വളർത്തുമൃഗങ്ങൾ
(Search results - 13)LifestyleJan 8, 2021, 10:06 PM IST
പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാട്; വേദന പങ്കിട്ട് ആലിയ ഭട്ട്
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെന്ന പോലെ തന്നെ കരുതുന്നവര്‍ നിരവധിയാണ്. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, അവയ്ക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചാല്‍ ദുഖം താങ്ങാനാകാതെ പോകുന്നതും ഈ കരുതല്‍ കൊണ്ടാണ്.
LifestyleNov 27, 2020, 12:34 PM IST
വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്സ്'; മറിയത്തിന് ഇത് ജീവിതം തന്നെ
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന എത്രയോ പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചവര്‍ എത്ര കാണും! ഒമാനിലെ മസ്കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി അങ്ങനെയാരാളാണ്.
LifestyleNov 4, 2020, 6:05 PM IST
വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത
പലപ്പോഴും നമ്മള് വാര്‍ത്തകളിലൂടെ കാണാറുണ്ട്, ഉടമസ്ഥരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന 'പെറ്റ്സി'നെ കുറിച്ച്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും ഒരുപക്ഷേ മനുഷ്യര്‍ തമ്മിലുള്ള ധാരണയെക്കാള്‍ വലുതാകാറുണ്ട്.
LifestyleOct 12, 2020, 11:24 PM IST
'ഷോക്കിംഗ്'; പക്ഷേ രണ്ടാമതൊരിക്കല്‍ നോക്കിയാലേ സംഗതി മനസിലാകൂ...
വീട്ടില്‍ വളര്ത്തുമൃഗങ്ങളുള്ളവര്ക്കറിയാം, അവയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള ദുഖം. അശ്രദ്ധ മൂലം അത്തരത്തില്‍ 'പെറ്റ്സി'ന് അപകടം സംഭവിക്കുന്നതും സാധാരണമാണ്. ഒറ്റനോട്ടത്തില്‍ ഇങ്ങനെ വീട്ടിലെ പെറ്റിന് അപകടം സംഭവിച്ചതായി തെറ്റിദ്ധരിക്കപ്പെടുകയും പിന്നീട് കാഴ്ചയില്‍ അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിയുകയും ചെയ്ത നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം 'പെറ്റ് ഓണേഴ്സ്'. രസകരമായ ഒട്ടേറെ ചിത്രങ്ങളാണ് നിരവധി പേര് പങ്കുവച്ചിരിക്കുന്നത്.
LifestyleJul 27, 2020, 8:36 PM IST
യുകെയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്; ഉടമസ്ഥനില്‍ നിന്ന് പകര്‍ന്നതെന്ന് വിദഗ്ധര്‍
കൊവിഡ് 19 ഭീഷണി ഉയര്‍ത്തിത്തുടങ്ങിയ സമയത്ത് തന്നെ വ്യാപകമായിരുന്ന ഒരു ആശങ്കയായിരുന്നു, ഇത് മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്നത്. മൃഗങ്ങളിലും കൂടി രോഗം എത്തിയാല്‍ അത് മനുഷ്യര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്നത് വസ്തുതയുമാണ്. പക്ഷേ ഈ ആശങ്കയ്ക്ക് കൃത്യമായ ഉത്തരം നല്കാന് ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല.
LifestyleMay 24, 2020, 2:32 PM IST
കൊല്ലപ്പെട്ട യജമാനന് കാവലിരിക്കുന്ന വളര്‍ത്തുനായ; ഹൃദയം തൊടുന്ന ചിത്രം....
വളര്‍ത്തുനായ്ക്കളും അവയുടെ യജമാനന്മാരും തമ്മിലുള്ള ബന്ധം എപ്പോഴും സുദൃഢമായിരിക്കും. ഒരുപക്ഷേ ലോകത്ത് തന്നെ സ്വന്തം ഉടമസ്ഥനോട് ഇത്രമാത്രം നന്ദിയും സ്നേഹവും കരുതലും കാണിക്കുന്ന വര്‍ഗം, നായ്ക്കളുടേത് തന്നെയാണെന്ന് പറയേണ്ടിവരും.
LifestyleMay 21, 2020, 10:14 PM IST
മാസങ്ങൾക്ക് മുമ്പ് പിരിഞ്ഞ സഹോദരങ്ങളായ പട്ടിക്കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വഴിയിൽ കണ്ടുമുട്ടിയപ്പോൾ...
