വഴുതന
(Search results - 14)AgricultureDec 23, 2020, 4:10 PM IST
വഴുതനയിലെ പൂക്കള്‍ കൊഴിയാതെ കൈകള്‍ കൊണ്ട് പരാഗണം നടത്താം
വഴുതന സാധാരണയായി കാറ്റ് വഴി പരാഗണം നടക്കുന്ന ചെടിയാണ്. അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടെങ്കിലും അമിതമായ ചൂടുണ്ടെങ്കിലും പരാഗണം നടക്കാന്‍ പ്രതിസന്ധി നേരിടും.
AgricultureDec 18, 2020, 11:30 AM IST
തായ് വഴുതന പല നിറങ്ങളില്‍; വേവിച്ചും വേവിക്കാതെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
കാരറ്റ്, ജമന്തി, പുതിനയില എന്നിവ വളര്‍ത്തുന്ന സ്ഥലത്ത് തായ് വഴുതനയും വളരും. പക്ഷേ ബീന്‍സ്, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നിവയോടൊപ്പം വളര്‍ത്തുന്നത് ഉചിതമല്ല.
AgricultureNov 2, 2020, 4:03 PM IST
ഇനം നോക്കി വളര്‍ത്തി വിളവെടുക്കാം, വെളുത്ത വഴുതനയിലെ ഇനങ്ങള്‍ ഇതൊക്കെയാണ്
ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലേക്ക് എത്തിയ മറ്റൊരിനമാണ് ക്ലാര. ഹൈബ്രിഡ് ഇനമായ ഇത് 65 മുതല്‍ 70 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ പാകമാകും.
FoodOct 22, 2020, 4:02 PM IST
അറിയാം വഴുതനയുടെ അത്ഭുത ഗുണങ്ങള്‍...
വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വഴുതനയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
EntertainmentSep 25, 2020, 8:53 AM IST
നല്ല വിളഞ്ഞ വെണ്ടയും തക്കാളിയും വഴുതനയും., വീട്ടില്‍ കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍; ജൈവ കൃഷി വിശേഷങ്ങള്‍
ലോക്ക് ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന് മോഹന്‍ലാല്‍.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്ജൈവവളം മാത്രമിട്ടാണ് കൃഷി.ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ് നടന്.
ChuttuvattomSep 11, 2020, 10:25 PM IST
മട്ടുപ്പാവ് കൃഷിയിൽ വിസ്മയം സൃഷ്ടിച്ച് വിമുക്ത ഭടൻ
മട്ടുപ്പാവിൽ പ്രത്യേകം തയ്യാറാക്കിയ മഴമറയിൽ പടവലം, പാവൽ, മുളക്, വെണ്ട, ചീര, തക്കാളി, മത്തൻ, വഴുതനം, പയർ, റെഡ് ലേഡി പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്
AgricultureJul 22, 2020, 9:51 AM IST
വഴുതന വളര്‍ത്താം പാത്രങ്ങളിലും ചട്ടികളിലും
വിത്ത് മുളപ്പിക്കാനായി ട്രേകളില്‍ വിതയ്ക്കുമ്പോള് ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. മുഴുവന്‍ തണലത്താണ് വളര്‍ത്തുന്നതെങ്കില്‍ ശരിയായ വളര്‍ച്ച നടക്കാതെ വരുമ്പോള്‍ മൂന്ന് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് പാത്രം മാറ്റി വെച്ചാല്‍ മതി.
AgricultureMay 22, 2020, 9:52 AM IST
വഴുതനച്ചെടിയിലെ പൂക്കള്‍ കൊഴിയാതിരിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം
തോട്ടത്തില്‍ സൂര്യപ്രകാശമുള്ള ഭാഗത്ത് തന്നെ വഴുതനച്ചെടി നടണം. മണ്ണില്‍ ഈര്‍പ്പത്തേക്കാള്‍ അല്‍പ്പം ചൂട് നിലനില്‍ക്കണം. വിത്ത് മുളപ്പിക്കാന്‍ മിതമായ ഈര്‍പ്പം ആവശ്യമാണ്. വളരെ ആഴത്തില്‍ വിത്ത് കുഴിച്ചിടരുത്. വിത്ത് മുളച്ച് വന്നാല്‍ ചൂട് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യമായ വെള്ളവും നല്‍കണം.
