ലൈംഗികശേഷി
(Search results - 11)HealthJan 25, 2020, 11:09 AM IST
ലൈംഗികശേഷി കൂടുതലുള്ള ആൺകൊതുകുകൾക്ക് വൻ ഡിമാൻഡ്, പകർച്ചവ്യാധികളോട് പൊരുതാൻ കാമാസക്തി കൂടിയ കൊതുകുകളെ വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം
പെൺ കൊതുകുകൾക്ക് ഒരു സവിശേഷതയുള്ളത് അവ ആയുസ്സിൽ ഒരിക്കൽ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ എന്നാണ്. പെൺകൊതുകുകൾ തന്നെയാണ് മനുഷ്യരെ കടിക്കുകയും പകർച്ചവ്യാധികൾ ലോകമെങ്ങും പരത്തുകയും ഒക്കെ ചെയ്യുന്നത്.
HealthJan 7, 2020, 4:46 PM IST
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ 5 ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ...?
പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.
LifestyleAug 25, 2019, 1:52 PM IST
നട്സ് കഴിക്കുന്നത് പുരുഷന്മാരില് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണമാണ് നട്സ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
HealthJun 6, 2019, 7:12 PM IST
വണ്ണം കുറയ്ക്കാനോ മസില് വയ്ക്കാനോ 'സപ്ലിമെന്റുകള്‍' കഴിക്കാറുണ്ടോ? എങ്കില്‍ അറിയൂ...
ചിലര്‍ വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം നടത്തുന്നതിനൊപ്പം തന്നെ ചില 'സപ്ലിമെന്റുകള്‍' കൂടി കഴിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, 'എനര്‍ജി'യുണ്ടാകാനും, മസില് വയ്പിക്കാനുമെല്ലാം ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുണ്ട്.
FoodApr 17, 2019, 11:47 PM IST
ലൈംഗികശേഷിയെ ഉത്തേജിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍!
നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തെയും സ്വാധീനിക്കാന്‍ ഭക്ഷണത്തിനാകും. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന വിഷയമാണ് ലൈംഗികതയും ഭക്ഷണവും തമ്മിലുള്ള ബന്ധവും. ചിലയിനം ഭക്ഷണസാധനങ്ങള്‍ പെട്ടെന്ന് ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുകയും പെട്ടെന്ന് ഉറക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യും.
Web SpecialsMar 17, 2019, 12:43 PM IST
എത്ര ഒച്ചയുണ്ടോ അത്രയും പൗരുഷമുണ്ടെന്ന സങ്കൽപം തെറ്റ്; കുരങ്ങുകളുടെ ലൈംഗികശേഷിയെക്കുറിച്ച് പുതിയ പഠനം..
ഒച്ചയും ബഹളവും ഉണ്ടാക്കാനുള്ള കഴിവും, ലൈംഗിക ശേഷിയും തമ്മിലുള്ള ഒരു വിപരീതബന്ധം ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ഡോ. നാപ്പ് പറഞ്ഞു. ഹൗളർ കുരങ്ങുകളുടെ നിത്യജീവിതത്തിലെ പെരുമാറ്റത്തിന്റെ പാറ്റേണുകളുടെ രഹസ്യങ്ങൾ ഈ പഠനത്തിലൂടെ ചുരുളഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു.
LIFESTYLEOct 11, 2018, 6:35 PM IST
പുരുഷന്മാരിലെ ഉറക്കക്കുറവും ലൈംഗികശേഷിയും തമ്മിൽ ബന്ധമുണ്ടോ?
കൃത്യമായ ഉറക്കമില്ലായ്മ ഇപ്പോള്‍ പലരും നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക. ജോലിസംബന്ധമായ കാരണങ്ങളോ സമ്മര്‍ദ്ദങ്ങളോ ഒക്കെയാകാം ഈ ഉറക്കമില്ലായ്മയുടെ കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുക.
Dec 5, 2017, 3:40 PM IST
Dec 1, 2017, 10:21 PM IST
Nov 21, 2017, 9:54 PM IST
Dec 22, 2016, 12:20 PM IST