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെയും പ്രിയപ്പെട്ടവരെപ്പോലെയും സ്നേഹിക്കുന്നവരുണ്ട്. അത്രയും കരുതലോടെയും ശ്രദ്ധയോടെയും അവരുടെ ഓരോ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചോ, അവരുടെ അമ്മമാരെ കുറിച്ചോ സഹോദരങ്ങളോ കുറിച്ചോ ഒന്നും നമ്മള് ചിന്തിക്കാറില്ല, അല്ലേ?
LifestyleMar 14, 2020, 8:35 PM IST
17 വര്‍ഷത്തെ ബന്ധം; പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്...
വളര്‍ത്തുമൃഗങ്ങളോട് പലപ്പോഴും വീട്ടുകാരോടുള്ളയത്ര തന്നെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, നമ്മളെ ആശ്രയിച്ച് നമ്മളെ സ്നേഹിച്ച് കൂടെ നില്ക്കുന്ന ജീവന് എന്ന പരിഗണന നമ്മള് തീര്‍ച്ചയായും അവര്‍ക്ക് നല്‍കേണ്ടതുമാണ്.
LifestyleMar 6, 2019, 6:46 PM IST
'ഹമ്പോ ഇതെന്ത് ജീവി!'; സംഭവം വളര്‍ത്തുമൃഗമാണ്, വളര്‍ന്നുവന്നപ്പോ ഇങ്ങനായെന്ന് മാത്രം
തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യു.എസിലെ ഒരു കുടുംബം 'യൂകി'യെ ഒരാളില്‍ നിന്ന് വാങ്ങുന്നത്. പല ബ്രീഡുകള്‍ ചേര്‍ന്ന ഒരു പട്ടിക്കുഞ്ഞാണെന്ന് മാത്രമേ അവര്‍ക്കപ്പോള്‍ 'യൂകി'യെ കുറിച്ച് അറിയുമായിരുന്നുള്ളൂ. പതിയെ വീട്ടിലെ ഒരംഗമായി യൂകി മാറി.
LifestyleFeb 23, 2019, 11:40 PM IST
എന്തൊരു പ്രണയമാണിത്; വളർത്തുപട്ടിയെ തോളിൽ കിടത്തി യുവാവിന്റെ 'റൊമാന്റിക്' നൃത്തം
പശ്ചാത്തലത്തില്‍ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ഗാനം. ഏതോ സായാഹ്ന പാര്‍ട്ടിയാണ് വേദി. ഇണകള്‍ പരസ്പരം കൈ കോര്‍ത്തും തോളുരുമ്മിയും പതിയെ ചുവടുവയ്ക്കുന്നു. കൂട്ടത്തില്‍ ഒരു യുവാവ് തന്റെ വളര്‍ത്തുപട്ടിയെ തോളിലിട്ട് നൃത്തത്തിലേക്ക് കടക്കുന്നു.
LifestyleFeb 14, 2019, 6:05 PM IST
സൂക്ഷിച്ച് നോക്കൂ; നെറ്റിയില്‍ എന്താണ് കാണുന്നത്?
ചെന്നൈ സ്വദേശിനിയായ കൃതിക കുമാരിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ആളുകള്‍ മാലിന്യം തള്ളുന്നയിടത്ത് നിന്ന്, നാല് കുഞ്ഞന്‍ പട്ടിക്കുഞ്ഞുങ്ങളെ കിട്ടിയത്. പട്ടികളെ ഏറെ ഇഷ്ടമുള്ള കൃതിക അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. നാലിനും പാലും ഭക്ഷണവും നല്കി.
LifestyleFeb 11, 2019, 5:51 PM IST
ഗ്യാസ് ചോര്‍ന്നത് വീട്ടുകാരറിഞ്ഞില്ല; രക്ഷയായത് വളര്‍ത്തുപട്ടിയുടെ ബുദ്ധി
പലപ്പോഴും വീട്ടുകാരെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ജാഗ്രത കാണിക്കുന്നത് വളര്‍ത്തുമൃഗങ്ങളായിരിക്കും. പുറത്തുനിന്ന് പെട്ടെന്നാരെങ്കിലും കയറി വരുമ്പോള്‍, പച്ചക്കറിക്കച്ചവടക്കാരോ പത്രക്കാരോ ബില്ല് കൊണ്ടുവരുമ്പോള്‍- ഒക്കെ വീട്ടുകാരെ അറിയിക്കുന്നത് മിക്കവാറും വളര്ത്തുപട്ടികള് ആയിരിക്കും. എന്നാല്‍ വീട്ടുകാരെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കാവുമോ?
KERALAAug 20, 2018, 10:12 AM IST
മഹാപ്രളയത്തില്‍ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് വളർത്തുമൃഗങ്ങൾ
സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനൊടുവിൽ ദുരന്തചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ആയിരക്കണക്കിന് വളർത്തുമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. ജഡം അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ രോഗങ്ങൾ പടരും.