ലോറി ഡ്രൈവർ
(Search results - 24)crimeOct 31, 2020, 1:00 AM IST
'25 ടൺ സവാളയും ലോറി ഡ്രൈവറെയും കാണാനില്ല'; പരാതിയുമായി എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരി
മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
IndiaOct 30, 2020, 11:14 PM IST
കൊച്ചിയിലേക്ക് സവാള ലോഡുമായി വന്ന ലോറി ഡ്രൈവറെ കാണാനില്ല, മറിച്ചു വിറ്റെന്ന് സംശയം
അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് 22 ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
ChuttuvattomOct 18, 2020, 8:31 PM IST
മാരാരിക്കുളത്ത് വാഹനപരിശോധനക്കിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ ഡ്രൈവർക്ക് കൊവിഡ്
മാരാരിക്കുളത്ത് മരിച്ച ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ കരുനാഗപള്ളി സ്വദേശി ഷാനവാസിനെ സമീപത്തെ പുരയിടത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
ChuttuvattomOct 17, 2020, 4:15 PM IST
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
മാരാരിക്കുളത്ത് സമീപം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു നിർത്തി. ഉടൻ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
KeralaOct 9, 2020, 8:27 AM IST
അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ട സംഭവം; ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം....
viralSep 12, 2020, 6:51 PM IST
ഇടുങ്ങിയ മതിലിന് ഇടയിലൂടെ ഒരു മരണമാസ് വളയ്ക്കല്‍; ടിപ്പര്‍ ഡ്രൈവര്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ
റോഡരികിലെ ചെറിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത ഇന്നോവ കൂളായി തിരിച്ചെടുത്ത് പാഞ്ഞുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ ഹിറ്റായതിന് പിന്നാലെ ഇടുങ്ങിയ മതിലിനിടയിലൂടെ ടിപ്പര്‍ വളച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതുക്കും മേലെ എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
auto blogAug 22, 2020, 9:48 AM IST
ഏഴുവര്‍ഷം മുമ്പ് കുടുംബത്തിന്റെ ജീവനെടുത്ത അപകടം; ടിപ്പര്‍ ഡ്രൈവർ ജയിലിലേക്ക്
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും
auto blogJul 17, 2020, 8:49 AM IST
ചരക്കു വാഹനങ്ങളിൽ ട്രാവൽ ഡയറി നിര്‍ബന്ധം
ഏതൊക്കെ സ്ഥലത്തു സാധനങ്ങളുമായി പോകുന്നുവെന്നും ഏതൊക്കെ മാർക്കറ്റിലും കടകളിലും ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നും എത്ര സമയം തങ്ങുന്നുവെന്നും മറ്റുമുള്ള വിവരം ഈ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ChuttuvattomJun 18, 2020, 8:49 AM IST
തിരുവനന്തപുരത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; ടാങ്കര്‍ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
അപകടം കണ്ട് നിർത്തിയിട്ടിരുന്ന പാരിപ്പള്ളിയിൽ നിന്നും വിതുരയിലേക്ക് കമ്പി കൊണ്ടുപോകുകയായിരുന്ന ലോറിയിൽ ടാങ്കര്‍ ലോറി ഇടിച്ച് കയറിയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.
KeralaJun 11, 2020, 12:34 PM IST
കൊവിഡ് സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു
പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മധുര സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായത്.
KeralaJun 11, 2020, 11:33 AM IST
കൊവിഡ് രോഗിയായ ലോറി ഡ്രൈവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയി
ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈൽ ഇപ്പോൾ വിശാഖപട്ടണം മേഖലയിലെന്ന് സൂചന.
crimeMay 31, 2020, 9:31 PM IST
പാലക്കാട് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; ഡ്രൈവറടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഗോവിന്ദാപുരം ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ലോറി ഡ്രൈവർ തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത്, ഷെനി എന്നിവര്‍ അറസ്റ്റിലായി
ChuttuvattomMay 15, 2020, 6:58 AM IST
കൊച്ചിയില്‍ നിന്ന് ലോറിയിൽ യുപിയിലേക്ക് കടക്കാന്‍ ശ്രമം, 72 പേരെ തിരിച്ചയച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്
നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്പോസ്റ്റുകൾ താണ്ടിയ ഇവരെ കർണാടക അതിർത്തിയായ കക്കനഹള്ളയിൽനിന്ന് മസിനഗുഡി പൊലീസാണ് പിടികൂടിയത്.
KeralaMay 11, 2020, 5:40 PM IST
വയനാടിന് ഭീഷണിയായി കോയമ്പേട് ക്ലസ്റ്റര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് ലോറി ഡ്രൈവറുടെ കൊച്ചുമകന്
വയനാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്. കോയമ്പേട് മാര്‍ക്കറ്റില്‍ ആദ്യം വന്നുപോയ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് ജില്ലാ ഭരണകൂടത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു.
KeralaMay 5, 2020, 8:21 PM IST
തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മെയ് 3 ഞായറാഴ്ച രാവിലെ 6 മണിക്കാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി ഇയാൾ എത്തിയത്.