വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ
(Search results - 3)KeralaNov 6, 2020, 7:28 AM IST
വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; രാവിലെ ഏഴുമണിക്ക് വെടിയൊച്ചകൾ കേട്ടു, പൊലീസ് വാദം തള്ളി ആദിവാസികൾ
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറയുമ്പോൾ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നെന്ന് സമീപത്തെ കോളനിയിലുള്ളവർ പറയുന്നു.
KeralaNov 6, 2020, 7:25 AM IST
വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; രാവിലെ ഏഴുമണിക്ക് വെടിയൊച്ചകൾ കേട്ടു, പൊലീസ് വാദം തള്ളി ആദിവാസികൾ
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറയുമ്പോൾ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നെന്ന് സമീപത്തെ കോളനിയിലുള്ളവർ പറയുന്നു. വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുമ്പോൾ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
KeralaNov 4, 2020, 2:56 PM IST
വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരത; മുല്ലപ്പള്ളി
മുഖ്യമന്ത്രി സിബിഐയെ എന്തിന് ഭയപ്പെടുന്നു. അന്വേഷണം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക് എത്തിയത് കൊണ്ടാണ് ഭയക്കുന്നത്.