ലൈംഗിക പ്രശ്നങ്ങൾ  

(Search results - 4)
 • <p>man looking into phone</p>

  HealthOct 27, 2020, 11:48 PM IST

  ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക

  ശാരീരിക പ്രശ്‌നങ്ങളോളം തന്നെ പ്രധാനമാണ് മാനസിക പ്രശ്‌നങ്ങളും എന്ന തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി ധാരാളം പേര്‍ എത്തുന്നുണ്ട്. മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ തുല്യത നല്‍കണമെന്ന് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നതും, സാമൂഹിക പ്രവര്‍ത്തരും മറ്റും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തിയതുമെല്ലാമാണ് ഇത്തരത്തിലുള്ളൊരു അവബോധം ഉണ്ടാകാന്‍ കാരണമായത്. 

 • premature ejaculation

  HealthOct 10, 2019, 3:43 PM IST

  ശീഘ്രസ്ഖലനം; എന്തുകൊണ്ട് വ്യാജചികിത്സയും പരസ്യക്കെണികളും?

  പുരുഷന്മാര്‍ക്കിടയില്‍ അത്ര അപൂര്‍വ്വമല്ലാതെ കാണപ്പെടുന്ന ഒരവസ്ഥയാണ് ശീഘ്രസ്ഖലനം. ശാരീരികമായ എന്ത് പ്രശ്‌നത്തേയും കൃത്യമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മള്‍ മാറുമ്പോഴും ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു. 

 • moringa moringa seed

  FoodJul 11, 2019, 3:57 PM IST

  പുരുഷന്മാര്‍ തീര്‍ച്ചയായും മുരിങ്ങയും മുരിങ്ങക്കായും കഴിക്കണം; കാരണമിതാണ്...

  നാട്ടിന്‍പുറങ്ങളില്‍ ജനിച്ചുവളര്‍ന്നവരെ സംബന്ധിച്ചിടത്തോളം മുരിങ്ങയും മുരിങ്ങക്കായുമെല്ലാം അവരുടെ ഇഷ്ടവിഭവങ്ങളായിരിക്കാനാണ് സാധ്യത. നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ മിക്കപ്പോഴും അവര്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. 

 • shafy

  columnFeb 11, 2019, 6:18 PM IST

  'പക്ഷേ, നിങ്ങൾ ഇന്ത്യാക്കാർ ലൈംഗിക പ്രശ്നങ്ങൾ സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലല്ലോ?'

  ഞാൻ അയാളുടെ റെഫറൽ ലെറ്റർ അതിനകം തന്നെ നോക്കിയിരുന്നു. ജനറൽ പ്രാക്റ്റീഷണർ എഴുതിയിരുന്നത്. ഒരു ഹെഡ് ഇൻജുറിയ്ക്കു ശേഷമെന്നോണം ചില പെരുമാറ്റ വൈകല്യങ്ങൾ. തല സ്കാന്‍ ചെയ്തതില്‍ ഒക്കെ നോർമൽ ആണ്. ഒരു വൻ കോടീശ്വരനാണ്. കേംബ്രിഡ്ജിൽ ഒരു കാർ ഇംപോർട്ട് എക്സ്പോർട്ട് നടത്തുന്ന ഒരു മനുഷ്യൻ.