വായു മലിനീകരണം
(Search results - 44)HealthDec 7, 2020, 4:59 PM IST
ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത് പുകവലി മാത്രമോ?
ക്യാന്‍സര്‍ ബാധിച്ച് ലോകത്താകെയും മരണപ്പെടുന്നവരില്‍ വലിയൊരു വിഭാഗവും ശ്വാസകോശ അര്‍ബുദം അഥവാ 'ലംഗ് ക്യാന്‍സര്‍' ബാധിച്ചവരാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലെ സൂചന. 2018ല്‍ മാത്രം പത്തര ലക്ഷത്തിലധികം പേരാണ് ആഗോളതലത്തില്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്.
FoodNov 5, 2020, 4:01 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഒരേയൊരു ചായ; തയ്യാറാക്കേണ്ടതിങ്ങനെ...
വായുമലിനീകരണം മൂലം ക്രമേണ ശ്വാസകോശത്തിന്റെ ആരോഗ്യം ക്ഷയിച്ചവരില്‍ കൊവിഡ് ഗുരുതരമാകുമെന്നും ഇവരില്‍ മരണനിരക്ക് കൂടുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അത്രമാത്രം ഗൗരവമുള്ളൊരു പ്രശ്നമാണ് വായുമലിനീകരണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്നതായി നമ്മള് തിരിച്ചറിയുന്നതേ ഇത്തരത്തില്‍ ഏതെങ്കിലും രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിലും മറ്റുമാകാം.
HealthOct 29, 2020, 12:28 PM IST
'കൊവിഡ് മരണങ്ങളും വായുമലിനീകരണവും തമ്മില്‍ ബന്ധം'; പുതിയ പഠനം
കൊവിഡ് മരണങ്ങളും വായുമലിനീകരണവും തമ്മില്‍ ബന്ധമുള്ളതായി സ്ഥാപിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡ് 19, നമുക്കറിയാം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അതുപോലെ തന്നെ വായുമലിനീകരണവും ക്രമേണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
IndiaOct 16, 2020, 3:48 PM IST
ദില്ലിയിലെ വായു മലിനീകരണം: കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതി
കമ്മിറ്റിയെ നിയമിക്കുന്നത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
CompaniesAug 15, 2020, 11:55 PM IST
മലിനീകരണം: ബിപിസിഎല്‍ അടക്കം നാല് പ്രധാന കമ്പനികള്‍ക്ക് 286 കോടി പിഴ ശിക്ഷ
എച്ച്പിസിഎല്‍ 76.5 കോടിയും എഇജിഐഎസ് 142 കോടിയും ബിപിസിഎല്‍ 7.5 കോടിയും എസ്എല്‍സിഎല്‍ 20 ലക്ഷവുമാണ് പിഴയടക്കേണ്ടത്.
MagazineJun 5, 2020, 3:31 PM IST
ലോകത്ത് ഏറ്റവും ശുദ്ധമായ വായുവുള്ളത് ഇവിടെയാണോ?
എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും, ഭൂമിയുടെ മറ്റ് പ്രദേശങ്ങളിൽ ഇതല്ല സ്ഥിതി. പ്രതിവർഷം ഏഴ് ദശലക്ഷം ആളുകളാണ് വായു മലിനീകരണം മൂലം ലോകത്തിൽ മരിക്കുന്നത്.
HealthApr 11, 2020, 11:19 PM IST
വായുമലിനീകരണവും കൊവിഡ് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
വായു മലിനീകരണവും കൊവിഡ് വൈറസ് രോഗം ബാധിച്ചുള്ള മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ടി എച്ച് ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വായുമലിനീകരണം ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലെ കൊവിഡ് രോഗികളില്‍ രോഗം മാരകമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
Web SpecialsMar 24, 2020, 11:31 AM IST
കൊവിഡ് 19: വാഹനങ്ങളില്ല, വ്യവസായ ശാലകളില്ല, മലിനീകരണമില്ല, പരിസ്ഥിതിയില്‍ സംഭവിക്കുന്നത് ഇതാണ്
റോഡിൽ വാഹനങ്ങൾ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിൽ ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിച്ചു.
MagazineMar 1, 2020, 4:30 PM IST
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇന്ത്യയിലെ ഈ നഗരങ്ങളും; ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം
ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം നിരന്തരമായി മോശമായിക്കൊണ്ടിരിക്കയാണ്. നവംബറിൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 800 കവിഞ്ഞതിന് ശേഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.
IndiaFeb 25, 2020, 6:28 PM IST
'ശ്വാസം മുട്ടി ഇന്ത്യ'; ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ മൂന്നില്‍ രണ്ടും ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ മൂന്നില്‍ രണ്ടും ഇന്ത്യയില്‍.
KeralaFeb 19, 2020, 9:12 AM IST
ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ പൂര്‍ണ്ണമായി നിലച്ചില്ല, കൊച്ചി നഗരം പുക മൂടിയ നിലയിൽ
സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
HealthJan 12, 2020, 1:45 PM IST
വായു മലിനീകരണം അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ; പഠനം പറയുന്നത്
അസ്ഥികളുടെ ആരോഗ്യവും വായുനിലവാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബാഴ്സിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്തിലെ ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.
IndiaNov 18, 2019, 2:02 PM IST
CricketNov 15, 2019, 5:17 PM IST
ദില്ലി ശ്വാസംമുട്ടുമ്പോള്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കണ്ട്, ജിലേബി കഴിച്ച് ഗംഭീര്‍; രൂക്ഷ വിമര്‍ശനവുമായി എഎപി
വായുമലിനീകരണത്തില്‍ ദില്ലി വീര്‍പ്പുമുട്ടുമ്പോള്‍ പ്രശ്നപരിഹാരത്തിന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തില്ല. ദില്ലി വിട്ട് ഇന്‍ഡോറില്‍ ക്രിക്കറ്റ് കാണാന്‍ പോയ ഗംഭീറിന് രൂക്ഷ വിമര്‍ശനം.
IndiaNov 14, 2019, 4:20 PM IST
വിഷപ്പുക: നവംബര്‍ 15 വരെ ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിടും
കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങിയുള്ള കായികാധ്വാനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്