ലൈംഗികബന്ധത്തിനിടെ  

(Search results - 1)
  • murder

    Woman30, Aug 2019, 12:49 PM IST

    ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസ്; യുവതിയെ 18 വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചു

    ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യാന യുവതിയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. 18 വർഷങ്ങൾക്ക് മുമ്പാണ് അനസ്താസിയ എന്ന 45കാരി കാമുകനെ ലെെം​ഗിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. 39 തവണയാണ് കാമുകന്റെ ശരീരത്തിൽ  ക്രൂരമായി കത്തി ഉപയോ​ഗിച്ച് കുത്തിയത്. 2001 മാർച്ച് 4ന് ഇന്ത്യാനയിലായിരുന്നു സംഭവം. കാമുകൻ ടോണി ഹീത്കോട്ടിനെയാണ് യുവതി ലെെം​ഗിക ബന്ധത്തിനിടെ ക്രൂരമായി കുത്തിക്കൊന്നത്.