വല്യേട്ടന്
(Search results - 6)Movie NewsNov 17, 2020, 8:04 PM IST
'അറയ്ക്കല്‍ മാധവനുണ്ണി' റീമാസ്റ്റേര്‍ഡ്! 'വല്യേട്ടന്' എച്ച്ഡി പതിപ്പ് ആമസോണ്‍ പ്രൈമില്‍
കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ 'നരസിംഹ'ത്തിനു ശേഷം ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് വല്യേട്ടന്. ഒരേ വര്‍ഷമാണ് ഇരു ചിത്രങ്ങളും തീയേറ്ററുകളിലെത്തിയത്-2000ല്‍
NewsMar 29, 2020, 4:33 PM IST
അറയ്ക്കല്‍ മാധവനുണ്ണിയും പിണറായി വിജയനും തമ്മില്‍; ഷാജി കൈലാസ് പറയുന്നു
'വല്യേട്ടൻ എന്ന സിനിമ ചെയ്യുമ്പോൾ തിരക്കഥകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്..'
CRICKETDec 28, 2018, 5:37 PM IST
വല്യേട്ടന് ധോണി ടീമില്‍ തിരിച്ചെത്തിയല്ലോ, ഇനിയെന്താ അടുത്ത പരിപാടി; റിഷഭ് പന്തിനെ ട്രോളി ഓസീസ് ക്യാപ്റ്റന്‍
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കാര്‍ തമ്മിലുള്ള വാക് പോര് തുടരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയത് വിക്കറ്റിന് പിന്നില്‍ നിന്ന ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് തന്നെയായിരുന്നു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങളിലാണ് പെയ്ന് റിഷഭ് പന്തിനെ ട്രോളുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്.
CRICKETNov 14, 2018, 5:39 PM IST
ഈ താരം ഇന്ത്യന്‍ ടീമിലെ വല്യേട്ടന്; ഡ്രസിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ചാഹല്‍
ഓസീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിലെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി ചാഹല്‍. ഈ രഹസ്യങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയത്തിന്റെ കാരണമെന്നും യുവ സ്പിന്നര്‍ വെളിപ്പെടുത്തി...
Jan 13, 2018, 6:59 PM IST
Feb 23, 2017, 12:40 AM IST