വനം വകുപ്പ്

(Search results - 113)

Snake catchers

Chuttuvattom15, Nov 2020, 10:57 PM

ഇനി ഓടിച്ചെന്ന് പാമ്പിനെ പിടിക്കാനാകില്ല; സർട്ടിഫിക്കറ്റ് വേണം, ഇല്ലെങ്കില്‍ പിടിവീഴും

പാമ്പ് പിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാര്‍ക്ക് ഗൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്.

বাংলা_হাতির দাঁত

Kerala9, Nov 2020, 6:44 AM

എത്ര ആനക്കൊമ്പുകള്‍ കൈവശമുണ്ട്?; കണക്ക് അറിയാതെ വനം വകുപ്പ്

ആനക്കൊമ്പ് മറിച്ചുവിൽക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണം. ദുരൂഹ സാഹചര്യത്തിൽ കാട്ടനാനകൾ ചരിയുന്ന സംഭവം ആവർത്തിക്കുന്നതിനിടെയാണ് ഗൗരവമായ മറ്റൊരു കണക്കും ഇതോടൊപ്പം പുറത്തുവരുന്നത്.

• undefined

Chuttuvattom3, Nov 2020, 10:22 AM

പേരില്ലാ പെണ്‍ കടുവയില്‍ നിന്ന് 'വൈഗ'യിലേക്ക്; അതിനിടെ ഒരു ഓട്ടത്തിന്‍റെ കഥയും !

കൂട് പൊളിച്ച് ചാടിയാലെന്താ, അവള്‍ക്കിന്നൊരു പേരുണ്ട് വൈഗ ! വരൂ, വൈഗയുടെ കഥ കേള്‍ക്കാം. മൂന്ന് മാസത്തോളം സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളെയും വിറപ്പിച്ച പത്ത് വയസ്സുള്ള പെൺ കടുവയെ ഒടുവില്‍ വനം വകുപ്പ് പിടികൂടി. വനം വകുപ്പിന്‍റെ വലയില്‍ വീഴും മുമ്പ് 12 വളര്‍ത്ത് മൃഗങ്ങളെ കടുവ തീര്‍ത്തിരുന്നു. ഒരു യുവാവിനും കടുവയുടെ അക്രമണത്തില്‍ പരിക്കേറ്റിരുന്നു. ജനരോഷം ശമിപ്പിക്കാന്‍ കടുവയെ പിടി കൂടിയ വനം വകുപ്പ് പക്ഷേ പുലിവാല് പിടിച്ചത് പിന്നീടാണ്. കടുവയെ എവിടെ ഉപേക്ഷിക്കണമെന്നകാര്യത്തിലായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് നാലുദിവസം ഇരുളത്തെ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്തെ കൂട്ടില്‍ ബന്ധിതനായി കടുവ കിടന്നു. വയനാട്ടിലെവിടെ തുറന്ന് വിട്ടാലും ജനങ്ങള്‍ വനം വകുപ്പിനെതിരെ തിരിയുമെന്നതായിരുന്നു പ്രശ്നം.

• tiger wayanad 2

Kerala29, Oct 2020, 10:40 PM

ഇനി സുഖചികിത്സ; വയനാട് വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ നെയ്യാര്‍ഡാമില്‍ എത്തിച്ചു

വയനാട് വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തിലാണ് ഒന്‍പത് വയസ്സുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്.

hunters arrested

crime17, Oct 2020, 12:36 AM

വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നി വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടിച്ച സംഘത്തിലെ രണ്ടുപേര്‍ കൊല്ലം പത്താനപുരത്ത് അറസ്റ്റില്‍. സംഘത്തിലെ മറ്റ് മൂന്നു പേര്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

• undefined

Chuttuvattom12, Oct 2020, 3:04 PM

വനം വകുപ്പ് ഫോട്ടോഗ്രഫി അവാര്‍ഡ് വിവാദം; മറുപടിയുമായി ജൂറി

പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ പലതും അവാര്‍ഡിന് യോഗ്യമായിരുന്നുവെന്ന പരാതിയാണ് പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. അതോടൊപ്പം തന്നെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ വന്യതയില്ലായിരുന്നുവെന്ന പരാതിയും ഉയര്‍ന്നു. അതോടൊപ്പം മറ്റ് ചിലതും.

• undefined

GALLERY12, Oct 2020, 1:09 PM

വനം വകുപ്പ് ഫോട്ടോഗ്രഫി അവാര്‍ഡ് ഒന്നാം സ്ഥാനം രവി പി എന്നിന്

കേരളാ വനം വകുപ്പ് നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം രവി പിഎന്‍ പകര്‍ത്തിയ ഇര കൊടുക്കുന്ന കിളിയുടെ ചിത്രത്തിനാണ്. രണ്ടാം സമ്മാനം ശാലിനി പി എസ് പകര്‍ത്തിയ ചിത്രത്തിനാണ്. മുറിച്ചെടുത്ത ഇലയുമായി പിന്നോട്ട് പറക്കുന്ന ഒരു ചെറു വണ്ടിന്‍റെ ചിത്രമാണത്. മൂന്നാമതായി കരുത്തനായ ഒരു പോത്ത് കുന്നിന്‍ ചരുവിലൂടെ ഓടുന്ന ചിത്രത്തിനാണ് അവാര്‍ഡ്.  മൂന്ന് ചിത്രങ്ങളെ കൂടാതെ പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രങ്ങള്‍ വനം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തൊട്ടുപിറകേ വിധി നിര്‍ണ്ണയത്തില്‍ പലരും പരാതികള്‍ ഉന്നയിച്ചത് ഏറെ വിവാദമായി. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം.

