വസൂരി  

(Search results - 6)
 • Raheema

  column11, Apr 2020, 6:42 PM

  ഈ മഹാമാരിയും ശമിക്കും, കിഴക്കന്‍ കാറ്റ് അതേ ലാഘവത്തോടെ വീശും

  വുഹാനില്‍ കൊറോണ പൊട്ടിപുറപ്പെടുന്നു, ആദ്യം വാര്‍ത്തകളില്‍ ഇത് നിറഞ്ഞു നില്‍ക്കുമ്പോള്‍ 2003ലെ സാര്‍സ് കാലമാണ് ഓര്‍മയില്‍ തെളിഞ്ഞത്. അന്ന് ഞാന്‍ കുട്ടിയാണ്.

 • undefined

  Music26, Mar 2020, 12:42 PM

  'പ്ലേഗും വസൂരിയും നേരിട്ട നമ്മൾ ഇതും അതിജീവിക്കും': പ്രതീക്ഷയുടെ വാക്കുകളുമായി ആശാ ഭോസ്‌ലെ

  കൊവിഡ് ഭീതിയിലാണ് ഇന്ന് ലോകം. ലോക്ക് ഡൗണിലൂടെയും കനത്ത ജാ​ഗ്രതയിലൂടെയും രാജ്യം കടന്നുപോകുമ്പോൾ ഇതെത്രനാൾ തുടരേണ്ടി വരുമെന്ന അനിശ്ചിതത്വം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചിരിക്കുകയാണ് ഗായിക ആശാ ഭോസ്‌ലെ. നിലവിലെ അനിശ്ചിതത്വത്തിന്റെ കാലം നമ്മൾ അതിജീവിക്കുമെന്ന് ആശാ ഭോസ്‌ലെ ട്വിറ്ററിൽ കുറിച്ചു.

 • Michael J Ryan

  Coronavirus India24, Mar 2020, 4:22 PM

  കൊവിഡിനെ തുരത്താന്‍ ഇന്ത്യക്കാകും, ഇന്ത്യ മുമ്പും ലോകത്തെ നയിച്ചിട്ടുണ്ട്: ഡബ്ല്യുഎച്ച്ഒ

  മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.
   

 • WHO on india
  Video Icon

  International24, Mar 2020, 4:17 PM

  'വസൂരിയെയും പോളിയോയെയും തോല്‍പ്പിച്ച ഇന്ത്യക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെ'ന്ന് ലോകാരോഗ്യ സംഘടന

  ലോകത്താകെ കൊവിഡ് മരണം 16500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 381000ലധികം പേര്‍ക്കാണ്. ഇറ്റലിയില്‍ മരണം 6000 കടന്നു. ബ്രിട്ടണില്‍ സമ്പൂര്‍ണ്ണ അടച്ചിടില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
   

 • contagion

  Health21, Mar 2020, 2:36 PM

  വസൂരിയെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കിയ ഡോക്ടർ കൊറോണയെപ്പറ്റി പറയുന്നത് ഇങ്ങനെ

  16-17 കോടി ആളുകൾ വരെ മരിക്കാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആ സദസ്സ് അതുവിശ്വസിക്കാൻ കൂട്ടാക്കിയില്ല. 
   

 • undefined

  International7, Mar 2020, 2:26 PM

  കൊവിഡ് 19 ന് മുമ്പും പിമ്പും ലോകം; നിശബ്ദമായ നഗര ചിത്രങ്ങള്‍

  ലോകം കീഴടക്കിയ രോഗങ്ങളെ കുറിച്ച് നാം ഏറെ കേട്ടിരുന്നു. വസൂരി, പ്ലേഗ്, എയ്ഡ്സ്, എബോള... അങ്ങനെയങ്ങനെ... നിരവധി രോഗങ്ങള്‍. എന്നാല്‍ ഇന്ന് മറ്റെല്ലാ രോഗത്തെക്കാളും പ്രശ്നകാരിയായി മാറിയിരിക്കുകയാണ് കൊറോണാ വൈറസ് എന്ന് കൊവിഡ് 19. പടര്‍ന്ന് പിടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോക രാജ്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കാന്‍ കൊവിഡ് 19 കഴിഞ്ഞു. പ്രഭവ കേന്ദ്രമായ ചൈനയില്‍ മാത്രം 85,651 പേര്‍ ഇന്നും വൈറസ് ബാധിതരായി തുടരുന്നു. 55,422 പേര്‍ സുഖം പ്രാപിച്ചു. എന്നാല്‍ മരണം കവര്‍ന്നത് 3098 പേരാണ്. മാത്രമല്ല രോഗം ഗുരുതരമായി ബന്ധിച്ച 5,489 പേര്‍ ഇപ്പോഴും ചൈനയില്‍ ഉണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് ഇതുവരെയായി 3,497 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.  ലോകത്ത് ഇതുവരെ  ഒരുലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 89 രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

  ലോകത്തെ ഇന്ന്  കൊവിഡ് 19 ന് മുമ്പും പിമ്പും എന്ന് വേര്‍തിരിക്കാമെന്ന് വിവിധ രാജ്യങ്ങിളില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നു. കോവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് സജീവമായിരുന്ന നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, വിശുദ്ധ കേന്ദ്രങ്ങള്‍, ടോള്‍ പ്ലാസകള്‍ അങ്ങനെ നഗരത്തിലെ ആളനക്കമുള്ള സ്ഥലങ്ങളിലെല്ലാം ഇന്ന് ആളൊഴിഞ്ഞ ശവപ്പറമ്പുപോലെ നിശബ്ദമായിരിക്കുന്നു. കാണാം ആ നിശബ്ദകാഴ്ചകള്‍.