വാളയാർ പെൺകുട്ടികൾ
(Search results - 7)KeralaNov 10, 2020, 3:39 PM IST
വാളയാർ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പ് പാലിക്കും: എകെ ബാലൻ
'രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി സമ്മർദങ്ങൾക്ക് കുടുംബം വഴങ്ങുകയാണ്. മാതാപിതാക്കളുടെ ആവശ്യത്തിന് ഒപ്പമാണ് സർക്കാർ. അവർക്ക് എപ്പോൾ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കര്യങ്ങൾ പറയാം'
KeralaOct 26, 2020, 6:37 AM IST
വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിൽ
കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദർശനം നടത്തും
KeralaOct 25, 2020, 6:21 AM IST
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം
2019 ഒക്ടോബർ 25. അന്നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് വാളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
crimeAug 29, 2020, 12:54 AM IST
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്.
KeralaOct 31, 2019, 7:07 AM IST
വാളയാറിൽ നീതിക്കായി പ്രതിഷേധം തുടരുന്നു: പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും
ബിജെപി നടത്തുന്ന 100 മണിക്കൂർ സമരത്തിൽ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും. വാളയാർ മുതൽ തിരുവനന്തപുരം വരെ ലോങ് മാർച്ച് സംഘടിപ്പിക്കാൻ കെപിസിസി.
KeralaOct 28, 2019, 10:37 AM IST
വാളയാറിലെ ദളിത് പെൺകുട്ടികളുടെ മരണം സഭയിൽ: സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം
ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്നവരെ രക്ഷിക്കാൻ സിപിഎം പ്രാദേശികനേതാക്കൾ ശ്രമിച്ചെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. സർക്കാർ കോടതിയിൽ ഒരു ചുക്കും ചെയ്തില്ലെന്നും ഷാഫി പറമ്പിൽ.
KeralaOct 27, 2019, 5:24 PM IST
വാളയാർ പെൺകുട്ടികൾക്ക് നീതി വേണം; ആഭ്യന്തരവകുപ്പിന് വീഴ്ചയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്
''ആ ബാലികമാരെ ഇല്ലാത്താക്കിയ നരാധമന്മമാരെ തുറങ്കിലടയ്ക്കാൻ കഴിയാതെ പോയത് കേസ് കൈകാര്യം ചെയ്ത അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ്''