വത്തിക്കാന്‍
(Search results - 28)ExplainerMar 23, 2020, 1:05 PM IST
ചരിത്രമുറങ്ങുന്ന തെരുവുകളില്‍ മരണ നിശബ്ദത, ഇറ്റലിയില്‍ ഒരു മലയാളി കണ്ട കാഴ്ചകള്‍..
ലോക സഞ്ചാരികളുടെ സ്വപ്നമായ ഇറ്റലിയിലെ തെരുവോരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ന് വിജനമാണ്. കൊവിഡില്‍ ലോകത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് ജോളി അഗസ്റ്റിന് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
InternationalMar 16, 2020, 11:12 AM IST
വിശ്വാസികളില്ലാതെ ഈസ്റ്റര്‍ പരിപാടികള്‍ നടത്താന്‍ വത്തിക്കാന്‍
ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കി നടത്തുമെന്ന് വത്തിക്കാന്‍.
InternationalMar 7, 2020, 9:03 PM IST
കൊവിഡ്-19: മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രാര്‍ത്ഥന ലൈവ് സ്ട്രീം വഴി
ഇറ്റലിയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 6000 പേര്‍ക്ക് വൈറസ് ബാധിക്കുകയും 145 പേര് മരിക്കുകയും ചെയ്തു.
KeralaMar 2, 2020, 7:06 AM IST
സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സമ്മർദം ശക്തമാക്കാന്‍ എഫ്സിസി സഭ; മഠം വിട്ടിറങ്ങാന്‍ രേഖാമൂലം അറിയിക്കും
നേരത്തെ മകളെ മഠത്തില്‍നിന്നും ഉടന്‍ വിളിച്ചുകൊണ്ടുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്ററുടെ അമ്മയ്ക്ക് മഠം അധികൃതർ കത്ത് നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ ആവർത്തിച്ചേക്കും
KeralaMar 1, 2020, 10:59 AM IST
കൈവിട്ട് വത്തിക്കാന്‍; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും തള്ളി
അപ്പീൽ തള്ളിക്കൊണ്ട് വത്തിക്കാനില്‍ നിന്നും സിസ്റ്റർക്ക് മറുപടി ലഭിച്ചു. സഭാ നടപടികള്‍ക്ക് എതിരെയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്.
InternationalDec 18, 2019, 6:43 AM IST
പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകള്‍: നിര്‍ണായക തീരുമാനവുമായി പോപ്പ്
ചരിത്ര നയം മാറ്റത്തിനൊരുങ്ങി വത്തിക്കാൻ. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും
auto blogDec 4, 2019, 11:04 AM IST
മാര്‍പ്പാപ്പക്ക് കിടിലന്‍ മോഡിഫൈഡ് എസ്യുവി സമ്മാനിച്ച് ഒരു വണ്ടിക്കമ്പനി!
നിലവില്‍ വിപണിയില്‍ ലഭ്യമായ അഞ്ച് സീറ്റര്‍ വാഹനത്തിന് സമാനമാണെങ്കിലും പിന്‍സീറ്റ് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്.
KeralaOct 27, 2019, 2:18 PM IST
റോമിലെത്തി വിശദീകരണം നല്കാന് അനുമതി നല്‍കണം;മാര്‍പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയതിന് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് കത്തയച്ചിരിക്കുന്നത്.
InternationalOct 14, 2019, 6:50 AM IST
മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് ശേഷമുള്ള കൃതജ്ഞതാബലി ഇന്ന് വത്തിക്കാനിൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
InternationalOct 13, 2019, 4:58 PM IST
വത്തിക്കാനിൽ ചരിത്ര നിമിഷത്തിന് സാക്ഷികളായി ഇന്ത്യൻ പ്രതിനിധി സംഘം, ഒപ്പം വി മുരളീധരനും
വളരെ സുദീര്‍ഘമായ ചടങ്ങുകള്‍ക്കാണ് ഇന്ന് വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. രാവിലെ മുതല്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങളിൽ പങ്കെടുക്കാന്‍ വിശ്വാസികളായ നിരവധി പേരാണ് എത്തിയിരുന്നത്.
KeralaJul 14, 2019, 7:55 AM IST
വിശ്വാസികൾക്കായി കർദിനാൾ ആലഞ്ചേരിയുടെ സർക്കുലർ: അവഗണിച്ച് വിമതർ
വിശ്വാസികളുടെ പൊതു നന്മയ്ക്കാണ് അതിരൂപതയ്ക്ക് കീഴിലുള്ള ഭൂമി വിറ്റതെന്ന് കർദിനാൾ. സഹായമെത്രാൻമാരെ പുറത്താക്കിയ തീരുമാനം തന്റേതല്ല, വത്തിക്കാന്റേത്.
KeralaJun 28, 2019, 2:52 PM IST
വത്തിക്കാന്റേത് പ്രതികാര നടപടി; കര്‍ദ്ദിനാള്‍ രാത്രി ചുമതല ഏറ്റെടുത്തത് പരിഹാസ്യമെന്ന് വൈദികര്‍
യോഗത്തിൽ വത്തിക്കാന്റെ നടപടി പ്രതികാര നടപടിയെന്നാണ് വൈദികർ വിമർശിച്ചത്. സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണത്തിൽ അഗ്നിശുദ്ധി വരുത്തിവേണമായിരുന്നു കർദ്ദിനാൾ ആലഞ്ചേരി ഭരണ ചുമതലയേറ്റെടുക്കന്‍.
KeralaJun 27, 2019, 10:32 AM IST
കർദിനാൾ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരിച്ചുനൽകി വത്തിക്കാന്‍; പ്രതിഷേധത്തിൽ വിമത വൈദികർ
ഭൂമി വിവാദത്തിലും വ്യാജ രേഖാക്കേസിലും പെട്ട് നട്ടം തിരിയുന്ന സിറോ മലബാർ സഭയിൽ തികച്ചും അപ്രതീക്ഷിതമായാണ് വത്തിക്കാന്റെ ഇടപെടൽ. ബിഷപ് മാർ ജേക്കബ് മനന്തോടത്തിനോട് പാലക്കാട് രൂപതയിലേക്ക് തിരികെ പോകാനും ഉത്തരവില്‍ നിർദ്ദേശം
InternationalFeb 15, 2019, 10:26 PM IST
'പുതുവര്‍ഷ സന്ദേശത്തിനിടെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചു'; ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം
ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയാണ് ലൈംഗികാതിക്രമത്തിന് അന്വേഷണം നേരിടുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
InternationalJan 12, 2019, 1:10 PM IST
ഒളിമ്പിക്സ്; കന്യാസ്ത്രീകളുടെ ടീമുമായി വത്തിക്കാന്‍
കേരളത്തില്‍ കാറ് വാങ്ങിയതിന് കന്യാസ്ത്രീയോട് സഭ വിശദീകരണം ചോദിക്കുമ്പോള്‍ അങ്ങ് വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്സിനിറക്കാന്‍ ഒരുങ്ങുകയാണ്.