJan 15, 2019, 7:46 AM IST
ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം നാളെ
ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
KERALAJan 14, 2019, 10:24 PM IST
ലെനിൻ രാജേന്ദ്രന് അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയ കലാകാരനെന്ന് മുഖ്യമന്ത്രി
സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷപ്പിച്ച കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രന്
IndiaDec 29, 2018, 7:04 PM IST
ത്രിപുരയിൽ തകർക്കപ്പെട്ട ലെനിൻ പ്രതിമയ്ക്ക് തമിഴ്നാട്ടിൽ മറുപടി
ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ ജെസിബി ഉപയോഗിച്ച് ത്രിപുരയിൽ ലെനിന്റേതുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ശിൽപ്പങ്ങൾ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ നിരവധി സിപിഎം പ്രവർത്തകർക്കും അക്രമണം നേരിടേണ്ടി വന്നു.
KERALANov 27, 2018, 8:58 PM IST
പുതിയ ഫേസ്ബുക്ക് പേജ് വഴി വൈന്‍ വില്പന; ജിഎന്‍പിസി മോഡറേറ്റര്‍ അറസ്റ്റില്‍
ജിഎൻപിസി മാതൃകയിൽ ഫേസ്ബുക്കിലൂടെ വൈൻ വിൽപന നടത്തിയ ആൾ തിരുവനന്തപുരത്ത് എക്സൈസ് പിടിയിലായി. പാളയം ലെനിൻ നഗർ സ്വദേശി മൈക്കൽ വിൽഫ്രഡിനെയാണ് പിടികൂടിയത്.