ലോകസഭാ തെരഞ്ഞെടുപ്പ് 2019  

(Search results - 1)
  • undefined

    Chuttuvattom18, May 2019, 6:36 PM IST

    വോട്ടെണ്ണല്‍; തൃശൂരില്‍ ത്രിതല സുരക്ഷ

    റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാര്‍, കൗണ്ടിങ് ഏജന്‍റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.