ലെബനന്‍

(Search results - 13)

oman

pravasam22, Aug 2020, 3:28 PM

ലെബനനിലേക്ക് കൂടുതല്‍ സഹായമെത്തിച്ച് ഒമാന്‍

സ്‌ഫോടനത്തില്‍ തകര്‍ന്ന ലെബനന്‍ തലസ്ഥാന നഗരമായ ബെയ്‌റൂത്തിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിച്ച് ഒമാന്‍.

Beirut blast hiba

Web Specials13, Aug 2020, 12:22 PM

'ഇനിയെപ്പോഴാണ് ഈ ആഘാതത്തില്‍ നിന്നും നാം മോചിതരാവുന്നത്?' ബെയ്റൂത്തിലെ ജനങ്ങള്‍ ചോദിക്കുന്നു

കഴിഞ്ഞയാഴ്‍ച നടന്ന സ്ഫോടനം ഇവിടെയുള്ള ജനങ്ങളെ വലിയ മാനസികാഘാതങ്ങളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അമീറയെ പോലുള്ള ഒരുപാടുപേര്‍ മാനസികപ്രയാസങ്ങളിലൂടെയും വലിയ ഭയത്തിലൂടെയുമാണ് കടന്നുപോവുന്നത്.

mia khalifa fundraising for lebanon by auctioning glasses

Video Icon

Explainer11, Aug 2020, 4:19 PM

ബെയ്‌റൂത്ത് ഇരകള്‍ക്കായി കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ; 75 ലക്ഷത്തോളം വിലയിട്ട് ആരാധകര്‍

ലെബനന്‍ ജനതയ്ക്കായി നടക്കുന്ന സഹായത്തില്‍ മുന്‍ പോണ്‍ താരം മിയ ഖലീഫയും കൈകോര്‍ക്കുകയാണ്. തന്റെ പോണ്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണട ഓണ്‍ലൈന്‍ ലേലത്തിന് വെച്ചുകൊണ്ടാണ് മിയ ഖലീഫ പണം ശേഖരിക്കുന്നത്. ഇ-ബേയിലാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ലേലം വിളി ഇതിനകം തന്നെ 99,000 ഡോളര്‍ കടന്നു.

• undefined

International11, Aug 2020, 12:10 PM

ലെബനന്‍; സ്ഫോടനാനന്തരം കലാപം, രാജിവച്ച് സര്‍ക്കാര്‍

റഷ്യന്‍ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ മോൾഡോവൻ കൊടിയുയര്‍ത്തിയിരുന്ന എം വി റോസസ് എന്ന കപ്പല്‍  ജോർജിയയിലെ ബറ്റുമിയിൽ നിന്ന് മൊസാംബിക്കിലേക്കുള്ള യാത്രാമദ്ധ്യേ 2013 സെപ്തംബര്‍ 27 നാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ തടഞ്ഞ് വെക്കുന്നത്. പിടികൂടിയ 2750 ടണ്‍ അമേണിയം നൈട്രേറ്റ് തിരിച്ച് നല്‍കാതെ 7 വര്‍ഷം സൂക്ഷിച്ചതിന് ലെബണന്‍ കൊടുക്കേണ്ടി വന്ന വില ഏറെ വലുതാണ്. ബെയ്റൂട്ടിന്‍റെ തീരദേശത്തെ സംഭരണ ശാലയില്‍ സൂക്ഷിച്ച ആ 2750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരമാണ് 2020 ഓഗസ്റ്റ് നാലാം തിയതിയെ ലെബനന്‍കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാക്കി മാറ്റിയതും. അന്നത്തെ ഇരട്ടസ്ഫോടനത്തില്‍ ലെബനീസുകാര്‍ക്ക് നഷ്ടമായത് 220 ജീവനുകളായിരുന്നു. കൂടാതെ 7,000 പേര്‍ക്ക് പരിക്കേറ്റു. 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യം നഷ്ടമായി. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യമാണ് ഇല്ലാതായത്. 3,00,000 പേര്‍ക്ക് സ്വന്തം വീട് നഷ്ടമായി. പ്രത്യക്ഷത്തില്‍ സംഭവിച്ച ഈ നഷ്ടങ്ങള്‍ക്കൊടുവില്‍, സിറിയ, പാലസ്തീന്‍, ഇസ്രേയല്‍ എന്നീ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്നങ്ങളില്ലാതെ നീങ്ങിയിരുന്ന റിപ്പബ്ലിക്ക് ഓഫ് ലെബനന്‍ എന്ന പശ്ചിമേഷ്യന്‍ രാജ്യം ഇനിയൊരു ഉയര്‍ത്തെഴുനേല്‍പ്പിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് വാര്‍ത്തകള്‍.