kasargod

Kerala9, Oct 2020, 9:57 PM

കാസർകോട്  രണ്ടരക്കോടി രൂപയുടെ ചന്ദനശേഖരം പിടികൂടിയ സംഭവം,  മുഖ്യപ്രതി പിടിയിൽ

മൂന്ന് ദിവസം മുമ്പ്  കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ ഇയാളുടെ വീട്ടിൽ നിന്ന് രണ്ടരക്കോടിയിലധികം വിലമതിക്കുന്ന 855 കിലോ ചന്ദനത്തടികളാണ് പിടികൂടിയത്

sandal wood smuggling

crime9, Oct 2020, 6:43 AM

രാജ്യാന്തര ചന്ദനക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ വനം വകുപ്പ് പിടികൂടി

കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ കേസിലെ മുഖ്യപ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രാജ്യാന്തര ചന്ദനക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ അബ്ദുള്‍കരീമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ചന്ദനക്കടത്തിന് ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കാസര്‍കോട് ചെങ്കള സ്വദേശിയാണ് അറസ്റ്റിലായ അബ്ദുള്‍ കരീം. കൊല്ലം ആശ്രാമം മൈതാന പരിസരത്തു നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ നാലു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന് കൈമാറിയ ഈപ്രതികളില്‍ നിന്നാണ് അബ്ദുല്‍ കരീമിനെ കുറിച്ചുളള വിവരം കിട്ടിയത്. മുറിച്ചു കടത്തുന്ന ചന്ദനമരങ്ങള്‍ മറിച്ചു വിറ്റിരുന്നത് അബ്ദുള്‍കരീമാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഉളള കളളക്കടത്ത് സംഘങ്ങളുമായും അബ്ദുള്‍ കരീമിന് ബന്ധമുണ്ടെന്ന സൂചനയും വനംവകുപ്പിന് കിട്ടി. ചന്ദനക്കടത്തിന് ഉപയോഗിച്ച രണ്ടു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അബ്ദുള്‍ കരീമുമായി ബന്ധമുളള കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

road strike

Kerala6, Oct 2020, 4:38 PM

നാടെത്താൻ തമിഴ്നാട് കടന്ന് കിലോമീറ്ററുകൾ താണ്ടണം; പറമ്പിക്കുളത്തെ റോഡ് വെട്ടൽ സമരം നാലാം ദിവസത്തിൽ

പറമ്പിക്കുളത്തെ ആദിവാസി കൂട്ടായ്മയുടെ റോഡ് വെട്ടൽ സമരം നാലാം ദിവസവും തുടരുന്നു. വനത്തിൽ അതിക്രമിച്ച് കയറി വനപാതയൊരുക്കിയ 320 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു

wayand tiger

Chuttuvattom6, Oct 2020, 12:47 PM

ആദിവാസികളുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി ചീയമ്പത്തെ കടുവ; പിടികൂടാതെ വനംവകുപ്പ്

ഏറ്റവും ഒടുവില്‍ ചീയമ്പം 73ല്‍ മൂന്ന് ആടുകളെയാണ് കടുവ കൊലപ്പെടുത്തിയത്. 73 കോളനിയിലെ മാച്ചിയുടെ ജീവിതമാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്.

sandal wood

Chuttuvattom16, Sep 2020, 6:20 PM

നിലമ്പൂരിൽ 750 കിലോ ചന്ദനമുട്ടിയുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടി

നിലമ്പൂരിലാണ് 750 കിലോ ചന്ദനമുട്ടിയുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടിയത്

इसका मतलब वो जंगली नहीं था बल्कि किसी का पालतू था लेकिन गलती से वहां पहुंच गया था।

viral12, Sep 2020, 12:28 PM

മുതലയെ ബന്ദിയാക്കി വനം വകുപ്പിനോട് 50,000 രൂപ ആവശ്യപ്പെട്ട് ഒരു ഗ്രാമം.!

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇതോടെയാണ് വെള്ളം കയറിയപ്പോള്‍ ഒരു മുതല ഗ്രാമത്തിലെ പൊതുകുളത്തിലേക്ക് ഒഴുകി എത്തിയത്.

• undefined

Kerala9, Sep 2020, 8:27 AM

അട്ടപ്പാടിയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ മോഴ ആന ചരിഞ്ഞു

ഷോളയൂറിന് സമീപം മരപ്പാലത്താണ് ആന കിടക്കുന്നത്. മൃഗ ഡോക്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയുടെ ജഡം സംസ്കരിക്കും

mathayi cremation

Kerala5, Sep 2020, 5:22 PM

നീതി തേടി അപൂർവ പോരാട്ടം; 40 ദിവസത്തിന് ശേഷം മത്തായി മടങ്ങി, മണ്ണിലേക്ക്

മോർച്ചറിയുടെ തണുപ്പിൽ നീതി കാത്ത് മരവിച്ചിരുന്ന നാൽപ്പത് ദിവസങ്ങൾ. ഒടുവിൽ പി പി മത്തായി യാത്രയായി.