വാട്സാപ്പ്

(Search results - 59)
• What's New16, Jun 2020, 5:39 PM

ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്നും ലോഗിന്‍ ചെയ്യാവുന്ന ഫീച്ചറുമായി വാട്സാപ്പ്

വാട്സാപ്പ് രണ്ടും കല്‍പ്പിച്ചാണ്. വിവിധതരത്തിലാണ് വികസനം. ഇപ്പോള്‍, മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.

വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. ഫേസ്‌ബുക്ക്, യൂട്യൂബ്,ഇൻസ്റ്റഗ്രാം,വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അധ്യാപികമാരെ അപമാനിച്ചത് ചൂണ്ടിക്കാട്ടി കൈറ്റ് സിഇഒ അൻവർ സാദത് ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

Video Icon

Kerala2, Jun 2020, 5:58 PM

ഓൺലൈൻ ക്ലാസ്സെടുത്ത അധ്യാപികമാരെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്

വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. ഫേസ്‌ബുക്ക്, യൂട്യൂബ്,ഇൻസ്റ്റഗ്രാം,വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അധ്യാപികമാരെ അപമാനിച്ചത് ചൂണ്ടിക്കാട്ടി കൈറ്റ് സിഇഒ അൻവർ സാദത് ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

• Kerala13, May 2020, 7:24 PM

മുൻകാമുകിയുടെ ന​ഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.

ഓൺലൈൻ പഠനത്തിനായി തയാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങളും  വീഡിയോകളുമയച്ച വിദ്യാർത്ഥികൾ പിടിയിൽ.  അധ്യാപികക്കെതിരെ അശ്ലീല പരാമർശങ്ങളും ഇവർ  നടത്തി.

Video Icon

Explainer11, May 2020, 8:56 PM

ഓൺലൈൻ ക്ലാസ്സുകൾക്കായുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങളയച്ച് വിദ്യാർത്ഥികൾ

ഓൺലൈൻ പഠനത്തിനായി തയാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങളും  വീഡിയോകളുമയച്ച വിദ്യാർത്ഥികൾ പിടിയിൽ.  അധ്യാപികക്കെതിരെ അശ്ലീല പരാമർശങ്ങളും ഇവർ  നടത്തി.

• Kerala25, Apr 2020, 9:02 PM

പണിയെടുത്താൽ കൂലി വേണമെന്ന് വാട്സാപ്പ് സ്റ്റാറ്റ്സ്: കാസർകോട്ടെ പൊലീസുകാരന് സസ്പെൻഷൻ

സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരനാണ് സസ്പെൻഷൻ കിട്ടിയത്.

online summer camp for students during the holidays edappally al ameen school

Chuttuvattom25, Apr 2020, 8:09 PM

ലോക്ക്ഡൗൺ ദിനങ്ങളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സമ്മർ ക്യാമ്പ്; "ടുഗെതെർ 2020" ശ്രദ്ധേയമാകുന്നു

ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് ആഘോഷമാക്കി മാറ്റുകയാണ് കൊച്ചി ഇടപ്പള്ളിയിലെ അൽ അമീൻ സ്കൂളിലെ വിദ്യാർത്ഥികൾ. വീടുകൾക്കുള്ളിൽ നിന്ന് കൊണ്ട്‌ തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ “ടുഗെതെർ 2020” എന്ന പേരിൽ ഒരു അവധിക്കാല സമ്മർ ക്യാമ്പ് ആരംഭിച്ചിരിക്കുകയാണ്

• Kerala Police

Chuttuvattom2, Apr 2020, 11:28 AM

കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകനെതിരെ കേസ്

കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ച് പണം തട്ടിയ എംഎസ്എഫ് പ്രവര്‍ത്തകനെതിരെ കേസ്.

• Whatsapp Chat bot

News31, Mar 2020, 5:30 PM

വിവരങ്ങൾ വിരൽത്തുമ്പിൽ; കൊവിഡ് ബോധവത്കരണത്തിന് വാട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യവകുപ്പ്

9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ഈ നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ ഒരു ഹലോ അയച്ചാൽ മതിയാകും. അപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ നിന്ന് ചാറ്റ് ബോട്ടിന്‍റെ നിർദ്ദേശാനുസരണം വിവരങ്ങളിലേക്കെത്താം.

