ലോകം

(Search results - 815)

oommen chandy

India30, Sep 2020, 3:48 PM

ബാബറി മസ്ജിദ് വിധി; ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്നത് അന്ധത: ഉമ്മന്‍ ചാണ്ടി

രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച  ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്കു  ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു

ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ലെന്ന കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 28 വർഷം കാത്തിരിക്കേണ്ടിവന്നത് തന്നെ അനീതിയാണെന്നും പള്ളി തകർക്കപ്പെടുമ്പോൾ അവിടെ പ്രതികളുടെയെല്ലാം സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Video Icon

Kerala30, Sep 2020, 2:38 PM

'വിധി അപ്രതീക്ഷിതം'; അഭിപ്രായം അറിയിച്ച് കുഞ്ഞാലിക്കുട്ടി

ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ലെന്ന കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 28 വർഷം കാത്തിരിക്കേണ്ടിവന്നത് തന്നെ അനീതിയാണെന്നും പള്ളി തകർക്കപ്പെടുമ്പോൾ അവിടെ പ്രതികളുടെയെല്ലാം സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ranu mandal

Video Icon

Explainer28, Sep 2020, 1:08 PM

ഒരു ദിവസംകൊണ്ട് സോഷ്യല്‍മീഡിയയിലൂടെ താരമായി; റാനു മണ്ഡാലിന്റെ ഇപ്പോഴത്തെ ജീവിതം ദയനീയം

ഒരു ദിവസം കൊണ്ട് സൈബര്‍ ലോകം ജീവിതം മാറ്റിയ തെരുവുഗായിക റാനു മണ്ഡാലിനെ ഓര്‍മ്മയില്ലേ...'എക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഗാനം റെയില്‍വേ സ്റ്റേഷലിനിരുന്ന് പാടിയ റാനു. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും ഇപ്പോള്‍ അവരുടെ അവസ്ഥ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.

spanish flu reports

Health28, Sep 2020, 12:06 PM

'ചുംബിക്കുമ്പോള്‍ മാസ്‌ക് ധരിക്കൂ'; ലോകം ആദ്യമായല്ല ഈ നിര്‍ദേശം കേള്‍ക്കുന്നത്...

കൊവിഡ് കാലത്ത് നാം ഏറ്റവുമധികം ശ്രദ്ധിക്കുന്നൊരു കാര്യം മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കുക എന്നതാണ്. അടുത്തിടപഴകുന്നതിലൂടെ രോഗമുള്ളവരുടെ സ്രവകണങ്ങള്‍ നമ്മളിലേക്ക് എത്താനും അതുവഴി നമുക്കും രോഗം പകര്‍ന്നുകിട്ടാനും സാധ്യതയുള്ളതിനാലാണ് ഈ ശ്രദ്ധ.

Little girl sings

Lifestyle26, Sep 2020, 2:58 PM

അച്ഛനൊപ്പം പാട്ടുപാടുന്ന കുട്ടി; മനോഹരമെന്ന് സൈബര്‍ ലോകം...

ഗിറ്റാറുമായി ഇരിക്കുന്ന അച്ഛനൊപ്പം 'യു ഗോട്ട് എ ഫ്രണ്ട് ഇൻ മീ' എന്ന ഗാനമാണ് കുട്ടി പാടുന്നത്. തുടക്കത്തില്‍ ഗിറ്റാറു വായിച്ച് അച്ഛൻ പാടുന്ന വരികൾക്ക് തലയാട്ടി താളം പിടിക്കുകയാണ് ഈ മിടുക്കി.

Dean Jones

IPL 202024, Sep 2020, 5:49 PM

ആ ചിരി ഇനിയില്ല, ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ കമന്‍ററിക്കായി മുംബൈയിലെത്തിയ ഡീന്‍ ജോണ്‍സ് മുംബൈയിലെ സപ്തനക്ഷത്ര ഹോട്ടലിലെ ബയോ സര്‍ക്കിള്‍ ബബ്ബിളില്‍ കഴിയവെയാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണമെത്തിയത്. കൂടെയുണ്ടായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ബ്രെറ്റ് ലീ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡീന്‍ ജോണ്‍സിന്റെ നിര്യാണത്തില്‍ ക്രിക്കറ്റ് ലോകത്തെ പ്രതികരണങ്ങള്‍.

money heist

Video Icon

program24, Sep 2020, 5:46 PM

മണി ഹീസ്റ്റ്; പ്രൊഫസറും നഗരനാമധാരികളും, കാണാം പുതിയ തിര

സ്‌പെയിനില്‍ നിന്നെത്തി ലോകം കീഴടക്കിയ പരമ്പരയാണ് മണി ഹീസ്റ്റ്. ഇംഗ്ലീഷ് ഇതര ഭാഷാ പരമ്പരകളിലെ ഹിറ്റ് പരമ്പര.. മണി ഹീസ്റ്റിനെക്കുറിച്ച് കാണാം പുതിയ തിരയുടെ പുതിയ ലക്കത്തില്‍...

matha amrithanandamayi devi birth day will conduct as world peace  day

Chuttuvattom24, Sep 2020, 2:55 PM

'ഒരു ലോകം ഒരു പ്രാർത്ഥന' അമ്മയുടെ ജന്മദിനം വിശ്വശാന്തിക്കുള്ള സാധനാദിനമായി ആചരിക്കും

