വയനാട് ജില്ല

(Search results - 97)

C Moyinkutti

Kerala9, Nov 2020, 11:54 AM

പലചരക്ക് കച്ചവടക്കാരനില്‍ നിന്ന് ജനപ്രിയനായ രാഷ്ടീയക്കാരനിലേക്ക് വളര്‍ന്ന സി മോയിന്‍കുട്ടി

നാട്ടുകാരുമായി നല്ല സൗഹൃദവും ബന്ധവും കാത്തു സൂക്ഷിച്ച മോയിന്‍കുട്ടിയെന്ന കച്ചവടക്കാരന്‍ ചെറിയകാലം കൊണ്ട് തന്നെ മീനങ്ങാടിയുടെ പ്രിയപ്പെട്ട ബാപ്പുക്കയായി മാറി.

ppe kit theft

Video Icon

crime6, Nov 2020, 7:50 PM

പ്രതിയെ കുടുക്കിയത് പുരികത്തിന്റെ പ്രത്യേകതയും ഒരു വശം ചരിഞ്ഞുള്ള നടത്തവും; പൊലീസ് പ്രതിയെ പിടികൂടിയത് ഇങ്ങനെ

പയ്യോളിയില്‍ കൊവിഡിന്റെ മറവില്‍ പിപിഇ കിറ്റിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകളുണ്ട്.  നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയെന്ന് പൊലീസ് അറിയിച്ചു.

• tiger wayanad 2

Kerala29, Oct 2020, 10:40 PM

ഇനി സുഖചികിത്സ; വയനാട് വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ നെയ്യാര്‍ഡാമില്‍ എത്തിച്ചു

വയനാട് വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തിലാണ് ഒന്‍പത് വയസ്സുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്.

• undefined

Kerala9, Oct 2020, 8:50 PM

ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം: ജി.പൂങ്കുഴലി വയനാട് എസ്.പിയാവും

കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായി നിയമിച്ചു.

Adeela Abdulla

Kerala7, Sep 2020, 12:02 PM

നമ്മുടെ സ്വന്തം അദീല അബ്‍ദുള്ള; മികച്ച ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍

മുൻഗണനാ മേഖലയിലെ സമഗ്ര വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാര പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ വിവിധ ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള ചുരുക്കപ്പട്ടികയിൽ 12 പേരാണുള്ളത്.

malayali expats

pravasam17, Aug 2020, 12:15 AM

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ശാരീരിക, മാനസിക പീഡനങ്ങളെന്ന് പരാതി; മറുപടി നല്‍കി ജില്ലാ പൊലീസ്

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിക്ക് മറുപടി നല്‍കി വയനാട് ജില്ലാ പൊലീസ് അധികൃതര്‍.

सिर्फ 42 दिन की रिसर्च के बाद दी गई मंजूरी

रिपोर्ट्स के मुताबिक, सिर्फ 42 दिन के रिसर्च के बाद वैक्सीन को मंजूरी दी गई। इस वजह से यह पता नहीं चल सका कि वैक्सीन कितनी अधिक प्रभावी है।

Chuttuvattom15, Aug 2020, 7:47 PM

ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പടെ വയനാട്ടില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ക്ക് രോഗമുക്തി

ഉറവിടമറിയാത്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ വയനാട്ടില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

muthhanga

Kerala10, Aug 2020, 5:02 PM

കര്‍ണാടകയില്‍ നിന്നുള്ള യാത്രാ വാഹനങ്ങള്‍ നാളെ മുതല്‍ മുത്തങ്ങ വഴി മാത്രം

മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളുവെന്നും കളക്ടര്‍

• undefined

Chuttuvattom10, Aug 2020, 10:50 AM

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മുന്നൊരുക്കം വന്‍ദുരന്തം ഒഴിവാക്കി

