വാഗമണിലെ നിശാപാര്‍ട്ടി
(Search results - 3)crimeJan 26, 2021, 12:01 AM IST
വാഗമണിലെ നിശാപാര്‍ട്ടി: ലഹരിമരുന്ന് നല്കിയ കണ്ണൂര്‍ സ്വദേശി പിടിയില്‍
വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ എത്തിയാണ് ജിന്റോ ടി മാത്യുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ വാഗമണിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ജിന്റോയെ കുറിച്ച് വിവരം ലഭിച്ചത്.
KeralaJan 1, 2021, 12:05 PM IST
വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടി: അന്വേഷണം ക്രൈംബ്രാഞ്ചിന്
സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.
KeralaDec 23, 2020, 10:59 AM IST
വാഗമണിലെ നിശാപാര്‍ട്ടി: സംഘം പത്തിലധികം സ്ഥലങ്ങളിൽ പാര്‍ട്ടി നടത്തിയതായി അന്വേഷണസംഘം
സൽമാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്