വലന്‍സിയ
(Search results - 22)FootballDec 19, 2020, 8:32 AM IST
സ്പെയ്നില്‍ ബാഴ്സ; ഇറ്റലിയില്‍ യുവന്റസ്; ഫുട്ബോളില്‍ ഇന്ന് താരപ്പകിട്ട്
ബാഴ്സലോണയുടെ എതിരാളികള്‍ വലന്‍സിയ ആണ്. 12 കളിയിൽ 20 പോയിന്റ് മാത്രമുള്ള ബാഴ്സ അഞ്ചാംസ്ഥാനത്താണ്.
InternationalApr 2, 2020, 12:25 PM IST
നിശബ്ദം, ഗോള്‍ ആരവങ്ങള്‍ മുഴങ്ങിയ സ്പാനിഷ് നഗരങ്ങള്‍
മാഡ്രിഡ്, ബാഴ്സലോണ, വലന്‍സിയ, സെവിയ, സെറഗോസ, മലാഗ, മുര്‍സിയ, പാല്‍മ, ലാസ് പാമാസ്, ബില്വോ, അലിക്കാന്റേ, കോര്‍ഡോബ, വല്ലാഡോളിഡ്...... സ്പെയിനിലെ പ്രധാനപ്പെട്ട നഗരങ്ങളാണ്. എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇവയൊക്കെത്തന്നെ ഓരോ ഫുട്ബോള്‍ ക്ലബുകള്‍ കൂടിയാണ്. പലതും ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്ലബ്ബുകള്‍. എന്നാല്‍ ഇന്ന് കൊറോണാക്കാലത്ത് ഏറെ ദുരിതമനുഭവിക്കുകയാണ് സ്പെയിന്. ലോകത്ത് ഇതുവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളില്‍ മൂന്നാം സ്ഥാനമാണ് സ്പെയിന്. 1,04,118 രോഗികള്‍. 9387 പേര് ഇതിനകം മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സ്പെയില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രങ്ങള്‍: ഗെറ്റി, എപി
FootballMar 11, 2020, 8:44 AM IST
ചാംപ്യന്‍സ് ലീഗ്: ലെയ്പ്സിഗും അറ്റ്ലാന്റയും ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്
മാഴ്സല്‍ സബിറ്റ്സറിന്റെ ഇരട്ട ഗോളാണ് ടോട്ടന്‍ഹാമിനെതിരെ ലെയ്പ്സിഗിന് ജയമൊരുക്കിയത്. എമില്‍ ഫോര്‍സ്ബര്‍ഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. വലന്‍സിയക്കെതിരെ ജോസിഫ് ഇലിസിച്ചാണ് നാല് ഗോളും നേടിയത്.
FootballMar 10, 2020, 8:41 AM IST
കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിലേക്ക്; ഇന്ന് രണ്ട് മത്സരം
ഇന്ന് രണ്ട് മത്സരങ്ങള്‍ ഉണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്സിഗിനെ നേരിടും. ജര്‍മന്‍ മൈതാനത്താണ് മത്സരം.
FootballFeb 20, 2020, 8:20 AM IST
ചാമ്പ്യന്‍സ് ലീഗില്‍ കരുത്തന്മാര്ക്ക് കാലിടറുന്നു; ടോട്ടനത്തിനും വലന്‍സിയക്കും ഞെട്ടിക്കുന്ന തോല്‍വി
സ്പാനിഷ് വമ്പന്മാരായ വലൻസിയയെ തോൽപ്പിച്ച് അറ്റ്ലാന്റയുടെ സ്വപ്നക്കുതിപ്പിനും ചാമ്പ്യന്‍സ് ലീഗ് സാക്ഷിയായി
FootballJan 26, 2020, 8:26 AM IST
വലന്‍സിയയോട് തോറ്റമ്പി ബാഴ്സലോണ; ഒന്നാംസ്ഥാനം കൊതിച്ച് റയല്‍ ഇന്ന് മൈതാനത്ത്
എവേ മത്സരത്തിൽ വലന്‍സിയയോട് ആണ് ബാഴ്സ തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് വലന്‍സിയയുടെ ജയം.
