വയാഗ്ര  

(Search results - 12)
 • <p>I want to be a dad again at 90 ex F1 owner Bernie Ecclestone says</p>

  Lifestyle8, Jul 2020, 10:43 PM

  89മത്തെ വയസില്‍ ആണ്‍കുഞ്ഞിന്‍റെ പിതാവ്; '90 മത്തെ വയസിലും 'വയാഗ്ര'യില്ലാതെ ഇത് സാധിക്കും'

  ഫോര്‍മുല വണ്‍ മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണിന് തന്റെ 89മത്തെ വയസില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. ഇനി തനിക്ക് 90 തികയുമ്പോള്‍ ഒരു കുട്ടി കൂടി വേണമെന്നാണ് ആഗ്രഹമെന്നാണ് ഇദ്ദേഹം പറയുന്നത്. 
   

 • <p>viagra</p>

  Health11, May 2020, 12:22 PM

  വയാഗ്ര കണ്ടുപിടിച്ചതിനു പിന്നിലെ രസകരമായ കഥയിൽ നിന്ന് കൊറോണാ മരുന്നുഗവേഷകർ പഠിക്കേണ്ട പാഠം

  അവരുടെ ദേഹം ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ  രോഗികൾ എല്ലാവരും കമിഴ്ന്നു കിടക്കുന്നതിന്റെ കാരണവും നഴ്‌സിന് മനസ്സിലായി. സിൽഡനാഫിൽ അകത്താക്കുന്ന  ആ പുരുഷരോഗികൾക്കെല്ലാം വല്ലാത്ത ലിംഗോദ്ധാരണം സംഭവിക്കുന്നുണ്ട്.

 • viagra

  Health27, Mar 2020, 5:36 PM

  വയാഗ്ര : ജാഗ്രതയുള്ള ഒരു നഴ്‌സിന്റെ നിരീക്ഷണം ലക്ഷക്കണക്കിന് പുരുഷന്മാരുടെ ലൈംഗികജീവിതം മാറ്റിമറിച്ച കഥ

   മരുന്ന് ഏൽക്കുന്നുണ്ടായിരുന്നു. ഉറപ്പ്. പക്ഷേ, രക്തക്കുഴലുകൾ വികസിക്കുന്നത് ഹൃദയത്തിലല്ല, കുറേക്കൂടി താഴെ ആയിരുന്നു എന്ന് മാത്രം.

 • sexual problem man

  Health8, Feb 2020, 11:25 PM

  ഡോക്ടറുടെ കുറിപ്പില്ലാതെ 'വയാഗ്ര'; ഈ ശീലം അത്ര നല്ലതല്ലെന്ന് പഠനം...

  ലൈംഗികജീവിതത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് പലരും 'വയാഗ്ര'യില്‍ അഭയം തേടുന്നത്. എന്നാല്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദേശം നിങ്ങള്‍ തേടിയിരിക്കേണ്ടതുണ്ട്. കാരണം, ഓരോ മരുന്നും ഓരോരുത്തരുടേയും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് അവരവരുടെ ശാരീരിക സവിശേഷതകള്‍ക്കനുസരിച്ചാണ്. ഒരുപക്ഷേ, ഏതെങ്കിലും മരുന്നുകളുടെ അശ്രദ്ധമായ ഉപയോഗം ഗുരുതരമായ പ്രശ്‌നങ്ങളിലേക്കായിരിക്കും നമ്മളെയെത്തിക്കുക. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ നമ്മള്‍ വായിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. 

 • davindersingh

  crime7, Feb 2020, 7:01 PM

  മദ്യം, സ്ത്രീ, വയാഗ്ര; തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക ജീവിതം വഴിമാറിയത് ഇങ്ങനെ

  മദ്യം, സ്ത്രീകളോടുള്ള അമിതമായ താല്‍പര്യം, വയാഗ്രയുടെ ഉപയോഗം എന്നിവയാണ് ജമ്മു കശ്മീര്‍ ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ താളത്തിന്‍റെ താളം തെറ്റിച്ചു. മറ്റുള്ളവരുടെ സഹായം കൂടാതെ തനിയെ ആയിരുന്നു തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ 

 • shilajith

  Health21, Sep 2019, 3:28 PM

  ‌ഹിമാലയഗുഹയിൽ നിന്നൊരു അത്ഭുത മരുന്ന്, 'ഹെർബൽ വയാഗ്ര'യ്ക്ക് പിന്നിലെ സത്യം

  രക്തസമ്മർദ്ദമുള്ളവർ ശിലാജിത്ത് ഉപയോഗിച്ചാൽ അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം ആദ്യമേ നൽകുന്നുണ്ട്.
   

