വണ്ണം കുറയ്ക്കാൻ

(Search results - 69)

weight loss

HealthJun 2, 2021, 6:49 PM IST

ഈ മൂന്ന് പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

weight loss

HealthApr 27, 2021, 9:26 PM IST

ഈ ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് ഭാരം കൂടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ‌. ചില ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കിയാലോ...

প্রজেস্টেরন স্তর হ্রাস-

শরীরে বিভিন্ন কার্যকারিতা রয়েছে এমন অনেক এনজাইম রয়েছে। এগুলি অতিরিক্ত অভাব এক বা একাধিক সমস্যারও কারণও হতে পারে। যখন এটি প্রজেস্টেরন স্তরের কারণ হয় তখন এটি অপ্রত্যক্ষ ভাবে ওজন বাড়িয়ে তুলতে পারে।

HealthApr 14, 2021, 11:37 PM IST

രാവിലെകളില്‍ ശരീരഭാരം കൂടുതലായി കാണിക്കുന്നുവോ? അറിയാം 6 കാരണങ്ങള്‍...

വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ സ്വാഭാവികമായും ശരീരഭാരം പതിവായി പരിശോധിക്കും. ഇതില്‍ ചിലരെങ്കിലും പരാതിപ്പെടാറുള്ള ഒരു പ്രശ്‌നമാണ് രാത്രിയില്‍ കാണിച്ച തൂക്കത്തെക്കാള്‍ രാവിലെ തൂക്കം കൂടുതലായി കാണിക്കുന്നുവെന്നത്. തീര്‍ത്തും നിരാശപ്പെടുത്തുന്നൊരു ഫലം കൂടിയാണിത്. അതിനാല്‍ തന്നെ പലരും ഇക്കാരണത്താല്‍ സമ്മര്‍ദ്ദത്തിലും ആകാറുണ്ട്.

mango

FoodApr 14, 2021, 11:41 AM IST

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്, വാഴപ്പഴമോ മാമ്പഴമോ...?

മാമ്പഴം കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിനും ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണെന്ന് 2014 ലെ ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നു.

weight loss

HealthApr 5, 2021, 10:48 AM IST

ഇക്കാര്യങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിച്ചു, റിയ ബാനർജി പറയുന്നു

ഭാരം കുറയ്ക്കാനായി എന്തൊക്കെ കാര്യങ്ങളാണ് റിയ ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.  ദിവസവും കാപ്പി കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് കാപ്പി പൂർണമായി ഒഴിവാക്കുകയായിരുന്നുവെന്ന് റിയ പറയുന്നു.

weight loss

HealthMar 26, 2021, 4:46 PM IST

ഈ പഴം കഴിക്കൂ; വണ്ണം കുറയ്ക്കാൻ സഹായിക്കും

വേനലില്‍ സുലഭമായ ഒരു പഴവർ​ഗമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.  ദാഹവും വിശപ്പും കുറയ്ക്കാൻ മികച്ചൊരു പഴമാണ്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. തണ്ണിമത്തൻ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

• pappaya

FoodFeb 24, 2021, 10:08 PM IST

പപ്പായ വണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?

പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലറി കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായകമാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.

belly fat

HealthFeb 23, 2021, 8:33 PM IST

വണ്ണം കുറയ്ക്കാൻ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്.

Salad

LifestyleFeb 22, 2021, 3:59 PM IST

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാലഡില്‍ ഇത് ചേര്‍ക്കരുതേ...

പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ആദ്യം വേണ്ടത്. അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം.

honey

HealthFeb 20, 2021, 8:54 AM IST

നാരങ്ങയും തേനും ചേർന്നുള്ള ഈ പാനീയം കുടിക്കൂ, വണ്ണം കുറയ്ക്കാൻ സഹായിക്കും

തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ തേൻ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാൻ പുതിനയിലയും ഏറെ ഉത്തമമാണ്.

belly fat

HealthFeb 7, 2021, 10:17 PM IST

വയറ് മാത്രം കൂടുന്നുവോ? ഒരുപക്ഷേ കാരണമിതാകാം...

