വണ്ടിചോര് അലി
(Search results - 1)ChuttuvattomJan 24, 2021, 8:05 PM IST
'വണ്ടി ചോർ അലി' പിടിയില്‍; വെളിയില്‍ വന്നത് നാല്‍പ്പതോളം ആഢംബര കാര്‍ മോഷണങ്ങള്‍
നാൽപ്പതിലധികം വാഹനങ്ങൾ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ്. പ്രതിയെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതിക്കാർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്.