• viral30, Mar 2020, 3:57 PM

ആരാണ് പായിപ്പാട്ടെ ആ ഒറ്റുകാരന്‍; ട്രോളന്മാരുടെ അന്വേഷണം കാണാം

വാട്സാപ്പ് കൂട്ടായ്മയിലൂടെ ബോധപൂര്‍വ്വം സൃഷ്ടിച്ച സംഘര്‍മായിരുന്നു പായിപ്പാടേതെന്ന് പൊലീസ്. ഇത് ശരിവെക്കുന്നതാണ് പിന്നീട് കണ്ടത്. കേരളത്തില്‍ നിങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നുണ്ടോയെന്ന് നോക്കുന്നത് കേരളാ പൊലീസ് മാത്രമല്ല. ട്രോളന്മാരുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കി തെരുവിലിറക്കിയവരെ ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ വലിച്ച് കീറുകയാണ്... കാണാം ആ ട്രോളുകള്‍

• Kerala30, Mar 2020, 11:51 AM

പായിപ്പാട് സംഭവം; ഗൂഢാലോചന, അറസ്റ്റ്, നിരീക്ഷണം ശക്തമാക്കി പൊലീസ്

കൊവിഡ് 19 നെ തുടര്‍ന്ന് 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണിലേക്ക് കടന്നതോടെ, താമസവും ഭക്ഷണവും തൊഴിലും പ്രശ്നത്തിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി രാജ്യതലസ്ഥാനത്ത് നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും ഇന്നലെയോടെയാണ് രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്. സര്‍ക്കാറിന്‍റെ നിര്‍ദ്ദേശങ്ങളെ തൃണവത്ക്കരിച്ച് പതിനായിരക്കണക്കിന് തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്, നടന്നു പോകുന്ന തൊഴിലാളികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കേണ്ടിവന്നു. ഈ വാര്‍ത്ത പുറത്ത് വന്നതോടെ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളും തെരുവിലേക്കിറങ്ങി. ഇത് ഇന്നലെ ഏറെനേരം ആശങ്ക സൃഷ്ടിച്ചു.

എന്നാല്‍, ഭക്ഷണവും താമസവുമായിരുന്നില്ല കേരളത്തില്‍ ലോക്ക് ഡൗണിന് നഗരത്തിലേക്കിറങ്ങിയ തൊഴിലാളഴികളുടെ പ്രശ്നമെന്നും വാട്സാപ്പ് കൂട്ടായ്മയിലൂടെ ബോധപൂര്‍വ്വം സൃഷ്ടിച്ച സംഘര്‍മായിരുന്നതെന്നുമായിരുന്നു പൊലീസിന്‍റെ നിഗമനം. ഇതേ തുടര്‍ന്ന്, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഇതരസംസ്ഥാന തൊഴിലാളികളെ അവരുടെ ഭാഷയില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും താമസസ്ഥലത്തേക്ക് പറഞ്ഞുവിടുകയുമായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞു. ഇന്നലെ ചങ്ങനാശ്ശേരി പായിപ്പാട് ഇതരസംസ്ഥാനത്തെഴിലാളികള്‍ നഗരത്തിലേക്കിറങ്ങി പ്രതിഷേധിച്ച ചിത്രങ്ങള്‍ കാണാം.

• viral12, Mar 2020, 11:39 AM

കൊറോണയും സെന്‍കുമാറും; ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടവരുണ്ടോ ? ട്രോളന്മാരും ചോദിക്കുന്നു

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 എന്ന വൈറസ്, വെറും 27 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ജ്ജീവമാകുമെന്ന് പറയേണ്ടത് റിട്ടയേര്‍ഡ് ഡിജിപി അല്ലെന്ന് ആര്‍ക്കാണ് അറിയാത്തത് ? അതിന് ഉത്തരവാദിത്വമുള്ളവരാണ് അത് പറയേണ്ടത്. എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള 'തള്ളുകള്‍' പൊതുസമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാറും ആരോഗ്യവകുപ്പും വാട്സാപ്പ് സന്ദേശങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമ്പോഴാണ്, വാട്സാപ്പില്‍ കിട്ടിയ ഡോ.പോള്‍ ഹെയ്‍ലിയുടെ വീഡിയോയില്‍ കൊവിഡ് 19, 27 ഡിഗ്രി സെല്‍ഷ്യസില്‍ അതിജീവിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പത്രസമ്മേളനം നടത്തി മുന്‍ ഡിജിപി കൂടിയായിരുന്ന സെന്‍കുമാര്‍ പറയുന്നത്. അന്ന് തുടങ്ങിയതാണ് ഡോ.പോള്‍ ഹെയ്‍ലിയെ കേരളം അന്വേഷിക്കാന്‍. പോള്‍ ബാര്‍ബറെ കിട്ടിയിട്ടും സെന്‍കുമാറിന്‍റെ ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടെത്താന്‍ മലയാളിക്ക് കഴിഞ്ഞിട്ടില്ല. മലയാളിക്ക് മാത്രമല്ല സാക്ഷാല്‍ സെന്‍കുമാറും തന്‍റെ ഫോണില്‍ ഡോ.പോള്‍ ഹെയ്‍ലിയെ തപ്പിയിരിപ്പാണ്..... കാണാം സെന്‍കുമാറും കൊറോണയും പിന്നെ ട്രോളന്മാരും.