Web SpecialsDec 2, 2019, 2:00 PM IST
ബി ടി വഴുതന ആരോഗ്യത്തിന് ദോഷം ചെയ്യുമോ? കൃഷി ബംഗ്ലാദേശില്‍ യഥാര്‍ത്ഥത്തില്‍ വിജയമോ പരാജയമോ?
ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കീടനാശിനികളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്ന 'ജി.എം വാച്ച്' നടത്തിയ അന്വേഷണത്തില്‍ ബി.ടി വഴുതന കൂടുതല്‍ വിളവ് നല്‍കുന്നുവെന്ന വാദം ശരിയല്ലെന്നും പറയുന്നു.
INTERVIEWSep 25, 2019, 2:59 PM IST
പലര്‍ക്കും കൊള്ളേണ്ടതുപോലെ കൊണ്ടിട്ടുണ്ട്, അതാണ് നെഗറ്റീവ് പ്രതികരണങ്ങള്‍, 'വഴുതന'യുടെ സംവിധായകൻ പറയുന്നു
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സിനിമാതാരം രചന നാരായണൻകുട്ടി അഭിനയിച്ച 'വഴുതന' എന്ന ഹ്രസ്വചിത്രം. മലയാളിയുടെ കപട സദാചാര മനോഭാവത്തെ ചോദ്യം ചെയ്യുന്നുവെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ഹ്രസ്വചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഇപ്പോഴത്തെ സമൂഹ മാധ്യമ ചർച്ചകൾ. രചന നാരായണന്‍കുട്ടി, ജയകുമാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലക്സാണ് ഹ്രസ്വചിത്രം ഒരുക്കിയത്. കച്ചവട തന്ത്രത്തിനായി അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തിയെന്നുള്ള വിമര്‍ശനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയരുമ്പോൾ എന്താണ് ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്? അലക്സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
ShortfilmSep 20, 2019, 5:01 PM IST
രചന നാരായണൻകുട്ടി നായികയായി ഹ്രസ്വ ചിത്രം, വീഡിയോ കാണാം
രചന നാരായണൻ കുട്ടി നായികയായി എത്തിയ വഴുതന എന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. യുട്യൂബില്‍ ചിത്രം ട്രെൻഡിംഗാണ്. ചിത്രത്തിന് ഒരേസമയം പ്രശംസയും വിമര്‍ശനവും നേരിടേണ്ടിവരുന്നുവെന്നതാണ് മറ്റൊരു കാര്യം.
FoodApr 11, 2019, 5:08 PM IST
രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം
വളരെ എളുപ്പവും രുചിയോടെയും ഉണ്ടാക്കാവുന്ന വിഭവമാണ് വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി. രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
INDIADec 4, 2018, 10:33 AM IST
രണ്ട് ലക്ഷം രൂപ മുടക്കി കൃഷി ചെയ്ത വഴുതനങ്ങ വിറ്റ് കിട്ടിയത് 65,000 രൂപ; മനം നൊന്ത കർഷകൻ കൃഷി നശിപ്പിച്ചു
മുംബൈ: രണ്ട് ലക്ഷം രൂപ മുടക്കി കൃഷി ചെയ്ത വഴുതനങ്ങ വിളവെടുത്ത് വിറ്റ് കിട്ടിയത് തുച്ഛമായ വില. വിളയ്ക്ക് ന്യായമായ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകൻ രണ്ടേക്കർ പാടത്തെ കൃഷി നശിപ്പിച്ചു. അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിലെ രാജേന്ദ്ര ബാവക്കെ എന്ന കർഷകനാണ് പാടത്തെ വഴുതനങ്ങ കൃഷി മുഴുവനായും നശിപ്പിച്ചത്.
Mar 2, 2018, 1:29 PM IST