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന മേപ്പാടി മുണ്ടക്കൈ മലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി. നവാസ പ്രദേശമായ പുഞ്ചിരിമട്ടത്തിന് സമീപത്താണ് പാറക്കൂട്ടങ്ങളും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.  മുണ്ടക്കൈ എല്‍.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. എന്നാല്‍ മുന്നൊരുക്കം നടത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാക്കാന്‍ സാധിച്ചു.  ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ വയനാട് നേരത്തെ ഇടം പിടിച്ചിരുന്നു. ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഗണ്യമായി വർദ്ധിച്ച 7 ജില്ലകളുടെ പട്ടികയിലാണ് വയനാടും ഉള്ളത്. കേരള സർവകലാശാലയുടെ ജിയോളജി വിഭാഗം നടത്തിയ പഠനത്തില്‍ മലബാറിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല വയനാടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലയും വയനാടാണ്. 2018 ല്‍ കേരളത്തിലെ ആദ്യ അതിവര്‍ഷകാലത്ത് ചെറുതും വലുതുമായ 247 ഉരുൾപൊട്ടലുകളാണ് വയനാട് ജില്ലയില്‍ മാത്രമുണ്ടായത്. കഴിഞ്ഞ വർഷം പുത്തുമല കേരളത്തിലെ ഏറ്റവും വലിയ ദിരുന്തമുഖമായി മാറി. മുണ്ടെക്കൈ ഉരുള്‍പൊട്ടല്‍ ചിത്രങ്ങള്‍ കാണാം.

• undefined

Chuttuvattom8, Aug 2020, 12:45 PM

അതിവര്‍ഷത്തില്‍ ഇടിഞ്ഞ് കിഴക്കന്‍മല ; ചിത്രങ്ങള്‍

സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജമലയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷെഫീക്ക് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍.

প্রবল বৃষ্টিতে বিপর্যস্ত কেরলের জনজীবন। বৃহস্পতিবারই আবহাওয়া দফতর ইদুক্কিজেলার জন্য লাল সতর্কতা জারি করেছিল। এখনই আবাহাওয়ার উন্নতির কোনও সম্ভাবনা নেই আগামী ৯ অগাস্ট অর্থাৎ বরিবার পর্যন্ত কেরলে প্রবল বৃষ্টি হবে বলেও পূর্বাভাস দিয়েছে হাওয়া অফিস।

Kerala7, Aug 2020, 4:31 PM

പെരുന്തേനരുവി കെഎസ്ഇബി പവർ ഹൗസ് മുങ്ങി, ജനറേറ്ററുകൾക്ക് തകരാർ; തോട്ടം മേഖലയിൽ സുരക്ഷാ നിർദ്ദേശം

മുത്തങ്ങ വഴിയുളള  ഗതാഗതം തടസ്സപ്പെട്ടതിനാല്‍ അതിര്‍ത്തി കടന്ന് എത്തുന്ന യാത്രക്കാര്‍ക്കായി  ബാവലി  ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു

• undefined

Kerala6, Aug 2020, 11:39 AM

പ്രളയമുന്നറിയിപ്പില്‍ കേരളം; വടക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം

തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ അതിവര്‍ഷം തുടരുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

• undefined

Kerala6, Aug 2020, 6:08 AM

അതിത്രീവ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍

ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

एक्सप्राइज नाम के इस NGO ने एक प्रतियोगिता शुरू की है, जिसमें भाग लेने वालों को कोविड 19 की टेस्टिंग किट बनानी है। इन किट को सस्ते और एक्यूरेट होना चाहिए।

Kerala1, Aug 2020, 7:16 PM

വയനാട് ജില്ലയിൽ ഇന്ന് 46 പേര്‍ക്ക് കൊവിഡ്; 44 കേസുകളും സമ്പര്‍ക്കം വഴി

വയനാട്ടില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 44 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ച് പേര്‍ക്ക് ഇന്ന് രോഗമുക്തി നേടാനായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി.

wayanad district to get covid testing  lab

Video Icon

Kerala21, Jul 2020, 4:36 PM

വയനാട്ടിലും കൊവിഡ് പരിശോധന കേന്ദ്രം സജ്ജമാകുന്നു; പ്ലാസ്മ ബാങ്ക് പ്രവര്‍ത്തം തുടങ്ങി

ബത്തേരിയിലും, പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലുമാണ് സേവനം ലഭ്യമാവുക.കോഴിക്കോടിനെയാണ് വയനാട് ജില്ല പരിശോധനക്കായി ആശ്രയിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകള്‍ എത്തുന്ന വയനാട്ടില്‍ കൊവിഡ് പരിശോധന കേന്ദ്രം വേണമെന്നുള്ളത് ഏറെ നാളായുളള ആവശ്യമാണ്