സേവനോത്സവമായി കൊണ്ടാടാറുള്ള സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, ഈ വര്‍ഷം ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സാധനാദിനമായി ആചരിക്കാന്‍ തീരുമാനം.

wuhan

Lifestyle24, Sep 2020, 12:09 PM

ലോകം മുഴുവൻ കൊവിഡ് കെടുതിയിൽ, വുഹാനിലെ നിശാ ക്ലബ്ബുകളില്‍ പാർട്ടി ടൈം, മുട്ടിയുരുമ്മി നൃത്തമാടി ജനം:ചിത്രങ്ങൾ

കൊവിഡെന്ന മഹാമാരിയുടെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് ചൈനയിലെ വുഹാൻ എന്ന പട്ടണമാണ്. എന്നാൽ, ആ പ്രദേശം തന്നെയാണ്, ചൈനീസ് ഗവൺമെന്റ് അവകാശപ്പെടുന്നതിൽ കഴമ്പുണ്ടെങ്കിൽ, ലോകത്തിൽ ആദ്യമായി കൊവിഡ് മുക്തമായി എന്ന് പ്രഖ്യാപിക്കപ്പെട്ട നഗരങ്ങളിൽ ഒന്നും. മെയ് പകുതിയ്ക്കു ശേഷം ഇവിടെ പുതിയ കൊവിഡ് രോഗികളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ചൈന പറയുന്നത്.

• undefined

viral24, Sep 2020, 9:21 AM

വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങി കുഞ്ഞ്, രക്ഷകനായി ബൈക്ക് യാത്രികൻ; കയ്യടിച്ച് സൈബർ ലോകം

വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്റെ വീഡിയോ വൈറലാകുന്നു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം. വാക്കറിൽ റോഡിലേക്ക് വന്ന കുഞ്ഞിനെ ബൈക്കുപേക്ഷിച്ച് യാത്രക്കാരൻ ഓടിപ്പോയി വാരിയെടുക്കുകയായിരുന്നു.

Sanju Samson

IPL 202022, Sep 2020, 9:04 PM

'തല'പ്പടയെ തല്ലിയോടിച്ച് സഞ്ജുവിന്റെ സിക്‌സര്‍ മേളം; ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം

സീസണില്‍ മിന്നും പ്രകടനം തുടരുമെന്ന മുന്നറിയിപ്പാണ് സഞ്ജു നല്‍കിയത്. രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെ നോക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വരും മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റ് ഗര്‍ജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി ടീം ഇന്ത്യയില്‍ എത്തുകയാണ് സഞ്ജുവിന്റെ ലക്ഷ്യം.

Brucellosis fact check

Fact Check22, Sep 2020, 3:32 PM

വീണ്ടും ചൈനക്കെതിരെ ലോകം; പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന പുതിയ വൈറസിന് പിന്നില്‍ രാജ്യമെന്ന് പ്രചാരണം

കൊറോണ വൈറസിന് പിന്നാലെ നിരവധിപ്പേരെ ബാധിച്ച ബ്രൂസെല്ലോസിസിന് കാരണം ചൈനയിലെ ലാബ് പുറത്തുവിട്ട പുതിയ വൈറസാണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളിലെ വസ്തുതയെന്താണ്?

• undefined

News21, Sep 2020, 11:32 AM

അൺലോക്ക് 4 ഇന്ന് മുതല്‍ ; കേരളത്തില്‍ പ്രതിദിന രോഗികള്‍ 5000ലേക്ക്

ലോകം മുഴുവനും ശമനമില്ലാതെ കൊവിഡ് 19 രോഗാണു അതിവ്യാപനം തേടുമ്പോള്‍ ഇന്ത്യയില്‍ അണ്‍ലോക്ക് 4 -ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രയോഗത്തിലെത്തും. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനാധ്യാപകർക്കും സ്കൂളിലെത്താമെന്നും ഉത്തരവില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ ഇന്ത്യയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നു. എന്നാല്‍ ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴയിടാക്കി അടച്ചിടല്‍ നിയമം ശക്തമാക്കാനാണ് ബ്രിട്ടന്‍റെ ശ്രമം.

blue snake

viral19, Sep 2020, 11:28 AM

ഭം​ഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള ഭീകരനാണ്; ഓൺലൈൻ ലോകം ഏറ്റെടുത്ത നീലപാമ്പിന്റെ വിശേഷങ്ങൾ

ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തത്.

sabarinath serial actor

Video Icon

Explainer18, Sep 2020, 5:10 PM

ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

സീരിയല്‍ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയല്‍ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യവും ശരീരവുമെല്ലാം നല്ല രീതിയില്‍ ശ്രദ്ധിച്ച് ചിട്ടയോടെ ജീവിച്ചുപോന്നയാളായിരുന്നു ശബരിയെന്ന് വാനമ്പാടി സീരിയലിലെ പ്രധാന കഥാപാത്രമായ നിര്‍മ്മലയായി അഭിനയിക്കുന്ന ഉമാ നായര്‍ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, പക്ഷേ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഉമ പറഞ്ഞു.