beirut

International10, Aug 2020, 11:57 PM

ബെയ്റൂത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവെച്ചു

ബെയ്റൂത്തിലെ സ്ഫോടനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവില്‍ ഇറങ്ങിയിരുന്നു.

saudi

pravasam9, Aug 2020, 2:58 PM

ബെയ്റൂത്ത് സ്ഫോടനം; സഹായവുമായി സൗദിയിൽ നിന്ന് മൂന്നാമത്തെ വിമാനവും ലെബനനിലേക്ക്

ബെയ്‌റൂത്തിലെ സ്‌ഫോടന ഇരകള്‍ക്ക് സഹായവുമായി മൂന്നാമത്തെ വിമാനവും സൗദി അറേബ്യയില്‍ നിന്ന് ലെബനനിലേക്ക് പറന്നു.

lebanon

pravasam5, Aug 2020, 7:58 PM

ബെയ്‌റൂത്ത് സ്‌ഫോടനം; ലെബനന് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് ഖത്തര്‍

ബെയ്റൂത്ത് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് ഖത്തര്‍.

• undefined

International5, Aug 2020, 11:15 AM

ബെയ്‍റൂട്ട് ; ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കാഴ്ചകള്‍

ലോകം മഹാമാരിയില്‍പ്പെട്ട് ഉഴറുന്നതിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ യുദ്ധം ചെയ്യുകയാണ്. പശ്ചിമേഷ്യന്‍ രാജ്യമായ ലെബനനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതിനിടെയാണ് ഇന്നലെ (5.8.2020) ഉച്ചയ്ക്ക് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് ഉഗ്രസ്ഫോടനം ഉണ്ടായത്. നിമിഷങ്ങളോളം ബെയ്റൂട്ട് നിശ്ചലമായി. പിന്നീട്, 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ 78 പേര്‍ മരിച്ചു, 4000 ത്തോളം പേര്‍ക്ക് പരിക്കേറ്റു, നൂറ് കണക്കിന് കെട്ടിടങ്ങൾ തകർന്നു... ദുരന്ത ഭൂമിയിലെ കാഴ്ചകളിലൂടെ...

• beirut blast
Video Icon

International5, Aug 2020, 10:14 AM

പൊട്ടിത്തെറിച്ചത് ആറുകൊല്ലമായി സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ്, പക്ഷേ തീപിടിച്ചതെങ്ങനെ?

ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, വന്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്ത്. 78 പേര്‍ മരിച്ചെന്നാണ് ഒടുവിലത്തെ കണക്ക്. നാലായിരത്തോളം പേര്‍ക്ക് പരിക്കുപറ്റി. സ്‌ഫോടനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും റിപ്പോര്‍ട്ടും കാണാം.

lebanon

International4, Aug 2020, 11:20 PM

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്ഫോടനം; 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനം.കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്.

• air service

International9, Mar 2020, 11:08 PM

കൊവിഡ് 19: വിമാന വിലക്ക് തുടര്‍ന്ന് കമ്പനികള്‍

യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും സൗദി അറേബ്യ റദ്ദാക്കി.

• salman

pravasam25, Oct 2018, 9:43 PM

'ലെബനന്‍ പ്രധാനമന്ത്രിയെ തട്ടികൊണ്ടുവന്നതല്ല'; ആഗോള നിക്ഷേപ വേദിയെ ചിരിപ്പിച്ച് സൗദി കിരീടാവകാശി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. എല്ലാ വിമര്‍ശനങ്ങളും നയതന്ത്രത്തിലെ മികവിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സൗദിയും കിരീടാവകാശി സല്‍മാനും