ലോട്ടറി ടിക്കറ്റ്
(Search results - 21)Kerala LotteriesNov 21, 2020, 5:04 PM IST
ലോട്ടറിയടിച്ച് സര്‍ക്കാര്‍; ഭാഗ്യക്കുറി വില്പന റെക്കോര്‍ഡ് നേട്ടത്തില്‍
ആഴ്ചയില്‍ മൂന്ന് ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നുള്ളത് ഡിസംബര്‍ 1 മുതല്‍ ആഴ്ചയില്‍ 5 ആക്കി വര്‍ധിപ്പിക്കും.
Kerala LotteriesOct 29, 2020, 1:29 PM IST
‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ കോപ്പി നൽകി കച്ചവടക്കാരനെ പറ്റിച്ചു
പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. സൈക്കിളിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന നങ്ങ്യാർകുളങ്ങര അകംകുടിയിൽ ഡി.ദേവകുമാറിനെയാണ് ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി കബളിപ്പിച്ച് പണം തട്ടിയത്. കാറിൽ എത്തിയ ആളാണ് കൃത്യം ചെയ്തതെന്നാണ് പരാതി.
Lottery Winners StoryOct 25, 2020, 10:21 PM IST
അബദ്ധത്തിൽ എടുത്ത ലോട്ടറി അടിച്ച് 56 വയസ്സുകാരന് കോടീശ്വരനായി
രണ്ട് ഡോളറിന്റെ ടിക്കറ്റ് വാങ്ങിയ സാമിർ ലോട്ടറി ആപ്പുവഴി നമ്പരുകൾ സേവ് ചെയ്തു വയ്ക്കുകയായിരുന്നു.
Lottery Winners StoryOct 23, 2020, 10:10 AM IST
സമ്മാനമില്ലെന്ന് കരുതി കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അഞ്ച് ലക്ഷം; പ്രതീക്ഷയോടെ ഓട്ടോ ഡ്രൈവർ
ചെറിയ സമ്മാനങ്ങൾ വല്ലതും കിട്ടിയോന്ന് പരിശോധിച്ച് നിരാശനായി ലോട്ടറി ടിക്കറ്റ് കീറിയെറിയുമ്പോൾ ഓട്ടോ ഡ്രൈവറായ മൻസൂർ അലി കരുതിയിരുന്നില്ല, പ്രതീക്ഷിച്ചതിനെക്കാൾ വലിയ സമ്മാനം തനിക്കുണ്ടായിരിക്കുമെന്ന്. അഞ്ച് ലക്ഷം സമ്മാനം അടിച്ചത് അറിയിക്കാൻ ലോട്ടറി ഏജന്റ് എത്തിയപ്പോഴാണ് മൻസൂർ വിവരമറിയുന്നത്.
Kerala LotteriesAug 13, 2020, 9:40 AM IST
ഭാഗ്യം അന്വേഷിച്ച് ലക്ഷങ്ങള്‍; ആഴ്ചതോറും ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉയരുന്നു
ലോട്ടറി ടിക്കറ്റ് വില്‍പ്പന ആഴ്ചതോറും ഉയരുന്നതായാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ജൂലൈ ആദ്യവാരം 48 ലക്ഷം ടിക്കറ്റുകളായിരുന്നു വില്‍പ്പന നടത്തിയിരുന്നതെങ്കില്‍ നിലവില്‍ 60 ലക്ഷത്തോളം ടിക്കറ്റുകളാണ് വില്‍ക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയുടെ നേട്ടം വരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഏജന്റുമാര്‍ക്കുള്ളത്.
Kerala LotteriesJun 30, 2020, 9:26 AM IST
ലോട്ടറി ഓഫീസില്‍ ഇന്റര്‍നെറ്റ് തകരാര്‍; വലഞ്ഞ് ഏജന്റുമാര്‍
5000 രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങള്‍ നല്‍കണമെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ പരിശോധിക്കണമെങ്കിലും വേണം ഇന്റര്‍നെറ്റ്.
Kerala LotteriesMay 22, 2020, 8:38 AM IST
ഇനി 'ഭാഗ്യം' തുണയ്ക്കും; പ്രതിസന്ധിക്കിടയിലും ലോട്ടറി ടിക്കറ്റ് പുറത്തിറങ്ങി, നിയന്ത്രണങ്ങള്‍ ഇങ്ങനെ...
