വയോജനങ്ങളുടെ ക്ഷേമം  

(Search results - 1)
  • <p>facebook note about lottery seller</p>

    Lifestyle18, Jul 2020, 9:07 PM

    '94ാം വയസിലും അന്നത്തിനായി അധ്വാനം; രാമേട്ടനെ അധികൃതര്‍ സഹായിക്കില്ലേ?'

    വാര്‍ധക്യത്തില്‍ സ്വസ്ഥമായ വിശ്രമജീവിതം ഉണ്ടാകാനാണ് ഒട്ടുമിക്കയാളുകളും ആഗ്രഹിക്കുക. എന്നാല്‍ ഭൗതികമായ ചുറ്റുപാടുകളും അതിന്റെ ബാധ്യതകളും മൂലം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ധാരാളം വയോധികര്‍ നമുക്ക് ചുറ്റുമുണ്ടാകാം. പരസഹായമില്ലാതെ നടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടുന്ന ആരോഗ്യാവസ്ഥയിലും എങ്ങുനിന്നും കനിവെത്താതെ അവര്‍ അധ്വാനിച്ചുകൊണ്ടേയിരിക്കും.