അമിതവണ്ണത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരെക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് വയറ് മാത്രം കൂടിവരുന്നുവെന്ന് പരാതിപ്പെടുന്നവര്‍. അധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ തന്നെയാണ് ചെറുപ്പക്കാരെ വരെ ഈ അവസ്ഥയിലേക്ക് തള്ളിവിടുന്നത്.

গাটের ব্যথায় যারা ভুগছেন তাদের জন্য ভীষণ উপকারী এই গুড়। গরম জলে সামান্য গুড় মিশিয়ে খেলে রক্তচাপও নিয়ন্ত্রণে থাকে।

HealthFeb 2, 2021, 8:14 PM IST

വണ്ണം കുറയ്ക്കാൻ രാത്രി ഭക്ഷണം ഒഴിവാക്കാറുണ്ടോ...?

ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണമെന്നും  ലവ്നീത് പറയുന്നു. മാത്രമല്ല, രാത്രിയിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും ലവ്നീത് പറയുന്നു.

ഫിറ്റ്‌നസിന് വേണ്ടി കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത് അമിതമായാല്‍ ശരീരത്തിന് ദോഷമേ വരുത്തൂ. പരിക്ക്, എപ്പോഴും തളര്‍ച്ച എന്നിവയെല്ലാം അനുഭവപ്പെടാന്‍ ഇത് കാരണമാകും.

HealthFeb 2, 2021, 2:57 PM IST

വണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ട് വേണോ? അറിയാം മൂന്ന് കാര്യങ്ങള്‍...

വണ്ണം കുറയ്ക്കാമെന്ന തീരുമാനത്തിലേക്ക് എത്തുമ്പോള്‍ തന്നെ ഉത്കണ്ഠ അനുഭവിച്ച് തുടങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടുകൊണ്ട് കഠിനമായ വര്‍ക്കൗട്ടോ 'സ്ട്രിക്ട് ഡയറ്റോ' കൊണ്ടുപോയിട്ട് കാര്യമില്ല, അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ಕೆಂಪು ಮೆಣಸಿನ ಪುಡಿಯಲ್ಲಿರುವ ಕ್ಯಾಪ್ಸೈಸಿನ್ ಎಂಬ ಕಾಂಪೌಂಡ್‌ ಮೆಟಾಬಲಿಸಮ್‌ ಅನ್ನು ಹೆಚ್ಚಿಸಿ ಕೊಬ್ಬನ್ನು ಸುಡುತ್ತದೆ. ಇದು ಸಂತೋಷದ ಹಾರ್ಮೋನುಗಳನ್ನು ಸಹ ಉತ್ಪಾದಿಸುವ ಮೂಲಕ ಸೆಕ್ಸ್‌ ಲೈಫ್‌ ಇಂಪ್ರೂವ್‌ ಮಾಡುತ್ತದೆ.

HealthJan 28, 2021, 11:52 PM IST

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്‌തേക്കാവുന്ന ആറ് അബദ്ധങ്ങള്‍...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഡയറ്റും വ്യായാമവുമാണ് ഏറ്റവുമധികം ശ്രദ്ധിക്കാറ്. ജീവിതരീതികളുമായി ബന്ധപ്പെട്ട മാറ്റങ്ങളും ആവശ്യമായി വന്നേക്കാം. എന്നാല്‍ എളുപ്പത്തില്‍ 'ഫിറ്റ്' ആകണമെന്ന ചിന്ത പലപ്പോഴും ഇവയുമായെല്ലാം ബന്ധപ്പെട്ട അബദ്ധങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തില്‍ സംഭവിച്ചേക്കാവുന്ന ആറ് അബദ്ധങ്ങളെ കുറിച്ച് അറിയാം.

weight loss diet

FoodJan 22, 2021, 3:38 PM IST

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ? എങ്കില്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പൊതുവേ കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് കഴിക്കാറ്. എന്നാല്‍ ഡയറ്റ്, ഒരിക്കലും നമ്മുടെ ഊര്‍ജ്ജസ്വലതയെയോ മാനസികാവസ്ഥയെയോ ഒന്നും പ്രതികൂലമായി ബാധിക്കരുത്. അതിന് ചില തെരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. അത്തരത്തില്‍ എപ്പോഴും സംതൃപ്തി തോന്നുന്നതും എന്നാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ആറ് തരം ഭക്ഷണങ്ങളെ കുറിച്ച് അറിയാം...