വനിതാ വിജയകുമാറിന്റെ പ്രതികരണം  

(Search results - 2)
 • <p>Vanitha Vijayakumar</p>

  Movie News29, Jun 2020, 3:01 PM

  വനിതാ വിജയകുമാറുമായുള്ള വിവാഹം, പീറ്റര്‍ പോളിനെതിരെ പരാതിയുമായി ആദ്യ ഭാര്യ

  നടി വനിതാ വിജയകുമാര്‍ കഴിഞ്ഞ ആഴ്‍ചയായിരുന്നു വിവാഹിതയായിത്. വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വരൻ. വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹമാണ് ഇത്. ഇപ്പോഴിതാ പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വീണ്ടും വിവാഹിതനായത് എന്നാണ് പരാതി. ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

 • <p>Vanitha Vijayakumar</p>

  Movie News18, Jun 2020, 4:29 PM

  വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു

  തെന്നിന്ത്യൻ നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരൻ. വനിതയുടെ മൂന്നാം വിവാഹമാണ് ഇത്. 27നാണ് വിവാഹം. തമിഴ് നടൻ വിജയകുമാറിന്‍റെ മകളാണ് വനിത. മലയാളത്തിലും അഭിനയിച്ച താരമാണ് വനിത വിജയകുമാര്‍.