വന്ധ്യംകരണം
(Search results - 14)HealthJan 25, 2020, 11:09 AM IST
ലൈംഗികശേഷി കൂടുതലുള്ള ആൺകൊതുകുകൾക്ക് വൻ ഡിമാൻഡ്, പകർച്ചവ്യാധികളോട് പൊരുതാൻ കാമാസക്തി കൂടിയ കൊതുകുകളെ വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം
പെൺ കൊതുകുകൾക്ക് ഒരു സവിശേഷതയുള്ളത് അവ ആയുസ്സിൽ ഒരിക്കൽ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ എന്നാണ്. പെൺകൊതുകുകൾ തന്നെയാണ് മനുഷ്യരെ കടിക്കുകയും പകർച്ചവ്യാധികൾ ലോകമെങ്ങും പരത്തുകയും ഒക്കെ ചെയ്യുന്നത്.
IndiaJan 13, 2020, 11:04 AM IST
വന്ധ്യംകരണത്തിന് പ്രേരിപ്പിക്കാമോ? പുത്തന്‍ ബൈക്കും ടിവിയും സമ്മാനം ലഭിക്കും
ജനസംഖ്യ നിയന്ത്രണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്
KeralaJan 9, 2020, 8:22 AM IST
വന്ധ്യംകരണം നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്കാന് ഉത്തരവ്
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
Web SpecialsJan 6, 2020, 5:12 PM IST
ജനിതകരോഗമുള്ള കുഞ്ഞുങ്ങളുണ്ടാവാതിരിക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം; ഹിറ്റ്ലര്‍ ഭരണകാലത്തെ ക്രൂരതകളെ തുറന്നുകാട്ടുന്ന ചിത്രങ്ങള്‍
നാസി കാലഘട്ടത്തിന് മുമ്പും, ശേഷവുമുള്ള നിരവധി മെഡിക്കൽ ഫയലുകൾ പരിശോധിച്ച റോസ്കെ, ആ കാലത്തേ രോഗികൾക്ക് കലാപരമായ കഴിവുകളുണ്ടായി രുന്നുവെന്ന് പറയുന്നു. വിൽഹെമിന്റെ ഡ്രോയിംഗുകൾ എല്ലാം അദ്ദേഹത്തിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു.
WEB SPECIALSSep 26, 2018, 11:26 AM IST
കുട്ടികളെ പീഡിപ്പിച്ചാല്‍ ഇവിടെ ശിക്ഷ വന്ധ്യംകരണം
ടര്‍ക്കിസ്ഥാനില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളെ ആയിരിക്കും ആദ്യമായി ഇത്തരത്തില്‍ വന്ധ്യംകരിക്കുകയെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
Jul 11, 2018, 11:57 AM IST
Jun 12, 2018, 7:25 PM IST
Feb 1, 2018, 7:29 PM IST
Aug 11, 2017, 7:10 AM IST
Aug 10, 2017, 1:49 PM IST
Feb 21, 2017, 11:01 AM IST
Dec 5, 2016, 5:44 PM IST
ജനസംഖ്യ നിയന്ത്രിക്കാന്‍ വന്ധ്യംകരണം വേണം; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ദില്ലി: ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വന്ധ്യംകരണ നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. നോട്ട് അസാധുവാക്കലിന് ശേഷം സര്‍ക്കാര്‍ നടപ്പിലാക്കേണ്ട ഏറ്റവും യുക്തമായ തീരുമാനമാണിതെന്നും ഗിരിരാജ് സിംഗ് പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു..
Aug 22, 2016, 7:15 PM IST
Jul 24, 2016, 2:15 PM IST
നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി പാളി
സംസ്ഥാനത്ത് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ പാളി. കഴിഞ്ഞ ആറുമാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് അറുപതിനായിരത്തിലധികം പേര്‍ക്കാണ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതികള്‍ നടപ്പാക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനവും നടപ്പായില്ല.