വടക്കന്‍ കേരളം  

(Search results - 4)
 • bjp congress cpm

  news20, Apr 2019, 6:41 AM IST

  കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ വടക്കൻ കേരളം ചർച്ച ചെയ്തത് കൊലപാതക രാഷ്ട്രീയം

  കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന വിധം വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയായിരുന്നു യുഡിഎഫിന്‍റെ വലിയ കടന്നാക്രമണം. അതേ സമയം, കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇരയെന്ന വിധമാണ് ജയരാജനെ ഇടത് മുന്നണി അവതരിപ്പിച്ചത്

 • udf north kerala

  Election Survey14, Apr 2019, 9:41 PM IST

  വടക്കന്‍ കേരളത്തില്‍ കരുത്തോടെ യുഡിഎഫ്; ജയരാജനും കാലിടറും

  സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതി കറ പുരണ്ട സിറ്റിങ് എംപി എംകെ രാഘവനെ ജനം കൈവിടില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. വടകരയിൽ കൂറ്റൻ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്

 • harthal

  KERALA18, Oct 2018, 2:12 PM IST

  വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; താനൂരില്‍ പൊലീസിന് നേരെ ആക്രമണം

  കോഴിക്കോട്‌: വടക്കന്‍ കേരളത്തില്‍ ഹർത്താൽ പൂർണ്ണം. ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ മലപ്പുറത്ത് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് 32 കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണവും നടന്നു. മലപ്പുറം താനൂരിലാണ് പൊലീസിനെ നേരെ ആക്രമണം ഉണ്ടായത്. 

 • ksrtc rain

  KERALA17, Aug 2018, 12:44 PM IST

  കൊച്ചിയില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള റോഡുകളില്‍ തടസ്സം

  കൊച്ചി: പ്രളയദുരിതത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെ റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതത്തില്‍ പലയിടങ്ങളില്‍ തടസ്സം. കൊച്ചിയില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള റോഡുകളൊന്നും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്പാവൂര്‍, കാലടി വഴി കിഴക്ക് എംസി റോ‍ഡിലൂടെയും വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാനാവില്ല. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള ദേശീയ പാതയും അടച്ചിരിക്കുകയാണ്. തൃശൂര്‍ പട്ടണത്തില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയുമാണ്.