ലൈസന്‍സ്
(Search results - 262)ChuttuvattomJan 2, 2021, 10:32 PM IST
അഞ്ചുവയസ്സുകാരന് ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി
ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
auto blogDec 22, 2020, 4:03 PM IST
ഈ വാഹനരേഖകളുമായി റോഡിലിറങ്ങിയാല്‍ ഇനി പണികിട്ടും!
കൊവിഡ് കാലത്ത് ലഭിച്ച ഈ ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുകയാണ്
auto blogDec 22, 2020, 1:26 PM IST
pravasamDec 4, 2020, 7:00 PM IST
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; രണ്ട് പ്രവാസി യുവാക്കള്‍ ജയിലില്‍
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി വ്യാജ രേഖകളുണ്ടാക്കിയ കുറ്റത്തിന് രണ്ട് യുവാക്കള്‍ക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു. 29ഉം 23ഉം വയസ് പ്രായമുള്ള യുവാക്കളാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.
pravasamNov 23, 2020, 9:32 AM IST
ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം
കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ പ്രത്യേക പദ്ധതി. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് 25 പേര്‍ക്ക് ഇങ്ങനെ ലൈസന്‍സ് അനുവദിക്കാനാണ് ശ്രമം.
KeralaNov 6, 2020, 12:08 PM IST
ചെങ്ങോട്ട്മലയിലെ കരിങ്കല്‍ ഖനനം; ഡി ആന്റ് ഒ ലൈസന്‍സ് നൽകാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ
ചെങ്ങോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ഡി ആന്റ് ഒ ലൈസന്‍സ് അനുവദിക്കാനാണ് സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ തീരുമാനം. അപകടകരമായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സാണിത്.
KeralaOct 23, 2020, 7:43 AM IST
ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഫൈന്‍ മാത്രമല്ല; ലൈസന്‍സ് പോയേക്കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ...
ഗതാഗത നിയമങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുചക്ര യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി.
Web ExclusiveOct 11, 2020, 2:08 PM IST
'കടലമ്മ ' : ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ഇന്ത്യയിലെ ആദ്യ വനിതയുടെ കടൽ, കര ജീവിതം
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ രാജ്യത്തെ ഏക വനിതയായ തൃശൂര്‍ ചേറ്റുവ സ്വദേശിയായ രേഖയുടെ അപൂര്‍വ ജീവിതം കാണാം. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയ ഡോക്യുമെന്ററിയാണ് കടലമ്മ.
auto blogOct 2, 2020, 12:20 PM IST
നിയമലംഘനം, ഈ നഗരത്തില്‍ 1.01 ലക്ഷം പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിച്ചു!
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പോലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്തെന്ന് റിപ്പോര്‍ട്ട്
IndiaSep 7, 2020, 1:47 PM IST
വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍
ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കെതിരെ ബജ്രംഗ്ദള് പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ബജ്രംഗ്ദള് ആരോപിച്ചത്.
pravasamAug 27, 2020, 3:51 PM IST
ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്ട്രേഷന് സേവനം ആരംഭിച്ചു
പുതിയ ലഘു വാഹനങ്ങള്‍ക്കായി രണ്ടു വര്‍ഷത്തെ രജിസ്ട്രേഷന് ലൈസന്‍സ്(മുല്‍ക്കിയ) സംവിധാനം ഷാര്‍ജയില്‍ ആരംഭിച്ചു.
auto blogAug 25, 2020, 8:20 AM IST
വഴിയില്‍ പേടി വേണ്ട, വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി
രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍.
bikeworldAug 5, 2020, 8:36 PM IST
ഹെല്‍മറ്റില്ല, ലൈസന്‍സും; ബൈക്കില്‍ ചീറിപ്പാഞ്ഞ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും 25000 രൂപ പിഴയിടുകയും ചെയ്തിരിക്കുകയാണ് അധികൃതര്‍.
KeralaJul 20, 2020, 2:42 PM IST
'കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു', പോത്തീസിന്റെയും രാമചന്ദ്രന്റെയും ലൈസന്‍സ് റദ്ദാക്കി നഗരസഭ
നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ രാമചന്ദ്രനും പോത്തീസും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചതായും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചില്ലെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. ഇരുസ്ഥാപനത്തിലെയും നൂറുകണക്കിന് ജീവനക്കാര്‍ രോഗബാധിതരായതായും മേയര്‍ അറിയിച്ചു.
auto blogJul 1, 2020, 4:09 PM IST
ഡ്രൈവിംഗ് ലൈസന്‍സ്; വീട്ടിലിരുന്ന് ലേണേഴ്സ് ടെസ്റ്റും!
ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.