• Chuttuvattom11, Mar 2020, 10:16 AM

കൊറോണയോ അതോ നാടനോ വലുത് ? കാണാം കോറോണാ കാലത്തെ ട്രോളുകള്‍

വൈറസുകളൊഴിഞ്ഞ കാലം എന്നത് ഒരു സ്വപ്നം മാത്രം എന്ന് നാളെ ഒരു മരുന്നു കമ്പനിയുടെ പരസ്യം വന്നാലും തെറ്റുപറയാനില്ലെന്നതരത്തിലാണ് കാര്യങ്ങള്‍. പനി എന്ന ചെറിയൊരു രോഗ ലക്ഷണം ഇന്ന് ലോകമാസകലമുള്ള മനുഷ്യകുലത്തെ തന്നെ ആശങ്കയുടെ മുള്‍മുനിലാണ് നിര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ ആരംഭിച്ച് ലോകം മുഴുവനും പടരുകയാണ് ഇന്ന് കൊറോണ എന്ന് കൊവിഡ് 19 എന്ന് വൈറസ്. മരുന്ന് കണ്ട് പിടിക്കാത്തത് കൊണ്ട് തന്നെ നിരീക്ഷണവും വിശ്രമവുമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രോഗബാധയുള്ളവര്‍ പോലും അത് പുറത്ത്പറയാതെ പൊതുസമൂഹത്തിലേക്കുറങ്ങുന്നത് സമൂഹത്തോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി കണേണ്ടതുണ്ട്. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേരില്‍ നിന്ന് മൂവായിരത്തോളം ആളുകളാണ് നിരീക്ഷണത്തിലായത്. ഒരു ജില്ല മുഴുവനായും ആശങ്കയുടെ മുള്‍മുനയിലാണ്. വാട്സാപ്പ് സന്ദേശങ്ങളെക്കാള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുക.

• whatsapp

Technology24, Feb 2020, 4:41 PM

പോണ്‍ ഗ്രൂപ്പുകളടക്കം സ്വകാര്യ വാട്സാപ്പ് ചാറ്റ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍! ആര്‍ക്കും അംഗമാകാം, ജാഗ്രത

പോണ്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഏറ്റവും ലളിതമായ സെര്‍ച്ചിലൂടെ ഗൂഗിളില്‍ ലഭ്യമാകുന്നു.!

• Technology19, Jan 2020, 7:05 PM

വാട്സ് ആപ്പ് മണിക്കൂറുകളോളം പണിമുടക്കി; ആറുമണിയോടെ തിരിച്ചെത്തി

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്റ‍‍‌‌‌ർനെറ്റ് ചാറ്റ് ആപ്പായ വാട്സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ചിത്രങ്ങളും, വീഡിയോകളും, സ്റ്റിക്കറുകളും കൈമാറ്റം ചെയ്യുന്നതിനായിരുന്നു പ്രശ്നം നേരിട്ടത്. വൈകിട്ട് നാല് മണിമുതലാണ് ഉപഭോക്താക്കൾ വാട്സാപ്പ് പ്രശ്നങ്ങൾ നേരിടുന്നതായി പരാതിപ്പെട്ട് തുടങ്ങിയത്.

• Jnu Whatsapp Thumb

India14, Jan 2020, 1:21 PM

'ആ വാട്സാപ്പ് ഗ്രൂപ്പിൽ ഉള്ളവരുടെ ഫോൺ പിടിക്കൂ', ജെഎൻയു അക്രമത്തിൽ ഹൈക്കോടതി

തിങ്കളാഴ്ച കേസ് പരിഗണിക്കവേ, ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളോട്, ആ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ...