വാരണാസി
(Search results - 71)IndiaJan 22, 2021, 2:32 PM IST
'വാക്സീന് രാജ്യത്ത് എല്ലായിടത്തും'; വാരണാസിയില്‍ വാക്സീന് സ്വീകരിച്ചവരുമായി പ്രധാനമന്ത്രി സംവദിച്ചു
വാക്സീന് തദ്ദേശിയമായി നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചു. വാക്സീന് രാജ്യത്തിന്റെ ഓരോ മുക്കിലൂം മൂലയിലും എത്തിച്ചുവെന്നും മോദി പറഞ്ഞു.
Movie NewsJan 17, 2021, 12:53 PM IST
വാരണാസിയില്‍ ചാറ്റ് ഷോപ്പ് ഉടമയ്ക്കൊപ്പം 'തല'!, ഫോട്ടോ ചര്‍ച്ചയാകുന്നു
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വലിമൈയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവരാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ചാറ്റ് ഷോപ് ഉടമയ്ക്കൊപ്പമാണ് ഫോട്ടോയില്‍ അജിത്തുള്ളത്.
IndiaDec 14, 2020, 6:51 PM IST
ദല്ലാള്‍ പറ്റിച്ചു; വിവാഹദിവസം വധുവിന്റെ വീട് കണ്ടെത്താനാകാതെ വരന്റെ സംഘം
അസംഗഡില്‍ നിന്ന് മാവുലേക്കാണ് വരന്റെ സംഘം പുറപ്പെട്ടത്. ഡിസംബര്‍ 10 ന് രാത്രിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വധുവിന്റെ വീട് കണ്ടെത്താനാകാതെ സംഘം കുഴങ്ങുകയായിരുന്നു.
WomanSep 23, 2020, 2:35 PM IST
റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി 'ശിവാംഗി സിംഗ്'
വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമായ ശിവാംഗി 2017ലാണ് വായുസേനയുടെ ഭാഗമായത്. വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ്.
IndiaAug 25, 2020, 11:07 AM IST
വാരണാസിയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍; ആശുപത്രിക്കെതിരെ മകന്
രാഴ്ച മുന്‍പാണ് അപകടത്തില്‍ പരിക്കേറ്റ് ഇയാളെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇയാളുടെ കിഡ്നി എടുത്തശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയെന്ന് ആരോപിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി.
crimeJul 18, 2020, 4:33 PM IST
നേപ്പാള്‍ പൌരനെ വാരണാസിയില്‍ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവ് അരുണ്‍ പാഠകിനെതിരെ കേസ്
ഇന്ത്യന്‍ ശിക്ഷാ നിയമം 295, 505, 120ബി, 67 ഐടി ആക്ട്, 7 സിഎല്‍എ ആക്ട് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വാരണാസി പൊലീസ്. സംഭവത്തില്‍ നാലുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Fact CheckApr 17, 2020, 12:18 PM IST
'വാരണാസിയും അമേഠിയുമല്ല, ഇത് വയനാട്'; രാഹുലിനെ പ്രിയങ്ക ഫേസ്ബുക്കില്‍ പ്രശംസിച്ചോ? വസ്തുത
പ്രിയങ്ക ഗാന്ധിയുടെ ചിത്രവും പേരുമെല്ലാം കൃത്യമായി കൊടുത്തിട്ടുള്ള അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നിരിക്കുന്നത്. എന്നാല്‍, ഈ ഫേസ്ബുക്ക് അക്കൗണ്ട് പ്രിയങ്ക ഗാന്ധിയുടെ അല്ലെന്നുള്ളതാണ് വസ്തുത. പ്രിയങ്ക ഗാന്ധിയുടെ അണികള്‍ പ്രചാരണത്തിനായി സൃഷ്ടിച്ച് പേജാണ് ഇത്.
IndiaMar 10, 2020, 9:05 AM IST
കൊറോണ ബോധവല്‍ക്കരണത്തിനായി ശിവലിംഗത്തില്‍ മാസ്ക് ധരിപ്പിച്ച് വാരണാസിയിലെ ഈ പൂജാരി
കൊറോണ വൈറസ് അണുബാധയ്ക്കെതിരായി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനിടെ ശിവലിംഗത്തിൽ മാസ്ക് ധരിപ്പിച്ച് പൂജാരി. വാരണാസിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. കൃഷ്ണ ആനന്ദ് പാണ്ഡെ എന്ന പൂജാരിയാണ് ശിവലിംഗത്തെ മാസ്ക് ധരിപ്പിച്ചത്.
