വാക്സിന്
(Search results - 214)HealthJan 26, 2021, 6:17 PM IST
കൊവിഡ് വാക്സിന് വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത
ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ നമുക്ക് വാക്സിന് ലഭ്യമായിരിക്കുന്നു. എന്നാല്‍ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പല ആശങ്കകളും സംശയങ്ങളും നിലവില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവയില്‍ പലതും അടിസ്ഥാനമില്ലാത്ത വെറും കുപ്രചാരണങ്ങള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.
HealthJan 25, 2021, 6:54 PM IST
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്കി ദുബൈ റെസ്റ്റോറന്റുകള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധം തന്നെയാണ് വാക്സിന് എന്ന കാര്യത്തില്‍ സംശയമില്ല. വിവിധ രാജ്യങ്ങളില്‍ വാക്സിന് വിതരണം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇതിനോടകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
KeralaJan 22, 2021, 7:05 PM IST
ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് 47,893 പേര്
വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്
pravasamJan 22, 2021, 12:16 PM IST
റഷ്യന്‍ വാക്സിന് സ്പുട്നിക്- അഞ്ചിന് യുഎഇ അംഗീകാരം നല്കി
റഷ്യ വികസിപ്പിച്ച സ്പുട്നിക്-അഞ്ച് കൊവിഡ് വാക്സിന് രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം അനുമതി നല്കി.
KeralaJan 21, 2021, 8:19 PM IST
സംസ്ഥാനത്ത് ഇതുവരെ വാക്സീന് സ്വീകരിച്ചത് 35,773 പേര്, പുതുതായി മൂന്ന് വാക്സീനേഷന് കേന്ദ്രങ്ങള്‍ കൂടി
എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന് നടന്നത്.
Indian MahayudhamJan 19, 2021, 6:48 PM IST
പ്രതീക്ഷയേകി രാജ്യത്ത് വാക്സിന് വിതരണം, സാമ്പത്തിക രംഗത്തിനും ഈ കുത്തിവെയ്പ്പ് ഊര്‍ജം പകരുമോ?
പ്രതീക്ഷ നല്കി ഇന്ത്യയില്‍ രണ്ടു വാക്സീനുകള്‍. സാമ്പത്തിക രംഗത്തിനും ഈ കുത്തിവെയ്പ് ഊര്‍ജ്ജം പകരുമോ? നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ എന്തു പ്രതീക്ഷിക്കണം? ട്രംപ് മാറുമ്പോള്‍ അമേരിക്കയില്‍ ഭിന്നത രൂക്ഷം. ജനാധിപത്യ ഇന്ത്യയ്ക്ക് കാപിറ്റോളിലെ കാഴ്ചകള്‍ നല്കുന്ന സൂചനയെന്ത്? കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ ഉറക്കമുണര്‍ന്ന് കേരള ഹൗസ്. കേരളത്തിലെ പോരാട്ടത്തിനൊരുങ്ങി ദില്ലിയും. കാണാം ഇന്ത്യൻ മഹായുദ്ധം.
pravasamJan 19, 2021, 3:25 PM IST
ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവെപ്പ് നിര്‍ബന്ധം
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്സിന് കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു.
pravasamJan 19, 2021, 11:41 AM IST
യുഎഇയില്‍ കൊവിഡ് വാക്സിനേഷനുള്ള പ്രായപരിധി കുറച്ചു
യുഎഇയില്‍ കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി.
pravasamJan 17, 2021, 10:50 PM IST
കൊവിഡ് വാക്സിന്; ഖത്തറില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ഖത്തറില്‍ കൊവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
KeralaJan 16, 2021, 10:12 PM IST
ആദ്യദിനം വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യപ്രവര്‍ത്തകര്‍; 2-ാം ഘട്ട വാക്സിനേഷനും കേരളം സജ്ജമെന്ന് മന്ത്രി
രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നുന്നതായും മന്ത്രി പറഞ്ഞു.
ChuttuvattomJan 16, 2021, 7:00 PM IST
മലപ്പുറം ജില്ലയില്‍ 155 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സീന് സ്വീകരിച്ചു
ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍ 58.5 ശതമാനം പേര് വാക്സീന് സ്വീകരിച്ചു.
pravasamJan 16, 2021, 11:09 AM IST
കുവൈത്തില്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും
കുവൈത്തില്‍ കൊവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ്.
HealthJan 15, 2021, 8:50 PM IST
ഗര്‍ഭിണികള്‍ കൊവിഡ് വാക്സിന് എടുക്കേണ്ടതുണ്ടോ? അറിയേണ്ട ചിലത്...
കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള നിരന്തര പോരാട്ടത്തിലാണ് നാമേവരും. പുരുഷന്മാരെയും പ്രായമായവരെയുമാണ് ഏറെയും കൊവിഡ് പിടികൂടുന്നതെങ്കിലും സ്ത്രീകളും രോഗഭീഷണിയില്‍ തന്നെയാണുള്ളത്. അങ്ങനെയെങ്കില്‍ വാക്സിന് എത്തുമ്പോള്‍ അത് ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
KeralaJan 15, 2021, 4:11 PM IST
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷന്; കേരളം സുസജ്ജമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും.
pravasamJan 13, 2021, 12:04 AM IST
കൊവിഡ് വാക്സിന് രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി
കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്സിന് ശനിയാഴ്ച ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.