വാണിമേല്‍  

(Search results - 5)
 • thalaq

  Chuttuvattom22, Oct 2019, 1:36 AM IST

  വാണിമേലിലെ തലാഖ് സമരം അവസാനിപ്പിച്ചു; നഷ്ടപരിഹാരം നൽകുമെന്ന് ഭർതൃവീട്ടുകാർ

  വാണിമേലില്‍ തലാഖ് ചൊല്ലിയതിനെതിരെ കുട്ടികളുമായി ഭര്‍ത്താവിന്‍റെ വീടിന് മുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു

 • selfie danger

  14, Jul 2017, 11:46 AM IST

  കാട്ടാനയോട് വേണോ  സെല്‍ഫി ഭ്രമം?

  സെല്‍ഫിയെടുപ്പ് ആനന്ദങ്ങള്‍ ഇപ്പോഴൊരു ഭ്രാന്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. അപകടകരമായ സ്ഥലങ്ങളില്‍ ചെന്ന് സാഹസികമായി പകര്‍ത്തിയ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ കൂടുതല്‍ പേര്‍ ഈ ഉന്‍മാദത്തിലേക്ക് വരികയാണ്. വയനാട് മുത്തങ്ങാ വനത്തിനരികെ ദേശീയ പാതയില്‍, ഇത്തരത്തിലുള്ള സെല്‍ഫി ഭ്രമക്കാര്‍ കാരണമുണ്ടായ ഞെട്ടിക്കുന്ന ഒരനുഭവമാണിത്. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട അനുഭവം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മൊയ്തു വാണിമേല്‍ എഴുതുന്നു 

 • father daughter

  17, Feb 2017, 7:04 AM IST

  പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

  അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം.  ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 • udumbirangi mala

  22, Jul 2016, 9:51 AM IST

  വാണിമേല്‍ ഉടുമ്പിറങ്ങിമലയിലെ കരിങ്കല്‍ ഖനനം:  ഗ്രാമപഞ്ചായത്ത് നല്‍കിയ ഉത്തരവ് കലക്ടര്‍ റദ്ദാക്കി

  സെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെട്ട സംഘം ഇവിടെ അന്വേഷണം നടത്തിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിങ്കല്‍ ഖനനത്തിന് നല്‍കിയ അനുമതി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് റദ്ദാക്കിയത്.