 • Himalayan Viagra

  INDIA23, Oct 2018, 7:04 PM

  സ്വര്‍ണത്തേക്കാള്‍ വിലയേറിയ 'ഫം​ഗസ്' വംശനാശ ഭീഷണിയിൽ

  വാഷിങ്ടണ്‍: അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങളുള്ള ഫംഗസായ 'ഹിമാലയന്‍ വയാഗ്ര' വംശനാശ ഭീഷണിയിൽ. കാലാവസ്ഥ വ്യതിയാനം മൂലം ഇവയുടെ സാന്നിദ്ധ്യം കുറഞ്ഞു വരുന്നതായി ​ഗവേഷകർ വ്യക്തമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിൽ കണ്ടുവരുന്ന വയാഗ്ര സ്വര്‍ണത്തേക്കാള്‍ വിലയേറിയ അപൂർവ്വയിനം ഫം​ഗസാണ്.   

 • red tinted vision

  Health4, Oct 2018, 10:02 PM

  അമിത അളവിൽ വയാഗ്ര കഴിച്ച യുവാവിന് സംഭവിച്ചത്

  അമിത അളവിൽ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന്റെ റെറ്റിനയ്ക്കു വര്‍ണ്ണാന്ധത ബാധിച്ചതായി സ്ഥിരീകരിച്ചു. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കപ്പെടുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചത്. മരുന്ന് കഴിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ കാഴ്ചയെ ബാധിച്ചുവെന്നും രണ്ടുദിവസം കഴിഞ്ഞിട്ടും ഇത് മാറിയില്ലെന്നും യുവാവ് ചികിത്സ മാറിയില്ലെന്നും യുവാവ് ചികിത്സ തേടിയ സമയത്ത് പറഞ്ഞിരുന്നു

 • color blindness

  INTERNATIONAL4, Oct 2018, 10:34 AM

  അമിത അളവില്‍ വയാഗ്ര കഴിച്ച യുവാവിന്റെ കണ്ണിന്റെ ഘടന മാറി

  അമിത അളവില്‍ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന് വര്‍ണാന്ധത ബാധിച്ചതായി റിപ്പോര്‍ട്ട്. വയാഗ്ര ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സാ സഹായം തേടിയത്. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. നിശ്ചയിച്ച അളവില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് യുവാവ് അമിത അളവില്‍ പ്രയോഗിച്ചത്. 
   

 • alcahol

  Magazine16, Jun 2017, 7:40 PM

  മദ്യവും താമരക്കളളും പിന്നെ വയാഗ്രയും

  മദ്യപാനിയും മനുഷ്യനാണ്. ടാക്‌സു കൊടുക്കുന്നവനും നിയമം പാലിക്കുന്നവനുമാണ്. മദ്യപിക്കാത്തവനെക്കാള്‍ അതില്‍ കരുതലുളളവനുമായിരിക്കും മിക്കവാറും സാഹചര്യങ്ങളില്‍. അവനു മദ്യപിക്കാനുളള അവകാശമുണ്ട്. നിയമവിധേയമായും അവനവനില്‍ പരിമിതമായും. ആങ്ങമുഴീന്നും ചിറ്റാറീന്നും മാടുകളെ ലോറിക്കൊണ്ടു വരുന്ന ചേലുക്ക് ഓട്ടോ പിടിച്ചു വന്ന് രണ്ടു മണിക്കൂര്‍ ക്യൂവില്‍ നിന്നും വിയര്‍ത്ത് പുറത്തിറങ്ങ് ആദ്യത്തെ മറവിനു കുപ്പി വായിലേക്കു കമത്തി ബോധം മറിഞ്ഞു വീഴേണ്ടവനല്ല മദ്യപാനി. അവനും മനുഷ്യനാണ്. അവനും അവകാശങ്ങളുണ്ട്.

   

 • dad murad

  Magazine21, Feb 2017, 9:48 AM

  ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

  ഈ ആരോഗ്യത്തിന്റെ  രഹസ്യമെന്താണ്? ദാദിന്റെ ചെവിയിലാണ് ചോദിച്ചത്. എന്നാല്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തിലായിരുന്നു മറുപടി. ഈ വയസ് കാലത്തും മൂന്ന് ഭാര്യമാരേയും തൃപ്തിപ്പെടുത്താന്‍ എനിക്കാവുന്നുണ്ട്. ഒരു വയാഗ്രയും കഴിക്കുന്നില്ല. അത്തരം മരുന്നുകളിലൊന്നും തനിക്ക് വിശ്വാസവുമില്ല. അല്ലാഹുവിന് സ്തുതി.ഈ വയസിലും സ്റ്റാമിന തന്നതിന്. ആമുഖമായി ഇത്രയും പറഞ്ഞ ശേഷമാണ് തന്റെു ഭക്ഷണത്തെക്കുറിച്ച് ഇദ്ദേഹം വിശദീകരിച്ചത്. ​