വാസു അണ്ണന്‍  

(Search results - 3)
 • <p>vasu annan</p>

  spice12, Sep 2020, 5:29 PM

  'ദശമൂലം ദാമു'വിന് ഭീഷണിയാവുമോ 'വാസു അണ്ണന്‍'? ട്രോളന്മാരുടെ പുതിയ ഹീറോ ഈ സായ്‍കുമാര്‍ കഥാപാത്രം

  ട്രോള്‍ മേക്കേഴ്‍സിന്‍റെ പ്രിയ മീമുകളായി ഇടംപിടിച്ച കുറച്ച് സിനിമാ കഥാപാത്രങ്ങളുണ്ട്. പലരും വന്നുപോകുമെങ്കിലും ട്രോള്‍ സ്പേസില്‍ കാലങ്ങളായി ആരാധകര്‍ക്ക് കുറവില്ലാത്തവര്‍. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ മുതല്‍ ചട്ടമ്പിനാടിലെ ദശമൂലം ദാമു വരെ കുറെയധികം കഥാപാത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു എന്‍ട്രി വന്നിരിക്കുന്നു. ശശി ശങ്കറിന്‍റെ സംവിധാനത്തില്‍ 2002ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീപ് ചിത്രം 'കുഞ്ഞിക്കൂനനി'ല്‍ സായ് കുമാര്‍ അവതരിപ്പിച്ച 'ഗരുഡന്‍ വാസു' എന്ന് വിളിപ്പേരുള്ള 'വാസു അണ്ണനാ'ണ് ആ കഥാപാത്രം.

 • <p>vasu annan manya</p>

  spice12, Sep 2020, 1:02 PM

  'ഇതാണ് എന്‍റെ യഥാര്‍ഥ ഭര്‍ത്താവ്, വാസു അണ്ണനെ സൂക്ഷിക്കുക'; ട്രോളുകള്‍ക്ക് മന്യയുടെ പ്രതികരണം

  ശശി ശങ്കറിന്‍റെ സംവിധാനത്തില്‍ 2002ല്‍ പുറത്തെത്തിയ ദിലീപ് ചിത്രം കുഞ്ഞിക്കൂനനിലെ സായ് കുമാര്‍ അവതരിപ്പിച്ച 'ഗരുഡന്‍ വാസു' എന്ന 'വാസു അണ്ണനാ'ണ് ട്രോളന്മാരുടെ പുതിയ താരം

 • Padmini

  News26, Dec 2019, 2:19 PM

  പത്മിനി ജയിലിലേക്കോ ; വാനമ്പാടി റിവ്യു

  പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി ആകാംക്ഷ മുറ്റുന്ന രംഗങ്ങളിലൂടെയാണ് മുന്നേറുന്നത്. വീട്ടിലേക്ക് അവിചാരിതമായെത്തിയ വാസു അണ്ണന്‍ വീട്ടിലാകെ സംശയം നിറയ്ക്കുകയാണ്. വാസു വീട്ടിലെത്തി നിര്‍മ്മലയോടും ചന്ദ്രനോടും സംസാരിക്കുമ്പോള്‍, അവിചാരിതമായി മഹിയെപ്പറ്റി സംസാരിക്കുകയാണ് നിര്‍മ്മല. എന്നാല്‍ മഹിയേയും മഹേശ്വരി അമ്മയേയും അറിയില്ലെന്ന് വാസു പറയുന്നു. എന്നാല്‍ കാലങ്ങളായി മേനോന്റെ വീട്ടില്‍ കാര്യസ്ഥനായി നിന്നിട്ടും മേനോന്റെ സഹോദരിയെ അറിയില്ലായെന്നത് നിര്‍മ്മലയ്ക്കും ചന്ദ്രനും സംശയം വളര്‍ത്തുകയാണ്. കൂടാതെ പെട്ടെന്നുള്ള മേനോന്റെ ഇടപെടലും, വാസുവിനെ ശ്രീമംഗലത്തുനിന്ന് മാറ്റിയതുമെല്ലാം സംശയം ഉണര്‍ത്തുകയാണ്.