IndiaFeb 16, 2020, 3:43 PM IST
പൗരത്വനിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കും; അത് രാജ്യതാല്പര്യത്തിന് അനിവാര്യമായിരുന്നെന്നും മോദി
പൗരത്വ നിയമ ഭേദഗതിയ്ക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഈ തീരുമാനങ്ങൾ ആവശ്യമായിരുന്നു എന്നും മോദി.
IndiaJan 20, 2020, 3:37 PM IST
പാക്ക് ചാരനെന്ന് സംശയം; വാരണാസിയില്‍ യുവാവ് മിലിറ്ററി ഇന്റലിജന്റ്സിന്റെ പിടിയില്‍
പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് നിര്‍ണായകമായ സൈനിക രഹസ്യങ്ങള്‍ യുവാവ് ചോര്‍ത്തി നല്‍കിയെന്നാണ് മിലിറ്ററി ഇന്റിലിജന്‍സ് വൃത്തങ്ങള്‍ നല്കിയ വിവരം.
IndiaJan 9, 2020, 3:58 PM IST
അടിപതറി എബിവിപി; വാരണാസി സംസ്കൃത സര്‍വ്വകലാശാലയില്‍ മുഴുവന്‍ സീറ്റും തോറ്റു
ക്യാംപസില്‍ സംഘര്‍ഷമൊഴിവാക്കാന്‍ വിജയ ഘോഷയാത്രകള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച വൈസ് ചാന്‍സലര്‍ വിജയികളെ പൊലീസ് സുരക്ഷയിലാണ് വീടുകളിലേക്ക് പറഞ്ഞയച്ചത്.
Web SpecialsNov 6, 2019, 3:53 PM IST
എന്താണ് വാരണാസിയിലെ മാസ്ക് ധരിച്ച ദൈവങ്ങളുടെ രഹസ്യം?
ദൈവങ്ങൾക്ക് പോലും ഈ പൊടിയും, പുകയുമെല്ലാം അസഹ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. ചുരുങ്ങിയത്, വാരാണസിയിലെ ഭോലേനാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ വെച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ ഫോട്ടോ സൂചിപ്പിക്കുന്നത് അതാണ്.
IndiaSep 9, 2019, 9:01 AM IST
144 പേരുമായി പുറപ്പെട്ട ഇന്റിഗോ വിമാനം വന്‍ അപകടം ഒഴിവാക്കിയത് തലനാരിഴയ്ക്ക്
ഇന്റിഗോ വിമാനം അടിയന്തരമായി വാരണാസി വിമാനത്താവളത്തില്‍ ഇറക്കി. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോ ആണ് താഴെ ഇറക്കിയത്.
IndiaAug 28, 2019, 12:39 PM IST
നരേന്ദ്രമോദിയുടെ വാരണാസിയില്‍ ലഷ്കര്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കര്‍-ഇ-ത്വയിബ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
travelAug 6, 2019, 7:27 PM IST
അയാള്‍, ആ തോക്കിന്റെ ട്രിഗര്‍ വലിച്ചിരുന്നെങ്കില്‍..?
''നിങ്ങള്‍ തീവ്രവാദികളല്ലേ. നിന്നെയൊക്കെ വെടിവച്ചു കൊന്നാലും ആരും ചോദിക്കാന്‍ വരില്ല.''
തോക്ക് ചൂണ്ടി ആ പോലീസുകാരന് ഞങ്ങളോട് അലറി. വാരണാസിയില്‍നിന്നും എഴുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി, 15 മണിക്കൂര്‍ നീണ്ട റൈഡിനൊടുവില്‍ പനിപിടിച്ച് അവശരായ ഞങ്ങള്‍ നില്‍ക്കുന്നത് കൊല്‍ക്കത്തയില്‍ അയാളുടെ തോക്കിന് മുനയിലാണ്.