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിർത്തലാക്കിയ സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്പന വീണ്ടും ആരംഭിച്ചു കഴിഞ്ഞു. സമ്മർ ബമ്പറടക്കമുള്ള എട്ട് ടിക്കറ്റുകളുടെ വില്പനയാണ് പുനഃരാരംഭിച്ചത്. ജൂൺ രണ്ട് മുതലാകും ഇവയുടെ നറുക്കെടുപ്പ് നടക്കുക. അതേസമയം, ജൂൺ 1 മുതൽ 30വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.
Kerala LotteriesMay 21, 2020, 10:05 AM IST
ലോട്ടറി വില്‍പ്പന ഇന്ന് മുതല്‍; ടിക്കറ്റുകളുടെ നറുക്കെടുപ്പ് ജൂണ്‍ രണ്ട് മുതല്‍
ജൂണ്‍ രണ്ടുമുതല്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കും. പുതിയ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നുമുതല്‍ വിപണയിയിലെത്തിക്കാനാണ് ആലോചിക്കുന്നത്.
Kerala Lottery ResultsMay 18, 2020, 9:59 AM IST
ലോട്ടറി വില്‍പ്പന ഉടന്‍ പുനരാരംഭിക്കില്ല, നറുക്കെടുപ്പും വൈകും
നിലവില്‍ ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും കയ്യിലുള്ള വിറ്റുപോകാത്ത ടിക്കറ്റുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായിട്ടില്ല
Kerala LotteriesMar 9, 2020, 9:21 AM IST
വില വർധന; ലോട്ടറി ടിക്കറ്റ് വിൽപനയിൽ 50% വരെ കുറവെന്ന് ഏജൻസികൾ
മാർച്ച് ഒന്ന് മുതൽ ലോട്ടറി ടിക്കറ്റ് വില 40 രൂപ ആക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഏജൻസികൾക്കും ചെറുകിട കച്ചവടക്കാർക്കും വൻ നഷ്ടമുണ്ടായതായി കണക്കുകൾ. വില കൂടിയതിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ടിക്കറ്റ് വിൽപനയിൽ 50% വരെ കുറവുണ്ടായതായാണ് പ്രമുഖ ലോട്ടറി ഏജൻസികളുടെ വെളിപ്പെടുത്തൽ.
Kerala LotteriesMar 6, 2020, 11:46 AM IST
മണ്‍സൂണ്‍ ബംബർ സമ്മാന തര്‍ക്കം: പരാതി കൊടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ടിക്കറ്റിൽ കൃത്രിമം കാട്ടിയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. കോഴിക്കോട് സ്വദേശി മുനിയൻ ആണ് വ്യാജ പരാതിയുടെ പേരില്‍ അറസ്റ്റിലായത്.
KeralaFeb 9, 2020, 12:49 PM IST
ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍, പാവപ്പെട്ടവര്‍ ദുരിതത്തിലാകും: ഉമ്മന്‍ ചാണ്ടി
ലോട്ടറി വില കൂടുന്നതോടെ വില്‍പ്പന കുറയുകയും അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരുടെ ജീവിതം ഇരുളടയുകയും ചെയ്യും.
KeralaFeb 6, 2020, 6:02 PM IST
സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ ലോട്ടറികള്‍ക്കും ഇനി ഒരു നിരക്ക്
ലോട്ടറി ടിക്കറ്റിന് 10 രൂപ കൂട്ടി സംസ്ഥാന ലോട്ടറി വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. വില ഏകീകരണത്തിന്റെ ഭാഗമായി കാരുണ്യ ലോട്ടറി ടിക്കറ്റിന് 10 രൂപ കുറച്ചു.
KeralaFeb 6, 2020, 5:23 PM IST
ലോട്ടറി ടിക്കറ്റ് വില കൂട്ടി: ഇനി എല്ലാ ലോട്ടറികള്‍ക്കും ഒരേ വില
ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്
viralDec 25, 2019, 3:20 PM IST
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ലോട്ടറി അടിച്ചു; ടിവി റിപ്പോര്‍ട്ടര്‍ രാജിവച്ചു; പക്ഷെ കിട്ടിയത് എട്ടിന്റെ പണി.!
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോട്ടറിയടിച്ച ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു. പക്ഷെ അവര്‍ക്ക് കിട്ടിയത് അതിലും വലിയ പണിയായിരുന്നു.