വാദങ്ങൾ
(Search results - 35)KeralaJan 7, 2021, 6:42 AM IST
ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ അപ്പീൽ നിലനിൽക്കില്ലെന്ന് സിബിഐയോട് സുപ്രിംകോടതി പറഞ്ഞിരുന്നു. . ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
KeralaDec 13, 2020, 11:52 AM IST
'യുഡിഎഫ് വാദം ബാലിശം, വാക്സിൻ പരാമർശം ചികിത്സയുടെ ഭാഗം; ചട്ട ലംഘനം ആക്കാൻ പ്രതിപക്ഷം ശ്രമം': വിജയരാഘവൻ
'മാധ്യങ്ങളുമായി സംസാരിക്കുമ്പോൾ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. കൊവിഡ് ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ യുഡിഎഫ് വാദങ്ങൾ ബാലിശമാണ്. '
KeralaOct 28, 2020, 10:46 AM IST
'ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ല'; മുൻകൂർ ജാമ്യം തള്ളി കോടതി
എൻഫോഴ്സ്മെന്റ്,കസ്റ്റംസ് കേസുകളിൽ എം ശിവശങ്കറിന് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. സ്വർണ്ണക്കടത്ത്,കള്ളപ്പണം ഇടപാടുകളിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വാദങ്ങൾ കോടതി അംഗീകരിച്ചിരിക്കുകയാണ്.
News hourOct 26, 2020, 9:16 PM IST
'കാരാട്ട് റസാഖ് ഉന്നയിക്കുന്നത് വിചിത്രമായ വാദങ്ങൾ'; പിസി വിഷ്ണുനാഥ് ന്യൂസ് അവർ ചർച്ചയിൽ
ഇത്രനാൾ സിപിഎം പ്രതിനിധികൾ പറഞ്ഞിരുന്നത് പ്രതികളുടെ മൊഴി പരിഗണിച്ചുകൊണ്ടുമാത്രം ആരെയും കുറ്റക്കാരനാക്കാനാകില്ലെന്നായിരുന്നുവെന്നും ഇപ്പോൾ കാരാട്ട് റസാഖ് അതെല്ലാം നേരെ തിരിച്ചിടുകയാണെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സ്വപ്നയെ അറസ്റ്റ് ചെയ്യുന്നതിനും ഈ കേസിന് ഇത്ര വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടാകുന്നതിനുമൊക്കെ മുമ്പാണ് സന്ദീപ് നായരുടെ ഭാര്യ സൗമ്യ ഈ മൊഴി നൽകിയതെന്നും വിഷ്ണുനാഥ് പറഞ്ഞു.
KeralaOct 21, 2020, 7:27 AM IST
കളമശേരി മെഡിക്കൽ കോളേജിന്റെ വാദങ്ങൾ തള്ളി കൊവിഡ് ബാധിച്ച് മരിച്ച ഹാരിസിന്റെ കുടുംബം
ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചതെന്നും ബന്ധുക്കൾ
News hourOct 10, 2020, 9:23 PM IST
'കോഫേപോസ ചുമത്തിയത് കസ്റ്റംസാണ്'; വിശദീകരണവുമായി ബി ഗോപാലകൃഷ്ണൻ
കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമേ കോഫേപോസ ചുമത്താനാകൂ എന്നും അസഫ് അലിയുടെ വാദങ്ങൾ തെറ്റാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികൾ തമ്മിലെ ഏകോപനമില്ലായ്മയാണ് ഇവിടെ വ്യക്തമാക്കുന്നതെന്നും അസഫ് അലി തിരിച്ചടിച്ചു.
Fact CheckSep 18, 2020, 9:19 PM IST
'മോര്‍ഫ് ചിത്രം', ഏഷ്യാനെറ്റ് ന്യൂസിനെതിരായ കോടിയേരിയുടെ ആരോപണങ്ങൾ തെറ്റ്, വസ്തുത ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസും ആധികാരികത നോക്കാതെ ചിത്രം പ്രചരിപ്പിച്ചെന്ന് കോടിയേരി ആരോപിച്ചു. എന്നാൽ ഒരുവാർത്തയിൽ പോലും ഏഷ്യാനെറ്റ് ന്യൂസ് വിവാദ ചിത്രം ഉപയോഗിച്ചിട്ടില്ല എന്നാണ് വസ്തുത.
