ലെനോവ ലാപ് ടോപ്പ്
(Search results - 1)GadgetOct 19, 2020, 11:56 AM IST
ലെനോവോ ലെജിയന്‍ 5ഐ ലാപ്ടോപ്പിന് ആമസോണില്‍ 52,100 രൂപ വരെ ഡിസ്ക്കൗണ്ട് !
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്ക് വില്‍ക്കുന്നു. ലാപ്ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്. ഇതില്‍ നിന്ന് ഏകദേശം 49,100 രൂപയാണ് ഇപ്പോള്‍ നേരിട്ടുള്ള ഡിസ്ക്കൗണ്ട്.