FootballJan 9, 2020, 9:55 AM IST
ബുദ്ധിരാക്ഷസനായി ടോണി ക്രൂസ്; കോര്‍ണറില്‍ നിന്ന് വണ്ടര്‍ ഗോള്‍- വീഡിയോ
ക്രൂസ് കോര്ണറെടുക്കുമ്പോള് ഗോള്‍ബാറില്‍ നിന്ന് മുന്നോട്ടുകയറി നില്‍ക്കുകയായിരുന്നു വലന്‍സിയ ഗോളി ഡൊമിനിക്ക്
FootballDec 16, 2019, 8:37 AM IST
റയലിന്റെ സ്വപ്നം പാളി; ബാഴ്സയെ മറികടക്കാനായില്ല
വലന്‍സിയ ആണ് റയലിനെ സമനിലയിൽ തളച്ചത്. ഇരുടീമും ഒരു ഗോള്‍ വീതം നേടി.
FootballDec 10, 2019, 9:13 AM IST
ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിക്കും ലിവര്‍പൂളിനും ജീവന്മരണ പോരാട്ടം, മെസിയില്ലാതെ ബാഴ്സ
എട്ട് പോയിന്റുമായി എച്ച് ഗ്രൂപ്പില്‍ മൂന്നാമതുള്ള ചെൽസിക്ക് ഇന്ന് ലിലിക്കെതിരെ ജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള അയാക്സും വലന്‍സിയയും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്
FOOTBALLSep 12, 2019, 8:49 AM IST
മെസിയുടെ തിരിച്ചുവരവ് വൈകും; ചാമ്പ്യന്‍സ് ലീഗിന് മുന്‍പ് ബാഴ്സയ്ക്ക് ആശങ്ക
ചൊവ്വാഴ്ച ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും മെസിക്ക് നഷ്ടമാവുമെന്നാണ് സൂചന
FOOTBALLAug 31, 2019, 10:20 AM IST
മെസിയുടെ പരിക്ക്; ചാമ്പ്യന്‍സ് ലീഗിന് മുന്‍പ് ബാഴ്സയ്ക്ക് ആശ്വാസവാര്‍ത്ത
ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കംമുതലേ മെസി ടീമിലുണ്ടാകും
FOOTBALLMay 26, 2019, 9:24 AM IST
മെസിപ്പട തോറ്റ് തുന്നംപാടി; വലന്‍സിയക്ക് മുന്നില്‍ സ്പാനിഷ് കപ്പും അടിയറവച്ചു
സ്പാനിഷ് കപ്പ് ഫുട്ബോൾ കിരീടം വലൻസിയക്ക്. തുടർച്ചയായ ആറാം ഫൈനലിന് ഇറങ്ങിയ കരുത്തരായ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലര്‍ത്തിയടിച്ചാണ് വലൻസിയ കിരീടം ചൂടിയത്
FOOTBALLMay 3, 2019, 8:29 AM IST
യൂറോപ്പ ലീഗ്: ചെല്‍സി ഞെട്ടി, വലന്‍സിയയെ ഞെട്ടിച്ച് ആഴ്സണല്‍
23-ാം മിനിട്ടിൽ ലൂക്കായോവിച്ചിലൂടെ ഐൻട്രാക്റ്റ്സ് കരുത്തു കാട്ടിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ചെൽസി തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ പെഡ്രോയാണ് ചെൽസിക്കായി ഗോൾ നേടിയത്
FOOTBALLFeb 5, 2019, 9:25 AM IST
എല്‍ ക്ലാസിക്കോ നാളെ; മെസി കളിക്കുന്ന കാര്യം സംശയത്തില്‍
റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ബാഴ്സ താരം മെസിക്ക് കായികക്ഷമതാപരിശോധനകള്. വലന്‍സിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരത്തിന് പരുക്കേറ്റിരുന്നു.
CRICKETFeb 3, 2019, 8:40 AM IST
മെസി രക്ഷകനായി; സമനിലയില്‍ രക്ഷപെട്ട് ബാഴ്സ
രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു വലന്‍സിയ സമനില വഴങ്ങിയത്. ബാഴ്സയ്ക്കായി ഗോളുകള്‍ നേടിയത് സൂപ്പര്‍ താരം ലിയോണല്‍ മെസി.