News hourAug 22, 2020, 10:24 PM IST
സർക്കാരിന്റെ വാദങ്ങൾ പൊളിയുന്നോ ? ന്യൂസ് അവർ ചർച്ച
സർക്കാരിന്റെ വാദങ്ങൾ പൊളിയുന്നോ ? ന്യൂസ് അവർ ചർച്ച
News hourAug 22, 2020, 9:03 PM IST
അദാനിയോട് ഈ സർക്കാർ ഒരു 'തൻകുഞ്ഞ് നയം' എടുത്തു എന്നതാണ് യാഥാർത്ഥ്യമെന്ന് തിരുവഞ്ചൂർ
കൃത്യമായ തെളിവുകളും രേഖകളും കയ്യിൽവച്ചുതന്നെയാണ് സർക്കാരിനെതിരെ തങ്ങൾ ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസും ബിജെപിയും ഒരേ വാദങ്ങൾ ഉയർത്തുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും മലയാളത്തിലെ 51 അക്ഷരങ്ങൾ ഏത് പാർട്ടി പറഞ്ഞാലും അത് ഒരുപോലെയെ ഇരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
KeralaAug 21, 2020, 2:35 PM IST
റോഷി അഗസ്റ്റിൻ നൽകുന്ന വിപ്പ് ലംഘിച്ചാൽ നിയമനടപടിയെന്ന് ഡോ എൻ ജയരാജ് എംഎൽഎ
നിലവിലെ നിയമസഭാ രേഖകളിൽ ഇപ്പോഴും റോഷി അഗസ്റ്റിൻ എംഎൽഎയാണ് കേരളാകോൺഗ്രസ് വിപ്പ്. മറ്റ് വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജയരാജ് വ്യക്തമാക്കി.
InternationalJul 3, 2020, 3:19 PM IST
കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്
ലോകമാകെ കൊവിഡ് 19 പിടിമുറുക്കിയപ്പോഴും കാർബൺ പുറന്തള്ളുന്നതിൽ ആഗോളതലത്തിൽ വന്ന കുറവുകൾ ചർച്ചയായിരുന്നു. ലോകം ലോക്ക് ഡൗണിൽ ആയിരുന്നപ്പോഴും അത് നേരിയ ആശ്വാസം ലോകജനതയ്ക്ക് പകർന്നിരുന്നു. കൊവിഡ് 19 എന്ന മഹാമാരി ലോകനന്മയ്ക്ക് വേണ്ടിയാണെന്ന വാദങ്ങൾ വരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ വരെ കാർബൺ ഉദ്വമനത്തിൽ 8.6 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.
പക്ഷെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ഇന്ന്. ഭൂമിക്കൊരു ഭാരം എന്ന സന്ദേശത്തോടെ ജനങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയ പ്ലാസ്റ്റിക്ക് എന്ന മഹാമാരി വീണ്ടും തിരിച്ചുവന്നു. കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കാണ്. അതെ, പ്ലാസ്റ്റിക് രക്ഷകനാവുകയായിരുന്നു.
ഫെയ്സ് മാസ്കുകൾ, വൈസറുകൾ മുതൽ കയ്യുറകൾ വരെ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ മിക്കവാറും എല്ലാ വശങ്ങളും ഡിസ്പോസിബിൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പ്ലാസ്റ്റിക് സ്ക്രീൻ, പിപിഇ കിറ്റുകൾ തുടങ്ങി സുരക്ഷാ സാമഗ്രികൾ പൂർണ്ണമായും പ്ലാസ്റ്റിക്കിൽ തന്നെയാണ് നിർമ്മിക്കുന്നത്. മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയും.
ആഗോളതലത്തിൽ മാസ്കുകൾക്കുള്ള മാർക്കറ്റ് കഴിഞ്ഞ വർഷം 708 മില്യൺ ഡോളറായിരുന്നു. എന്നാൽ ഈ വർഷം അത് 147 ബില്യൺ ഡോളറായി ഉയർന്നു എന്നും കണക്കുകൾ പറയുന്നു.KeralaJun 17, 2020, 10:49 AM IST
എംഎൽഎയുടെ വാദങ്ങൾ അടിസ്ഥാന രഹിതം, വാങ്ങിയത് വഖഫ് ഭൂമി തന്നെ, രേഖകൾ പുറത്ത്
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. വിശദീകരണമാവശ്യപ്പെട്ട് എംഎൽഎക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റിനും വഖഫ് ബോർഡ് നോട്ടീസയച്ചു
KeralaJun 11, 2020, 1:51 PM IST
'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം'; എംഎം മണിയെ പരിഹസിച്ച് കാനം
'എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്. എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു'.
KeralaMay 5, 2020, 2:12 PM IST
ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് നിയമസാധുതയുള്ളത്, ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും സർക്കാർ
ഹർജിക്കാരുടെ വാദങ്ങൾക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറൽ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു
KeralaApr 24, 2020, 4:33 PM IST
സ്പ്രിംക്ലർ കരാർ: ഇടതുമുന്നണി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്; വാദങ്ങൾ കോടതിക്ക് ബോധ്യപ്പെടുമെന്ന് മന്ത്രി
സർക്കാരിന്റെ വാദങ്ങൾ കോടതിക്ക് ബോധ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ന് ഇടക്കാല ഉത്തരവിൽ കോടതി എന്തെങ്കിലും വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വ്യക്തമാക്കി